Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram] 1559

Kambi Views 293312

“പക്ഷെ ഞങ്ങൾക്ക് നിന്നെ ഇഷ്ടാ ..നീ ഇങ്ങനെ എടുക്കാ ചരക്കായി നിൽക്കുന്നത് ഞങ്ങൾക്കും സഹിക്കില്ല ”
ഞാൻ തീർത്തു പറഞ്ഞതും മായേച്ചി ഒന്ന് കുഴങ്ങി .

“കണ്ണാ ..പ്ലീസ് ..മായേച്ചി വേണേൽ നിന്റെ കാലുപിടിക്കാം . അവനോടു എന്നെ വിളിക്കല്ലേ എന്ന് പറ ”
മായേച്ചി ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .

“ഹി ഹി..ഇത് നല്ല കൂത്ത്..എടി നിനക്ക് തന്നെ അങ്ങ് പറഞ്ഞൂടെ ? അവനു നീ തന്നെ വേണം എന്ന് നിർബന്ധം ഒന്നുമില്ല . പിന്നെ എന്തോ ഒരിത് നിന്നോട് തോന്നിയെന്റെ പേരിലാണ് വിളിച്ചത്..”
ഞാൻ സ്വല്പം കാര്യത്തിൽ തന്നെ പറഞ്ഞു .

“അതെ ..മായെ വിവേക് അത്ര മോശം ഒന്നുമല്ല. കാണാനും സ്മാർട്ട് ആണ് . പിന്നെ എന്താ നിന്റെ പ്രെശ്നം ? എടി ഒന്നുമല്ലെങ്കിലും ഞങ്ങളുടെ കുടുംബത്തിലുള്ള പയ്യൻ അല്ലെ ? നീയും ഞങ്ങളുടെ ഫാമിലിയിൽ വരുന്നത് ഞങ്ങൾക്കൊക്കെ സന്തോഷമുള്ള കാര്യമല്ലേ !”
മഞ്ജുസും ആ പ്രൊപോസൽ ശരിവെച്ചു .

“എനിക്ക് വയ്യ ഇനി കല്യാണം കഴിക്കാൻ…”
മായേച്ചി ഒടുക്കം സഹികെട്ടു ചിണുങ്ങി .

“അതെന്താ കല്യാണം നിന്നെ പിടിച്ചു കടിച്ചാ? ഇത് ചുമ്മാ ഇവളുടെ അടവാണ് മഞ്ജുസേ . ശരിക്കും ഇവൾക്ക് വിവേകേട്ടനെ ഇഷ്ട്ടമാണ് ..”
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കി പയ്യെ തട്ടിവിട്ടു .

അതിനു മായേച്ചിയിൽ നിന്ന് റിപ്ലൈ ഒന്നും കിട്ടിയില്ല.

“ആണോടി?”
മഞ്ജുസ് കള്ളച്ചിരിയോടെ ഒന്നും മിണ്ടാതിരിക്കുന്ന മായേച്ചിയെ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു .

“ഉണ്ട ആണ് ..”
മായേച്ചി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .

“ഓ…അത്ര ഇതാണേൽ ഞാൻ വിവേകേട്ടനെ വിളിച്ചു പറഞ്ഞേക്കാം വേറെ പെണ്ണ് നോക്കാൻ . ഇവളെ കെട്ടാൻ ഇനി ഹൃതിക് റോഷൻ വരും..”
ഞാൻ മായേച്ചിയെ കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .

“ആഹ്..അത് തന്നെയാ നല്ലത്. എന്നെ ഇനി ആരും വിളിക്കണ്ട ”
മായേച്ചി തീർത്തു പറഞ്ഞു .

“എടി നീ ഒന്നുടെ ആലോചിക്കേടി മായെ ..”
അവളുടെ പിടിവാശി കണ്ടു മഞ്ജുസ് ഒന്നുടെ ശ്രമിച്ചു നോക്കി .

“ആലോചിക്കാൻ ഒന്നും ഇല്ല. എനിക്ക് കല്യാണവും കളവാണവും ഒന്നും വേണ്ട ”
മായേച്ചി തീർത്തു പറഞ്ഞു .

അതോടെ ഞാനും മഞ്ജുസും നിരാശരായി . എന്നാലും ഈ ഉദ്യമം വിടാൻ ഞാൻ തീരുമാനിച്ചിട്ടില്ല ! തലക്കളത്തിനു അതിന്മേലൊരു ടോക്ക് വേണ്ടെന്നു തീരുമാനിച്ചു ഞങ്ങൾ പിരിഞ്ഞു . അതോടെ മായേച്ചി നോർമൽ ആയി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

130 Comments

Add a Comment
  1. അടുത്തപ്രട്എന്തിയ സാർ

  2. വേഷമൊക്കെ മാറി ഞങ്ങൾ വർക് മൂഡിൽ ആയി . ആദ്യം ചെറിയ രീതിക്കു ആളുകളൊക്കെ വന്നു തുടങ്ങി ,പിന്നെ പിന്നെ തിരക്കായി . കാണാൻ കൊള്ളാവുന്ന കുറെ ചരക്കുകൾ കണ്ണിനു മുൻപിൽ അഴിച്ചു വിട്ട താറാക്കൂട്ടം പോലെ നടന്നു നീങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് !

    ആ സമയത്താണ് പ്രതീക്ഷിക്കാത്ത അതിഥി മഞ്ജു മിസ് അങ്ങോട്ടേക്ക് വരുന്നത് . വധു വരന്മാരെ ഒകെ പരിചയപെട്ടു ഭക്ഷണം കഴിക്കാനായി വരികയാണ് ടീച്ചർ . സെർവ് ചെയ്യുന്നവരായി ഞാനും ശ്യാമും ആണ് അടുത്തടുത്ത് നിൽക്കുന്നത് . ഞങ്ങളുടെ മുൻപിൽ നല്ല മട്ടൻ കറിയും ചിക്കൻ കൊണ്ടാട്ടവും ചപ്പാത്തിയും പൊറോട്ടയും ഫ്രെയ്‌ഡ്‌ റൈസുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്. തെണ്ടി തിന്നുന്നവർക് ആവശ്യാനുസരണം ഞങ്ങൾ വേണ്ടത് കൊടുക്കും , അല്ല കൊടുക്കണം !

    മഞ്ജു മിസ്സിനെ കണ്ടപ്പോൾ തന്നെ ഞാനൊന്നു പതറി .കറുപ്പും വെള്ളയും കലർന്ന നല്ലൊരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് വേഷം .മാന്യമായ വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് .

    മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് !

    മഞ്ജു ;”ഓ…വാട്ട് ഏ സർപ്രൈസ് “

    മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു !

    ശ്യാം ;”ഹലോ ടീച്ചർ “

    ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.

  3. വായിക്കുന്നവർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം – സാഗർ കോട്ടപ്പുറം !

  4. Sagar brooo ningal oru rekshaym illatto oro bhagavum oninonnu mecham kali kurachu kaaryam paranju ningal kasaruanu man …… waiting for next part……..

  5. തകര്‍ത്തു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: