“എന്നിട്ട് ?”
ഞാൻ വീണ്ടും ഫോൺ ചെവിയോട് ചേർത്ത് പുള്ളിയോടായി തിരക്കി .
“എന്നിട്ടെന്താ , നേരിട്ട് വിളിച്ചു കാര്യം പറഞ്ഞു . ”
വിവേകേട്ടൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .
“ആഹ്..എന്നിട്ട് കക്ഷി വല്ലോം പറഞ്ഞോ ?”
ഞാൻ സംശയത്തോടെ തിരക്കി .
“ഏയ് …’നാണമില്ലല്ലോ ചങ്ങാതി ഇങ്ങനെ ഒലിപ്പിക്കാൻ’ ന്നു മാത്രം പറഞ്ഞു വെച്ചു”
വിവേകേട്ടൻ അതെല്ലാം എന്ജോയ് ചെയ്ത പോലെ ചിരിയോടെ പറഞ്ഞു .
“ഹ ഹ ..അത് കാര്യം ആക്കണ്ട ചങ്ങാതി . ആ സാദനം അത്ര എളുപ്പം പിടിതരില്ല ! ഇയാള് ഒന്നുടെ കഷ്ടപ്പെടൂ”
ഞാൻ വിവേകേട്ടനെ ഒന്ന് ബൂസ്റ്റ് ചെയ്യാനായി ചിരിയോടെ പറഞ്ഞു .
“ആഹ്…നോക്കട്ടെ ..ഇനി എന്റെ നമ്പറും ബ്ളോക് ചെയ്യുമോ എന്തോ…”
വിവേകേട്ടൻ സംശയത്തോടെ പറഞ്ഞു .
“ഏയ് ..അങ്ങനെ ഒന്നും ഇണ്ടാവില്ല . അഥവാ ഉണ്ടായാൽ എന്നോട് പറ , ഞാൻ സെറ്റാക്കാം”
വിവേകേട്ടാണ് വാക്കു കൊടുത്തു ഞാൻ മഞ്ജുസിനെ നോക്കി .
“ഉവ്വ..നടന്നത് തന്നെ ”
മഞ്ജുസ് എന്റെ മട്ടും ഭാവവും ഒക്കെ കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .
“ആഹ് ഡാ ..ഓക്കേ ഓക്കേ ”
വിവേകേട്ടൻ ചിരിച്ചുകൊണ്ട് കാൾ കട്ടാക്കി . കാൾ കട്ടായതോടെ ഞാൻ മൊബൈൽ ബെഡിലേക്കിട്ടു മഞ്ജുസിനെ നോക്കി . അവള് മുടിയുടെ ചന്തവും നോക്കി എന്റെ മുൻപിൽ അലസ മദാലസയായി ഇരിപ്പുണ്ട് .
“എടി നീ മറ്റേത് ഷേവ് ചെയ്താ ?”
പെട്ടെന്നു എന്തോ ഓർത്തു പറയുന്ന പോലെ ഞാൻ ചോദിച്ചു .
“അയ്യോ ഡാ ..അത് പിന്നേം മറന്നു .”
മഞ്ജുസ് കണ്ണിറുക്കികൊണ്ട് ചിരിച്ചു .
“നന്നായി….”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ഹി ഹി…നിനക്കിപ്പോ എന്താ അവിടെ ഒരു നോട്ടം ?”
മഞ്ജുസ് എല്ലാം മനസ്സിലായിട്ടും ഒന്നുമറിയാത്ത മട്ടിൽ എന്നെ നോക്കി .
“എനിക്ക് തിന്നാൻ ..അയ്യാ ..ഒന്നും അറിയാത്ത ചരക്ക് ”
അവളുടെ അഭിനയം കണ്ടു ഞാൻ ദേഷ്യത്തോടെ പറഞ്ഞു , പിന്നെ ഇടം കയ്യെത്തിച്ചു അവളെ പിടിച്ചു വലിച്ചു .
“കവി…കവി..വേണ്ട…”
ഞാൻ നൈറ്റിയിൽ പിടുത്തമിട്ടതും മഞ്ജുസ് ചിണുങ്ങി .
“എന്ത് വേണ്ട ?”
ഞാൻ അവളെ കള്ളച്ചിരിയോടെ നോക്കി .
“ഒന്നും വേണ്ട…”
അവൾ അർഥം വെച്ചു തന്നെ പറഞ്ഞു ചിരിച്ചു .
അടുത്തപ്രട്എന്തിയ സാർ
വേഷമൊക്കെ മാറി ഞങ്ങൾ വർക് മൂഡിൽ ആയി . ആദ്യം ചെറിയ രീതിക്കു ആളുകളൊക്കെ വന്നു തുടങ്ങി ,പിന്നെ പിന്നെ തിരക്കായി . കാണാൻ കൊള്ളാവുന്ന കുറെ ചരക്കുകൾ കണ്ണിനു മുൻപിൽ അഴിച്ചു വിട്ട താറാക്കൂട്ടം പോലെ നടന്നു നീങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് !
ആ സമയത്താണ് പ്രതീക്ഷിക്കാത്ത അതിഥി മഞ്ജു മിസ് അങ്ങോട്ടേക്ക് വരുന്നത് . വധു വരന്മാരെ ഒകെ പരിചയപെട്ടു ഭക്ഷണം കഴിക്കാനായി വരികയാണ് ടീച്ചർ . സെർവ് ചെയ്യുന്നവരായി ഞാനും ശ്യാമും ആണ് അടുത്തടുത്ത് നിൽക്കുന്നത് . ഞങ്ങളുടെ മുൻപിൽ നല്ല മട്ടൻ കറിയും ചിക്കൻ കൊണ്ടാട്ടവും ചപ്പാത്തിയും പൊറോട്ടയും ഫ്രെയ്ഡ് റൈസുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്. തെണ്ടി തിന്നുന്നവർക് ആവശ്യാനുസരണം ഞങ്ങൾ വേണ്ടത് കൊടുക്കും , അല്ല കൊടുക്കണം !
മഞ്ജു മിസ്സിനെ കണ്ടപ്പോൾ തന്നെ ഞാനൊന്നു പതറി .കറുപ്പും വെള്ളയും കലർന്ന നല്ലൊരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് വേഷം .മാന്യമായ വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് .
മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് !
മഞ്ജു ;”ഓ…വാട്ട് ഏ സർപ്രൈസ് “
മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു !
ശ്യാം ;”ഹലോ ടീച്ചർ “
ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.
വായിക്കുന്നവർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം – സാഗർ കോട്ടപ്പുറം !
Sagar brooo ningal oru rekshaym illatto oro bhagavum oninonnu mecham kali kurachu kaaryam paranju ningal kasaruanu man …… waiting for next part……..
തകര്ത്തു
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു