രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram] 1752

“ആഹ്..ഹ ഹ ഹ ..കവി..വേണ്ട…ഹി ഹി ..”
മഞ്ജു എന്റെ കുസൃതി ഓർത്തു ചിരിയോടെ ചിണുങ്ങി .

“എടി എടി..പതുക്കെ…ആ പെണ്ണ് കേൾക്കും..”
പെട്ടെന്ന് അവളുടെ ശബ്ദം ഉയർന്നതും ഞാൻ താഴെ ഇരിക്കുന്ന അഞ്ജുവിന്റെ കാര്യം ഓർത്തു ! അതോടെ മഞ്ജുസും ഒന്ന് ഞെട്ടി .

“സ്സ്…ഞാനതു മറന്നു . ”
മഞ്ജു പെട്ടെന്ന് നാവു കടിച്ചുകൊണ്ട് കണ്ണിറുക്കി .

“ആഹ്…അല്ലേലും നിനക്കു രസം പിടിച്ചാൽ പിന്നെ എന്നേക്കാൾ കഷ്ടാ ..”
ഞാൻ അവളെ കളിയാക്കികൊണ്ട് മഞ്ജുസിന്റെ കക്ഷത്തു പയ്യെ ഉമ്മവെച്ചു . എന്റെ ചുണ്ടുകൾ പതിഞ്ഞ സുഖത്തിൽ അവളൊന്നു കണ്ണടച്ച് കിടന്നു . പിന്നെ എന്റെ ഇഷ്ടം പോലെ ഞാനവിടം നാവുകൊണ്ട് നനച്ചു രസിച്ചു .

അതോടൊപ്പം തന്നെ എന്റെ വലതു കൈ ഞാൻ അവളുടെ അരകെട്ടിലേക്കും നീക്കി . എന്റെ കൈകൾ അടിവയറും കടന്നു തൊട്ടുരുമ്മി പാന്റീസിനു മുകളിൽ എത്തിയതും മഞ്ജു എന്നെ പിടക്കുന്ന മിഴികളുമായി നോക്കി . ആ നോട്ടത്തെ ഒരു ചെറു പുഞ്ചിരി കൊണ്ട് നേരിട്ട് ഞാൻ എന്റെ കൈത്തലം അവിടെ അമര്തിയുഴിഞ്ഞു ! സ്വല്പം നനവ് പൊടിഞ്ഞ അവളുടെ ഉയര്ന്ന അപ്പത്തിന് മീതെ എന്റെ കൈ അമർന്നതും മഞ്ജുസ് ഒന്ന് വാ പൊളിച്ച് പോയി !

“സ്സ്…ആഹ്…”
അവൾ പയ്യെ ഞെരങ്ങികൊണ്ട് എന്നെ നോക്കി..

“മ്മ്…എന്തേ ? വല്ലാത്തൊരു നോട്ടം ?”
ഞാൻ അവളോടായി പയ്യെ തിരക്കി .

“ച്‌ഛ്..ഒന്നൂല്യ ..പെട്ടെന്നൊരു തരിപ്പ് പോലെ..”
മഞ്ജു ചെറിയ നാണത്തോടെ പറഞ്ഞു .

“ആണോ..ഇത്രേം കാലം ആയിട്ടും നിന്റെ തരിപ്പും ഷോക്കും ഒന്നും മാറിയില്ലേ ?”
ഞാൻ ചെറിയ സംശയത്തോടെ അവളെ നോക്കി .

“നോ മാൻ …നീ എപ്പോ തൊട്ടാലും എനിക്ക് അങ്ങനാ ..”
മഞ്ജു വളരെ റൊമാന്റിക് ആയി പറഞ്ഞു എന്റെ കഴുത്തിൽ വലതു കൈകൊണ്ട് ചുറ്റിപിടിച്ചു . പിന്നെ സ്നേഹപൂർവ്വം എന്റെ നെറ്റിയിലൊന്നു അമർത്തി ചുംബിച്ചു .

“മ്മ്മ് …”
ഞാൻ ഒന്നമർത്തി മൂളികൊണ്ട് അവളുടെ പാന്റീസിനു മീതെ ഒന്നുടെ തഴുകി . പിന്നെ അവളുടെ ചുണ്ടിൽ മുത്തികൊണ്ട് എന്റെ കൈ പാന്റീസിനകത്തേക്കു കടത്തി . എന്റെ കൈവിരലുകൾ ഇലാസ്റ്റിക്കിനുള്ളിലൂടെ അകത്തേക്ക് കടന്നതും മഞ്ജു ഒന്ന് പുളഞ്ഞു .

“സ്…കവി…”
അവൾ പിടക്കുന്ന മനസുമായി എന്നെ ആവേശത്തോടെ വിളിച്ചൂ.

“മ്മ്….പറഞ്ഞോ…”
ഞാൻ പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു . പിന്നെ ആ നനവ് പടർന്ന പൂവിലേക്ക് എന്റെ വലതു കയ്യിലെ നടുവിരലും ചൂണ്ടു വിരലും നീട്ടി ! മഞ്ജുസിന്റെ തേൻകണങ്ങളുടെ വഴുവഴുപ്പ് ആ വിരലിൽ പതിഞ്ഞതും ഞാനൊന്നു ചിരിച്ചു . പിന്നെ പയ്യെ എന്റെ കൈവിരൽ അവിടെ ഉരുമ്മി . മഞ്ജുസിന്റെ ചാലിൽ തന്നെ എന്റെ കൈവിരൽ പയ്യെ നിരങ്ങി തുടങ്ങി …

“സ്സ്…..ആഹ്…..ഊഊ “

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

107 Comments

Add a Comment
  1. koduthittund…..quality – quantity onnum valya pidiyilla…

    1. കുട്ടാപ്പി

      ?

  2. ഫയർ മാഗസിനെ പറ്റി ഒരുപാട് കേൾക്കുകേം കാണുകേം ചെയ്തിതിരിക്കുന്നു എന്നല്ലാതെ അതിനു ഉള്ളിലെന്താണെന്നറിയാൻ വല്ലാത്ത ആകാംക്ഷ തോന്നുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതും ഹോസ്റ്റലിൽ പോയ പിന്നെയാണ്… അങ്ങനെ രണ്ട് മൂന്ന് പേര് ചേർന്ന് ഒരു ലക്കം വാങ്ങി – മറ്റാരും അറിയാതെ ( സംഗതി ബോയ്സ് ഹോസ്റ്റലാണ് അറിഞ്ഞാസീൻ ഇല്ലാ എന്നൊക്കെയുണ്ടെങ്കിലും നമ്മുടെ നെലേം വിലേം അത് സീക്രട്ട് ആയി വെക്കാൻ പ്രേരിപ്പിച്ചു.).. ആ മുതലിലാണ് ഈ ഐറ്റം ഞാൻ ആദ്യമായി വായിക്കുന്നത്.. എനിക്കെന്നല്ല ഞങ്ങളെല്ലാ ചെക്കമാർക്കും കണ്ണുടക്കിയത് ആ കഥയിലാണ്..മഞ്ജുവും കവിനുമുള്ള കോളേജ് ഡേയ്സ്സ് അടങ്ങുന്ന വളരെ ചെറിയ ഭാഗം മാത്രമേ അതിലുണ്ടായിരുന്നള്ളു. ആ ചെറിയ ഭാഗം തന്നെ വല്ലാത്തൊരു ഫീൽ സമ്മാനിച്ചു.(സാഗർ ഭായിയുടെ പേര് പോലും ആ മാസിക പരാമർശിച്ചില്ല എന്നതിൽ വളരെയധികം ഖേദമുണ്ട്). ബാക്കിയെന്തെന്നറിയാൻ വല്ലാത്ത ആകാംക്ഷ – അങ്ങനെ പിന്നീടുള്ള രണ്ട് മൂന്നാല് ലക്കം ഞങ്ങൾ വാങ്ങിക്കൂട്ടി. പക്ഷേ അതിലൊന്നും നമ്മളുദ്ദേശിച്ച മുതലിന്റെ ബാക്കി കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ ചങ്കൊരുത്തൻ ഫയർ മൊത്തം കസിക്കുട്ടനിലെ കഥ കോപ്പി പേസ്റ്റാണെന്ന് പറയുന്നത്.( ഏത് ഗ്രൂപ്പിലുമുണ്ടാവുമല്ലോ ഒരു എക്സ്പീരിയൻസ്ഡ് പേഴ്സസൺ).അങ്ങനെ സംഗതി രതി ശലഭങ്ങൾ കണ്ടെത്തി അന്ന് സാഗർഭായി ഒന്നാം ഭാഗം കഴിഞ്ഞ് രണ്ടാം ഭാഗം പകുതി മുക്കാലും എഴുതിക്കഴിഞ്ഞിരുന്നു. കഥയുടെ വലിപ്പം അത് വായിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിക്കാൻ ശ്രമിച്ചു – പിന്നെ റാന്ഡം ആയി രണ്ട് മൂന്ന് എപ്പിസോഡ് വായിച്ചു.കൂടുതലും ബീന ചേച്ചിയുമായുള്ള റിലേഷന്റെയും റോസ് മേരിയുടെയും കഥയാണ് നമ്മുടെ വായനയിൽ പെട്ടത്. അപ്പൊ പിന്നെ മനസ്സ് ഓരോന്ന് ഊഹിച്ചെടുത്തു – നമ്മുടെ കവിൻ ഒരു മൾട്ടി ലെവൽ നായകനാണെന്നും, അതിലെ ഒരു ചാച്റ്റർ മാത്രമാണ് മഞ്ജു എന്നും മനസ്സ് പറഞ്ഞു. അങ്ങനെ നോക്കുമ്പോ കഥ പരമ ബോറായിരിക്കും എന്നും ഒരു സാധാരണ കമ്പിക്കഥയെക്കാൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കെണ്ട എന്ന തോന്നലിനാലും വായിക്കാനുള്ള തീരുമാനം ഞാൻ ഉപേക്ഷിച്ചു.പിന്നെ കുറച്ച് മാസങ്ങൾക്ക് ശേഷം നമ്മുടെ ലോക്ക് ഡൗൺ വന്നെത്തിയപ്പോൾ വേറെ പണിയൊന്നുമില്ലാതെ വീട്ടിൽ ചടഞ്ഞിരിക്കുമ്പോൾ വെറുതെ വായിച്ച് തുടങ്ങിയതായിരുന്നു ഞാൻ.ഒന്നാം ഭാഗം മൂന്ന് ദിവസം കൊണ്ടു തീർത്തു. രണ്ടാംഭാഗവും വളരെ പെട്ടന്ന് തീർത്തു. അപ്പോഴെക്കും മുന്നാം ഭാഗം പിന്നെ ഭായി തരുന്നതിനനുസരിച്ച് വായിച്ച് പോരുന്നു.ഒന്നാംഭാഗവും രണ്ടാം ഭാഗവും ഒറ്റയടിക്ക് വായിച്ച് തീർത്തതു കൊണ്ടാണെന്ന് തോന്നുന്നു ഒരോ കഥയും അപ്ലോഡ് ചെയ്യാൻ എടുക്കുന്ന ഈ ടൈംലാഗ് വല്ലാത്തെ ഒരു ഫീൽ നൽകുന്നു. ഒന്നെ പറയാനുള്ളു ചേട്ടാ ഒരു അനുഗ്രഹീത എഴുത്തുകാരനാണ് താങ്കൾ അത് കൊണ്ട് ആവശ്യത്തിന് ടൈം എടുത്തു നമ്മുടെ കഥ ഈ ലെവലിൽ അങ്ങനെ അങ്ങ് കൊണ്ട് പോ.. ഒരിക്കലും നിർത്താതെ
    [NB: മുന്നാലു ലക്കത്തിനു ശേഷം ഞാൻ ഫയർവായന നിർത്തി. എന്തെന്നാൽ നമ്മുടെ ഈ രതി ശലഭങ്ങളുടെ രസവും ഫീലുമൊന്നും അതിലെ കഥകൾക്ക് തരാൻ കഴിയുന്നില്ല. വെറുമൊരു കമ്പിക്കഥ എന്നതിലുപരി നമ്മുടെ ഈ കഥ വേറെന്തൊക്കെയോ ലെവലിലേക്ക് പോയിരിക്കുന്നു. പലപ്പോഴും വെറുമൊരു ചുംബനത്തിനും തൊട്ടുരുമ്മലുകൾക്കും പോലും നിർവചനീയമല്ലാത്ത ഒരു ഫീല് നാൽകാൻ കഴിയുന്ന മാന്ത്രികഥയാണ് പ്രിയപ്പെട്ട സാഗർ ബ്രോയുടെ തൂലികയിൽ ഞാൻ കാണുന്നത് ]

    1. ഫയറിൽ ഉണ്ടോ ഇത്. അതും പേര് കൊടുക്കാതെ.

      എങ്കിൽ കേസ് കൊടുക്കണം പിള്ളേച്ചാ. ?

      ഏത് ലക്കം ആണ്.

  3. Sagar bhai next part inn verumo

    1. midnight / allenkil nale ravile kodukkum…chila polish und…

      1. I am waiting annaa

  4. കുട്ടാപ്പി

    ഇന്ന് വരുമോ

  5. Bhai bakki innundakuo

  6. അടുത്ത പാർട്ട്‌ എന്നാണ് ബ്രോ.

    കാത്തിരിപ്പിന്റെ സുഖം ഇപ്പോഴാ ശെരിക്ക് അറിയണേ.?

    1. nale allenkil mattannal …

      1. അത് കലക്കും

  7. Anil ormakalinte puthiya novel nice anu..perumazhakk shesham ..vayichunokku guyzz

  8. കുട്ടാപ്പി

    ഇന്ന് ഉണ്ടാകുമോ അടുത്ത Part

Leave a Reply

Your email address will not be published. Required fields are marked *