ഞാൻ അവളുടെ കവിളിൽ പയ്യെ ചുംബിച്ചു , എന്നിലേക്ക് ചേർത്തുകൊണ്ട് പറഞ്ഞു .
“മ്മ്..ഉവ്വ ഉവ്വ ..എനിക്കും താല്പര്യം ഉണ്ടായിട്ടൊന്നും അല്ല . പിന്നെ എനിക്കെന്തോ നിന്നോട് നോ പറയാൻ ഒരു മടി . പിന്നെ ആ സമയത്തു ഞാൻ നല്ല റൊമാന്റിക് മൂഡിൽ ആയിരുന്നു , ആ യാത്ര പോയില്ലായിരുന്നേൽ ചിലപ്പോ …”
മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി എന്നെ നോക്കി .
“ഓ പിന്നെ …ചുമ്മാ തള്ളി മലർത്തല്ലേ മഞ്ജുസേ ….അന്ന് ഊട്ടി പോയില്ലേലും നിന്നെ ഞാൻ എങ്ങനേലും ടെസ്റ്റ് ഡ്രൈവ് അടിക്കും ..”
ഞാൻ അവളെ കളിയാക്കികൊണ്ട് അവളെ ചേർത്ത് പിടിച്ചു .
“പോടാ പോടാ …നീ അതിനൊന്നും ആയിട്ടില്ല ”
മഞ്ജുസും വിട്ടില്ല .
“ആണോ..എന്ന നന്നായി . എടി എന്നേക്കാൾ ഏഴെട്ടു വയസിനു മൂപ്പുള്ള , അത്യാവശ്യം വിവരമുള്ള ടീച്ചർ ആയ നിന്നെ എനിക്ക് വളക്കാമെങ്കി , നിന്നെ ടെസ്റ്റ് ഡ്രൈവ് അടിക്കാനും എനിക്ക് പറ്റും. അതിനി നീ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിച്ചു തരാൻ പോണില്ല മഞ്ജു കുട്ടി …”
ഞാൻ അവളുടെ കഴുത്തിലൂടെ ഇടം കൈചുറ്റി എന്നിലേക്ക് ചേർത്തുകൊണ്ട് കൊഞ്ചലോടെ പറഞ്ഞു .
“സത്യം പറഞ്ഞാൽ അതൊക്കെ മിസ് ചെയ്യുന്നുണ്ട് അല്ലേടാ ?”
ഞങ്ങളുടെ പഴയ കാലം ഓർത്തെന്നോണം മഞ്ജുസ് എന്നിലേക്ക് ചേർന്ന് ഇരുന്നു .
“ആഹ് ..നമ്മുടെ ആ ലൈബ്രറിയും , വൈകീട്ടത്തെ മീറ്റിങ്ങും , പിന്നെ നിന്റെ ആ വാടക വീട്ടിലോട്ടുള്ള വരവുമൊക്കെ ഇപ്പൊ ആലോചിക്കുമ്പോ വല്ലാത്തൊരു ഇതാ ..”
ഞാൻ ചെറിയ നഷ്ടബോധത്തോടെ പറഞ്ഞു അവളുടെ വലതു കൈ എന്റെ ഇടം കൈകൊണ്ട് കൊരുത്ത് പിടിച്ചു .
“മ്മ്…ശരിയാ ട്ടോ . സംഭവം നമ്മളിപ്പോ ഒന്നായിട്ടും , ഇടക്കു ലൈബ്രറി പോകുമ്പോൾ എനിക്കും എന്തൊപോലെയാ . നമ്മുടെ ആ മുക്കും സ്റ്റോറിന്റെ ഇടയിലെ ഗ്യാപ്പും ഒകെ കാണുമ്പോൾ പഴയ മെമ്മറീസ് ഒക്കെ ഓര്മ വരും.”
മഞ്ജുസും എന്റെ വാക്കുകൾ ശരിവെച്ചു .
അങ്ങനെ ഞങ്ങൾ വീണ്ടും മിനിഡ്യും പറഞ്ഞും ഒരുവിധം നോർമൽ ആയി വരുമ്പോഴാണ് അഞ്ജു റൂമിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങുന്നത് . കോളേജിലേക്ക് പോകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളൊക്കെ അഴിച്ചിട്ട് പകരം വീട്ടുവേഷമായ ഹാഫ് പാവാടയും ടോപ്പും എടുത്തിട്ടാണ് അഞ്ജു പുറത്തിറങ്ങിയത് .
അവൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴേ മഞ്ജുസ് ഒന്ന് പിടഞ്ഞുകൊണ്ട് എന്റെ ദേഹത്ത് നിന്നും മാറി . പക്ഷെ കൂടുതലായി അവൾക്ക് ഒഴിഞ്ഞു മാറാനാകും മുൻപേ അഞ്ജു പുറത്തേക്കു കടന്നിരുന്നു . വാതിൽ തുറന്നതും എന്റെ പെങ്ങൾ കാണുന്നത് ഹാളിലെ സോഫയിൽ അടുത്തടുത്തിരുന്നു സല്ലപിക്കുന്ന യുവ മിഥുനങ്ങളെയാണ് ! അതിന്റെയൊരു പുച്ഛവും ദേഷ്യവുമൊക്കെ കക്ഷിയുടെ മുഖത്തും ആറ്റിട്യൂഡിലും വേണ്ടുവോളം ഉണ്ട്. മഞ്ജുസ് ആണേൽ ആ ഭാഗത്തോട്ടൊട്ടു ശ്രദ്ധിക്കുന്നതും ഇല്ല .
അഞ്ജു ഞങ്ങളെ തറപ്പിച്ചൊന്നു നോക്കി . പിന്നെ ഡൈനിങ് ടേബിൾ ലക്ഷ്യമാക്കി നടന്നു .കോളേജിൽ പോകുന്ന സമയത് അഞ്ജു കാര്യമായി ഒന്നും കഴിക്കാറില്ല. നേരം വൈകി , സമയമില്ല എന്നൊക്കെ പറഞ്ഞു മിക്ക ദിവസവും വീട്ടിൽ നിന്ന് ഫുഡ് സ്കിപ് ചെയ്യും . പിന്നെ കോളേജ് ക്യാന്റീനിൽ നിന്നാണ്
koduthittund…..quality – quantity onnum valya pidiyilla…
?
ഫയർ മാഗസിനെ പറ്റി ഒരുപാട് കേൾക്കുകേം കാണുകേം ചെയ്തിതിരിക്കുന്നു എന്നല്ലാതെ അതിനു ഉള്ളിലെന്താണെന്നറിയാൻ വല്ലാത്ത ആകാംക്ഷ തോന്നുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതും ഹോസ്റ്റലിൽ പോയ പിന്നെയാണ്… അങ്ങനെ രണ്ട് മൂന്ന് പേര് ചേർന്ന് ഒരു ലക്കം വാങ്ങി – മറ്റാരും അറിയാതെ ( സംഗതി ബോയ്സ് ഹോസ്റ്റലാണ് അറിഞ്ഞാസീൻ ഇല്ലാ എന്നൊക്കെയുണ്ടെങ്കിലും നമ്മുടെ നെലേം വിലേം അത് സീക്രട്ട് ആയി വെക്കാൻ പ്രേരിപ്പിച്ചു.).. ആ മുതലിലാണ് ഈ ഐറ്റം ഞാൻ ആദ്യമായി വായിക്കുന്നത്.. എനിക്കെന്നല്ല ഞങ്ങളെല്ലാ ചെക്കമാർക്കും കണ്ണുടക്കിയത് ആ കഥയിലാണ്..മഞ്ജുവും കവിനുമുള്ള കോളേജ് ഡേയ്സ്സ് അടങ്ങുന്ന വളരെ ചെറിയ ഭാഗം മാത്രമേ അതിലുണ്ടായിരുന്നള്ളു. ആ ചെറിയ ഭാഗം തന്നെ വല്ലാത്തൊരു ഫീൽ സമ്മാനിച്ചു.(സാഗർ ഭായിയുടെ പേര് പോലും ആ മാസിക പരാമർശിച്ചില്ല എന്നതിൽ വളരെയധികം ഖേദമുണ്ട്). ബാക്കിയെന്തെന്നറിയാൻ വല്ലാത്ത ആകാംക്ഷ – അങ്ങനെ പിന്നീടുള്ള രണ്ട് മൂന്നാല് ലക്കം ഞങ്ങൾ വാങ്ങിക്കൂട്ടി. പക്ഷേ അതിലൊന്നും നമ്മളുദ്ദേശിച്ച മുതലിന്റെ ബാക്കി കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ ചങ്കൊരുത്തൻ ഫയർ മൊത്തം കസിക്കുട്ടനിലെ കഥ കോപ്പി പേസ്റ്റാണെന്ന് പറയുന്നത്.( ഏത് ഗ്രൂപ്പിലുമുണ്ടാവുമല്ലോ ഒരു എക്സ്പീരിയൻസ്ഡ് പേഴ്സസൺ).അങ്ങനെ സംഗതി രതി ശലഭങ്ങൾ കണ്ടെത്തി അന്ന് സാഗർഭായി ഒന്നാം ഭാഗം കഴിഞ്ഞ് രണ്ടാം ഭാഗം പകുതി മുക്കാലും എഴുതിക്കഴിഞ്ഞിരുന്നു. കഥയുടെ വലിപ്പം അത് വായിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിക്കാൻ ശ്രമിച്ചു – പിന്നെ റാന്ഡം ആയി രണ്ട് മൂന്ന് എപ്പിസോഡ് വായിച്ചു.കൂടുതലും ബീന ചേച്ചിയുമായുള്ള റിലേഷന്റെയും റോസ് മേരിയുടെയും കഥയാണ് നമ്മുടെ വായനയിൽ പെട്ടത്. അപ്പൊ പിന്നെ മനസ്സ് ഓരോന്ന് ഊഹിച്ചെടുത്തു – നമ്മുടെ കവിൻ ഒരു മൾട്ടി ലെവൽ നായകനാണെന്നും, അതിലെ ഒരു ചാച്റ്റർ മാത്രമാണ് മഞ്ജു എന്നും മനസ്സ് പറഞ്ഞു. അങ്ങനെ നോക്കുമ്പോ കഥ പരമ ബോറായിരിക്കും എന്നും ഒരു സാധാരണ കമ്പിക്കഥയെക്കാൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കെണ്ട എന്ന തോന്നലിനാലും വായിക്കാനുള്ള തീരുമാനം ഞാൻ ഉപേക്ഷിച്ചു.പിന്നെ കുറച്ച് മാസങ്ങൾക്ക് ശേഷം നമ്മുടെ ലോക്ക് ഡൗൺ വന്നെത്തിയപ്പോൾ വേറെ പണിയൊന്നുമില്ലാതെ വീട്ടിൽ ചടഞ്ഞിരിക്കുമ്പോൾ വെറുതെ വായിച്ച് തുടങ്ങിയതായിരുന്നു ഞാൻ.ഒന്നാം ഭാഗം മൂന്ന് ദിവസം കൊണ്ടു തീർത്തു. രണ്ടാംഭാഗവും വളരെ പെട്ടന്ന് തീർത്തു. അപ്പോഴെക്കും മുന്നാം ഭാഗം പിന്നെ ഭായി തരുന്നതിനനുസരിച്ച് വായിച്ച് പോരുന്നു.ഒന്നാംഭാഗവും രണ്ടാം ഭാഗവും ഒറ്റയടിക്ക് വായിച്ച് തീർത്തതു കൊണ്ടാണെന്ന് തോന്നുന്നു ഒരോ കഥയും അപ്ലോഡ് ചെയ്യാൻ എടുക്കുന്ന ഈ ടൈംലാഗ് വല്ലാത്തെ ഒരു ഫീൽ നൽകുന്നു. ഒന്നെ പറയാനുള്ളു ചേട്ടാ ഒരു അനുഗ്രഹീത എഴുത്തുകാരനാണ് താങ്കൾ അത് കൊണ്ട് ആവശ്യത്തിന് ടൈം എടുത്തു നമ്മുടെ കഥ ഈ ലെവലിൽ അങ്ങനെ അങ്ങ് കൊണ്ട് പോ.. ഒരിക്കലും നിർത്താതെ
[NB: മുന്നാലു ലക്കത്തിനു ശേഷം ഞാൻ ഫയർവായന നിർത്തി. എന്തെന്നാൽ നമ്മുടെ ഈ രതി ശലഭങ്ങളുടെ രസവും ഫീലുമൊന്നും അതിലെ കഥകൾക്ക് തരാൻ കഴിയുന്നില്ല. വെറുമൊരു കമ്പിക്കഥ എന്നതിലുപരി നമ്മുടെ ഈ കഥ വേറെന്തൊക്കെയോ ലെവലിലേക്ക് പോയിരിക്കുന്നു. പലപ്പോഴും വെറുമൊരു ചുംബനത്തിനും തൊട്ടുരുമ്മലുകൾക്കും പോലും നിർവചനീയമല്ലാത്ത ഒരു ഫീല് നാൽകാൻ കഴിയുന്ന മാന്ത്രികഥയാണ് പ്രിയപ്പെട്ട സാഗർ ബ്രോയുടെ തൂലികയിൽ ഞാൻ കാണുന്നത് ]
ഫയറിൽ ഉണ്ടോ ഇത്. അതും പേര് കൊടുക്കാതെ.
എങ്കിൽ കേസ് കൊടുക്കണം പിള്ളേച്ചാ. ?
ഏത് ലക്കം ആണ്.
Sagar bhai next part inn verumo
midnight / allenkil nale ravile kodukkum…chila polish und…
I am waiting annaa
ഇന്ന് വരുമോ
Bhai bakki innundakuo
അടുത്ത പാർട്ട് എന്നാണ് ബ്രോ.
കാത്തിരിപ്പിന്റെ സുഖം ഇപ്പോഴാ ശെരിക്ക് അറിയണേ.?
nale allenkil mattannal …
Thanks
അത് കലക്കും
Anil ormakalinte puthiya novel nice anu..perumazhakk shesham ..vayichunokku guyzz
ഇന്ന് ഉണ്ടാകുമോ അടുത്ത Part