രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram] 1734

“എടി ..മക്കളിങ്ങെത്തി …”
കൃഷണ മാമ അകത്തേക്ക് നോക്കി സ്വല്പം ഉറക്കെ പറഞ്ഞു ഞങ്ങളെ നോക്കി പുഞ്ചിരി തൂകി . ഞങ്ങളുടെ കല്യാണത്തിന് ആദ്യം അച്ഛന്റെ കൂടെ ചേർന്ന് ഉടക്ക് പറഞ്ഞെങ്കിലും പിന്നീട് കട്ട സപ്പോർട് ആയി കൂടെ നിന്നയാളാണ് കൃഷ്‌ണൻ മാമ ! ഞാൻ കൈമുറിച്ചതും അതിനൊരു കാരണമാണ് , എന്തൊക്കെ ആണേലും എന്നെ വല്യ കാര്യമാണ് പുള്ളിക്ക് .

ബൈക്ക് നിർത്തിക്കൊണ്ട് ഞാനും മഞ്ജുസും പോർച്ചിലിറങ്ങി . ടാങ്കിനു മുകളിലായി കുരുക്കി വെച്ച വസ്ത്രങ്ങളടങ്ങിയ ബാഗ് ഞാൻ എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് മഞ്ജുസിനൊപ്പം ഉമ്മറത്തേക്ക് കയറി . എല്ലാവരെയും അറിയാവുന്നതാണേലും മഞ്ജുസിനു എന്റെ കുടുംബക്കാരുടെ വീട്ടിലേക്ക് വന്നാൽ ഒരു പരുങ്ങൽ ആണ് . അതുകൊണ്ട് തന്നേപ്പോഴും ഞാൻ കൂടെ ചുറ്റിപറ്റി വേണം എന്നത് കക്ഷിക്ക് നിർബന്ധം ആണ് .

എന്റെ കൂടെ ഒട്ടിനിന്നുകൊണ്ട് മഞ്ജു ഉമ്മറത്തേക്ക് കയറി . അപ്പോഴേക്കും മോഹനവല്ലി അമ്മായിയും വീണയും ഉമ്മറത്തേക്കെത്തിക്കഴിഞ്ഞിരുന്നു ! വീട്ടുവേഷമായ നൈറ്റിയിൽ ആയിരുന്നു മോഹനവല്ലി അമ്മായി . വീണ ഒരു ഇളംനീല ചുരിദാർ ആണ് അണിഞ്ഞിരുന്നത് .

“ആഹ് വാടാ കണ്ണാ …കേറിവാ മോളെ ..”
കൃഷ്‌ണൻ മാമ എന്റെ കൈപിടിച്ച് കുലുക്കികൊണ്ട് ഞങ്ങളെ മാറി മാറി ക്ഷണിച്ചു . മഞ്ജുസ് എല്ലാരേയും മാറി മാറി നോക്കി ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും എന്റെ കയ്യിലുള്ള ബാഗ് മോഹനവല്ലി അമ്മായി വന്നു വാങ്ങിച്ചു വീണയുടെ കൈയിൽ കൊടുത്തു .

“എടി നീ ഇത് കണ്ണൻ വന്നാൽ കിടക്കാറുള്ള റൂമിൽ കൊണ്ട് വെക്ക്…”
ബാഗ് അവളെ ഏല്പിച്ചുകൊണ്ട് മോഹനവല്ലി അമ്മായി ഉത്തരവിറക്കി . പിന്നെ മഞ്ജുസിനു നേരെ തിരിഞ്ഞു .
“പിന്നെന്തൊക്കെ ഉണ്ട് മഞ്ജു മോളെ ?എങ്ങനെ പോണൂ നിന്റെ കോളേജും ജോലിയുമൊക്കെ ?”
മോഹനവല്ലി അമ്മായി സ്നേഹപൂർവ്വം ചോദ്യങ്ങളെറിഞ്ഞുകൊണ്ട് മഞ്ജുസിന്റെ കൈത്തലം കവർന്നെടുത്ത് പിടിച്ചു .

“കുഴപ്പല്യ ആന്റി ..ഒകെ നന്നായിട്ട് പോണൂ ..”
മഞ്ജു ചിരിയോടെ മറുപടി നൽകി . പിന്നെ ബാഗും പിടിച്ച നിൽക്കുന്ന വീണയെ നോക്കി പുഞ്ചിരിച്ചു . എന്റെയും മഞ്ജുസിന്റെയും കാര്യം ആദ്യമായി അറിഞ്ഞപ്പോൾ മഞ്ജുസിനെ കുറ്റപെടുത്തിയവൾ ആണെങ്കിലും വീണ ഇപ്പോൾ മഞ്ജുവുമായി നല്ല കമ്പനി ആണ് .

അപ്പോഴേക്കും ഞാനും കൃഷ്ണൻ മാമയും ഉമ്മറത്തെ കസേരകളിലേക്കിരുന്നു .

“നിങ്ങള് നിന്ന് സംസാരിക്കാതെ അകത്തേക്ക് ചെല്ല് മോളെ .”
കസേരയിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് കൃഷ്ണൻ മാമ പറഞ്ഞു .

“ആഹ്…അത് തന്നെ..ചേച്ചി ഇങ്ങു വാ …”
വീണയും ആ വാദത്തെ പിന്താങ്ങി മഞ്ജുസിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് വലിച്ചു . അതോടെ അവരെല്ലാം അകത്തേക്ക് കയറി .

“പിന്നെ എന്തൊക്കെ ഉണ്ട് കണ്ണാ ? ജോലി ഒകെ നന്നായിട്ട് പോണില്ലേ? ”
കൃഷ്ണൻ മാമ രോമങ്ങളുള്ള നെഞ്ചിൽ ഇടംകൈയാൽ തഴുകികൊണ്ട് എന്നെ നോക്കി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

209 Comments

Add a Comment
  1. Sathyam parayallooo… aaccident kazhinnullaa hospital scene il karachil varunnund…. vallatha emotional touch….oru rakshim illa… addicted

  2. Saho
    Adutha part pettannu idavo
    Kidu feel aanu kadhakku
    Kavinu സ്വന്തമായി കുറച്ചു നിലയും വിലയും കുറയുന്നുണ്ടോ എന്നു ഒരു ഫീൽ ഉണ്ട്
    അവനെ ഒന്നു റിച് ആക്കികൂടെ സ്വന്തമായി
    ചെറുതായി female tuchu കൂടുന്നുണ്ടോ എന്നു ഒരു ഇതു
    ഞാൻ എന്റെ ഒരു ഒബ്ജക്ഷൻ പറഞ്ഞതായി ഉള്ളു ഉൾകൊള്ളാൻ താത്പര്യം ഉണ്ടെങ്കിൽ ഉത്തകൊള്ളാം
    ഇല്ലെങ്കിൽ തള്ളിക്കളയാം
    ഒരു രചയിതാവിന്റെ സ്വകാര്യതയാണ് അവന്റെ രചനകൾ
    അതിൽ കൈകടത്തിയത്തിൽ ക്ഷമ ചോദിക്കുന്നു ഒന്നു വിചാരിക്കരുത്

    ഒരിക്കലും ഇതു അവസാനിപ്പിക്കാരുത് അത്ര മനോഹരമാണ് രചന

    അടുത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു

    1. already vannittundallo

  3. സാഗർ….
    ഇതിപ്പോ ഞാൻ എന്താ പറയ….എല്ലാ ഭാഗത്തിനും ഒരേ പോലെ ഉള്ള coment ഇടുന്നത് മോശമല്ലേ…?….എന്നാലും പറയുവാ….അസ്തിക് പിടിച്ചിരിക്കുകയാണ് മോനെ….നമ്മടെ മുത്തുമണികൾ……പിന്നേം പിന്നേം വയിച്ചൊണ്ടിരിക്കലാൻ പണി …അതും ഇൗ ദുബൈ ഇല് റൂമിൽ ഇരുന്നൊണ്ട്……പെട്ടെന്ന് നിർത്തല്ലെ എന്നൊരു പ്രാർത്ഥന മാത്രേ ഉള്ളൂ…..ഇത് വായികുമ്പോ കിട്ടുന്ന ഒരു ഫീലിംഗ് ഉണ്ടല്ലോ….വേറെ ലെവൽ ആണ്…..❤️

    @asuran

    1. thanks bro

  4. sagar kottappuram

    and the very next part njan krityam 1.00 am nu koduthittund …

    1. Innu thanne upload aakuo bhai

    2. നാടോടി

      Thanku സാഗർ ഞാൻ ഇപ്പോൾ എഴുനേറ്റ് നോക്കി വന്നില്ല. ഇനി നോക്കി കൊണ്ടിരിക്കും

  5. ഇത്രയും ആയ സ്ഥിതിക്ക് മഞ്ജുസിനും കവിനും ഉണ്ടാകുന്ന പെൺകുട്ടിക്ക് ?’ROSE’ എന്ന് തന്നെ പേരിടണം. അതാണ് ഏറ്റവും വലിയ പണി. ?

    അല്ലാതെ ഇവിടെ കുറെ പേർ പറഞ്ഞ പോലെ ജോലി വേണ്ടെന്ന് വെച്ച് പകരം വീട്ടാൻ Celebrity Status ആഗ്രഹിക്കുന്ന Usual Psycho അല്ല കവിൻ ?. ( അഞ്ചാം പാതിര BGM ). സ്നേഹമുള്ള Psycho ആണെന്ന് കൂട്ടിക്കോ.

    ക്രിസ്ത്യൻ പേരോ എന്ന് കണ്ട് അത്ഭുതപ്പെടേണ്ട.
    അങ്ങനെ സമൂഹം പറയുന്ന നിയമങ്ങൾ അനുസരിച്ചല്ല മഞ്ജുസും കവിനും ജീവിക്കുന്നത്.

    യെവളവോ പണ്ണിട്ടോ. ( ആ പണ്ണൽ അല്ല? )
    ഇത് പണ്ണ മാട്ടുമാ യെന്ന. ?

    1. sagar kottappuram

      namukku nokkam….

  6. ഇത് ഇപ്പോൾ ശെരിക്കും മഞ്ജു-കവിൻ എന്ന രണ്ട് വ്യക്തികളിൽ നിന്ന് ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു.
    ഇപ്പോൾ ഇത് അവരുടെ ചുറ്റുമുള്ളവരുടെയും കൂടി കഥയാണ്.
    അത്രയേറെ മറ്റ് കഥാപാത്രങ്ങളിലേക്കും കഥ വളർന്ന് കഴിഞ്ഞു. ഇപ്പോൾ അവരുടെ ജീവിതവും കാണാനുള്ള ജിജ്ഞാസ ആണ് എല്ലാവർക്കും. കമ്പിയില്ലെങ്കിലും എല്ലാരേയും കണ്ട് കൊണ്ടിരുന്നാൽ മതി എന്ന അവസ്ഥയാണ്.

    MCU (Marvel Cinematic Universe) ഒക്കെ പോലെ ഒരു, MKU (Manju Kavin Universe) ? എന്നൊക്കെ പറയാവുന്ന കമ്പി ലോകത്തെ ഒരു franchise ആയി എപ്പോഴേ മാറിക്കഴിഞ്ഞിരിക്കുന്നു.

    ഈ ഒരു പാർട്ട്‌ പെട്ടെന്ന് തീരുമോ എന്നൊന്നും എനിക്ക് പേടിയില്ല. ഇനിയും പാർട്ടുകൾ ഉണ്ടായിരിക്കില്ലേ എന്ന് മാത്രമാണ് എന്റെ ചിന്ത.

    ഓരോ കഥകളുടെയും പുതിയ എപ്പിസോഡുകൾക്ക് 1 2 മാസം ഒക്കെ വെയ്റ്റ് ചെയ്ത് ഇരിക്കുമ്പോൾ അവരുടെയും ബന്ധുമിത്രാദികളുടെയും പുതിയ ഒരധ്യായത്തിന് ( അധ്യായങ്ങൾക്ക് ) വേണ്ടി മാസങ്ങളോ അടുത്ത വർഷം വരെയോ കാത്തിരിക്കാൻ എനിക്ക് ഒരു മടിയും ഇല്ല.

    ഇത്രയും ഒക്കെ തട്ടിക്കൂട്ട് ആണെന്ന് താങ്കൾ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ ആണെങ്കിൽ സമയം ഒക്കെ എടുത്ത് എഴുതിയാൽ എന്താകുമെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.

    അത് കൊണ്ട് ഈ അധ്യായം കഴിഞ്ഞാലും പിന്നെയും ഇത് വഴി വരില്ലേ ആനകളെയും തെളിച്ച് കൊണ്ട്? ?

    1. sagar kottappuram

      samayam eduthezhuthan ithu prathiphalam kittunna thozhil allallo bro…

      1. അതിന് വേണ്ടി സമയം നീക്കി വെക്കാൻ അല്ല ബ്രോ ഉദ്ദേശിച്ചത്.
        ഒരു ബ്രെക്ക് ഒക്കെ എടുത്ത് കുറച്ച് നാൾ വെറുതെ ഇരിക്കുമ്പോൾ പുതിയ പുതിയ ഐഡിയ ഒക്കെ കിട്ടുമല്ലോ.
        അതാ ഉദ്ദേശിച്ചത്.
        റെക്കോർഡ് തികയ്ക്കാൻ അല്ലാതെ താങ്കളുടെ ഇഷ്ട്ടാനുസരണം എഴുതുക.
        ചിലർ ചെയ്യുന്ന പോലെ ഒറ്റയടിക്ക് 10, 25 കൊല്ലം ഫാസ്റ്റ് ഫോർവേഡ് അടിച്ച് കഥ എന്നെന്നേക്കുമായി അവസാനിപ്പിക്കരുത് എന്നൊരു അപേക്ഷയെ ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *