രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram] 1564

“ബോറടിച്ചോ കവി ?”
വാതിൽ കുറ്റിയിട്ടു തിരിഞ്ഞു അവൾ ചോദിച്ചു . ഒരു പിങ്ക് കളർ നൈറ്റി ആണ് അവളുടെ വേഷം ! അടിയിൽ മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി അടിവസ്ത്രങ്ങളൊക്കെ അണിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു !

“ഏയ് ..ഒട്ടും ഇല്ല ..”
ഞാൻ അർഥം വെച്ച് പറഞ്ഞപ്പോൾ മഞ്ജുസൊന്നു ചിരിച്ചു .

പിന്നെ മുടിയൊക്കെ പുറകിൽ കെട്ടിവെച്ചു ബെഡിലേക്ക് വലിഞ്ഞു കയറി എന്റെ അടുത്ത് ഇടതു വശത്തായി ക്രാസിയിൽ ചാരി ഇരുന്നു .

അവൾഅടുത്തേക്ക് വന്നതും നല്ല പിയേഴ്സ് സോപ്പിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറി .

“ഒരു സോപ്പ് ഫുൾ തീർത്തോ ? നല്ല മണം ഉണ്ടല്ലോ ”
ഞാൻ തലചെരിച്ചു അവളെ നോക്കി .

“ചുമ്മാ …ഇനി നിന്റെ അടുത്ത് വരുമ്പോ വിയർപ്പ് നാറണ്ടല്ലോ .”
മഞ്ജുസ് ചിരിയോടെ എന്റെ തോളിലേക്ക് ചാഞ്ഞു .

“എന്ത് നാറ്റം !.നിന്റെ വിയർപ്പിന് നല്ല ഫീൽ ഉള്ള സ്മെൽ ആണ് മഞ്ജുസേ ”
ഞാൻ കുറുമ്പൊടെ പറഞ്ഞു അവളുടെ തോളിൽ കയ്യിട്ടു .

“നിന്റേം ..”
മഞ്ജുസ് പയ്യെ കുറുകി .

“ഹി ഹി ..മിസ് ഇന്ന് നല്ല മൂഡിൽ ആണല്ലോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു . അതോടെ മഞ്ജുസെന്നെ ചെരിഞ്ഞൊന്നു നോക്കി . ഞങ്ങൾ മുഖത്തോടു മുഖം നോക്കിയ നേരം ഞാനവളുടെ ചുണ്ടിൽ പയ്യെ മുത്തി !

അതോടെ അവളുടെ മുഖം ചുവന്നു തുടുക്കാൻ തുടങ്ങി . നാണവും കാമവും ഒക്കെ മഞ്ജുസിന്റെ മിഴിയിലും അധരങ്ങളിലും ഒളിമിന്നി ! ആ മലനിരകളുടെ ശ്വാസഗതിക്കൊപ്പമുള്ള ചലനം എന്നെയും ഒന്ന് കൊതിപ്പിച്ചു .

“നിന്റെ കാലൊടിയാൻ കണ്ടൊരു നേരം ശോ..”
മഞ്ജുസ് എന്നെ നോക്കി പയ്യെ പറഞ്ഞു . അവളുടെ വ്വയിലെ ചുടു ശ്വാസം എന്റെ ചുണ്ടുകൾക്ക് മീതെ വന്നു അലയടിച്ചു !

“എന്തേ ?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“ഒന്നും ഇല്ല…”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു .

“ന്നാലും , അങ്ങനെ അല്ലല്ലോ ? എന്തേയ് നനഞ്ഞോ ?”
ഞാൻ അവളുടെ കഴുത്തിൽ ഇടം അകിചുറ്റികൊണ്ട് തിരക്കി .

“ചെറുതായിട്ട് …”
മഞ്ജുസ് നാണത്തോടെ പറഞ്ഞെന്റെ കവിളിൽ മുത്തി .

“അയ്യേ..ഒറ്റ കിസിൽ മഞ്ജുസ് ഫ്ലാറ്റ് ആയോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“പോ പന്നി….അങ്ങനെ അല്ല . ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഇരുന്നു .

“പിന്നെ എങ്ങനാ ?”
ഞാൻ ചിരിയോടെ അവളുടെ പുറത്തു തഴുകീ.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

130 Comments

Add a Comment
  1. അടുത്തപ്രട്എന്തിയ സാർ

  2. വേഷമൊക്കെ മാറി ഞങ്ങൾ വർക് മൂഡിൽ ആയി . ആദ്യം ചെറിയ രീതിക്കു ആളുകളൊക്കെ വന്നു തുടങ്ങി ,പിന്നെ പിന്നെ തിരക്കായി . കാണാൻ കൊള്ളാവുന്ന കുറെ ചരക്കുകൾ കണ്ണിനു മുൻപിൽ അഴിച്ചു വിട്ട താറാക്കൂട്ടം പോലെ നടന്നു നീങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് !

    ആ സമയത്താണ് പ്രതീക്ഷിക്കാത്ത അതിഥി മഞ്ജു മിസ് അങ്ങോട്ടേക്ക് വരുന്നത് . വധു വരന്മാരെ ഒകെ പരിചയപെട്ടു ഭക്ഷണം കഴിക്കാനായി വരികയാണ് ടീച്ചർ . സെർവ് ചെയ്യുന്നവരായി ഞാനും ശ്യാമും ആണ് അടുത്തടുത്ത് നിൽക്കുന്നത് . ഞങ്ങളുടെ മുൻപിൽ നല്ല മട്ടൻ കറിയും ചിക്കൻ കൊണ്ടാട്ടവും ചപ്പാത്തിയും പൊറോട്ടയും ഫ്രെയ്‌ഡ്‌ റൈസുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്. തെണ്ടി തിന്നുന്നവർക് ആവശ്യാനുസരണം ഞങ്ങൾ വേണ്ടത് കൊടുക്കും , അല്ല കൊടുക്കണം !

    മഞ്ജു മിസ്സിനെ കണ്ടപ്പോൾ തന്നെ ഞാനൊന്നു പതറി .കറുപ്പും വെള്ളയും കലർന്ന നല്ലൊരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് വേഷം .മാന്യമായ വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് .

    മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് !

    മഞ്ജു ;”ഓ…വാട്ട് ഏ സർപ്രൈസ് “

    മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു !

    ശ്യാം ;”ഹലോ ടീച്ചർ “

    ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.

  3. വായിക്കുന്നവർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം – സാഗർ കോട്ടപ്പുറം !

  4. Sagar brooo ningal oru rekshaym illatto oro bhagavum oninonnu mecham kali kurachu kaaryam paranju ningal kasaruanu man …… waiting for next part……..

  5. തകര്‍ത്തു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *