പോയി . പക്ഷെ ചായ ഒകെ കുടിച്ചു അങ്ങനെ ഇരിക്കുമ്പോഴാണ് മായേച്ചിയുടെ വരവ് . ആള് നടന്നിട്ടാണ് വന്നത് ! അവള് ഫോണിൽ കൂടി പറഞ്ഞപ്പോൾ ചുമ്മാ ദേഷ്യത്തിന് പറഞ്ഞതാകുമെന്നാണ് കരുതിയതെങ്കിലും ആള് പറഞ്ഞപോലെ വീട്ടിലെത്തിയിട്ടുണ്ട് .ഒരു കറുത്ത ചുരിദാറും വെളുത്ത പാന്റ്സും ആയിരുന്നു അവളുടെ വേഷം !
അവളുടെ വീട്ടിൽ നിന്നും കഷ്ടിച്ച് നടക്കാനുള്ള ദൂരമേ എന്റെ വീട്ടിലേക്കുള്ളു . അതുകൊണ്ട് വരവും പോക്കും ഒന്നും വിഷയമുള്ള കേസ് അല്ല .
“ആഹാ ..മായേച്ചി എന്താ ഈ നേരത്തു?”
സന്ദായ നേരത്തു കേറിവന്ന മായയെ നോക്കി ഉമ്മറത്തിരുന്ന അഞ്ജു ചോദിച്ചു .
പക്ഷെ അതിനു മറുപടി പറയാൻ നിക്കാതെ മായേച്ചി നേരെ സ്വാതന്ത്ര്യത്തോടെ എന്റെ വീടിനകത്തേക്ക് കയറി . അമ്മയും മഞ്ജുസും ഹാളിൽ ഇരുന്നു ടി.വി കാണുന്നുണ്ട് . മായേച്ചി സ്വല്പം ദേഷ്യത്തോടെ വന്നു കേറിയയത് കണ്ടു അവരും ഒന്നമ്പരന്നു !
“എവിടെ നിങ്ങടെ മോൻ ?”
സോഫയിലേക്ക് ചാടിക്കയറി ഇരുന്നു മായേച്ചി എന്റമ്മയെ നോക്കി .
“അവൻ ഇവിടെ തന്നെ ഉണ്ട് ? അല്ല നീയെന്താ പതിവില്ലാതെ ഈ വിളക്ക് കൊളുത്തണ നേരത്തു ?”
എന്റെയമ്മ ചെറു ചിരിയോടെ തിരക്കി .
“ഈ നേരത്തു വന്നാലേ എന്താ ആകാശം ഇടിഞ്ഞു വീഴോ ?”
മായേച്ചി അവളുടെ സ്വതസിദ്ധമായ തർക്കുത്തരം ആവർത്തിച്ചു.
“ഡീ ഡീ ..വാ വന്നേ പറയെട്ടെ ..”
മായേച്ചിയുടെ കലിപ്പിന്റെ കാര്യം മനസ്റിലായ മഞ്ജു എഴുന്നേറ്റു ചിരിയോടെ പറഞ്ഞു .
“എന്താ മഞ്ജു മോളെ കാര്യം ?”
മാതാശ്രീ മായേച്ചിയെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുവിനോടായി ചോദിച്ചു .
“ഏയ് ഒന്നുമില്ല അമ്മെ ..ഒരു കല്യാണക്കാര്യം ആണ് ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞതും മായേച്ചിയുടെ ഭാവം മാറി .
“ആഹാ…കല്യാണമോ ? ആർക്കാ മായാ മോൾക്കോ ?”
അമ്മച്ചി ചിരിയോടെ മായേച്ചിയെ നോക്കി .
“ദേ തള്ളെ …”
മായേച്ചി അമ്മയെ നോക്കി കണ്ണുരുട്ടി .
“ആഹ്..അതെ അമ്മെ ..നമ്മുടെ വിവേകിന് ഇവളെ ഇഷടായെന്നു ”
മഞ്ജുസ് ആ കാര്യം അമ്മയോടും പറഞ്ഞു .
“ഏഹ്..അത് കൊള്ളാല്ലോ . പക്ഷെ അവൻ അന്ന് വന്നപ്പോ എന്നോടൊന്നും പറഞ്ഞില്ലല്ലോ . എന്തായാലും അവൻ നിനക്ക് ചേരും ..”
മാതാശ്രീ പാതി കാര്യമായും കുറച്ചൊക്കെ അവളെ കളിയാക്കുന്ന രീതിയിലും പറഞ്ഞു ചിരിച്ചു .
“ഓഹ്..എന്റെ ആന്റി ..’
മായേച്ചി ഇരു കയ്യും നീട്ടി അമ്മയുടെ ചങ്കിൽ പിടിക്കുന്ന പോലെ ഭാവിച്ചു ദേഷ്യപ്പെട്ടു .
“ഹി ഹി…ഡീ മായെ ..നീ ഇങ്ങു വന്നേ..”
അവളുടെ കോപ്രായം കണ്ടു മഞ്ജു ചിരിയോടെ വിളിച്ചു .
“അഹ് അഹ് ഹാ ..അങ്ങനെ പറ അപ്പൊ അതാണല്ലേ ഈ ഭദ്രകാളി
അടുത്തപ്രട്എന്തിയ സാർ
വേഷമൊക്കെ മാറി ഞങ്ങൾ വർക് മൂഡിൽ ആയി . ആദ്യം ചെറിയ രീതിക്കു ആളുകളൊക്കെ വന്നു തുടങ്ങി ,പിന്നെ പിന്നെ തിരക്കായി . കാണാൻ കൊള്ളാവുന്ന കുറെ ചരക്കുകൾ കണ്ണിനു മുൻപിൽ അഴിച്ചു വിട്ട താറാക്കൂട്ടം പോലെ നടന്നു നീങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് !
ആ സമയത്താണ് പ്രതീക്ഷിക്കാത്ത അതിഥി മഞ്ജു മിസ് അങ്ങോട്ടേക്ക് വരുന്നത് . വധു വരന്മാരെ ഒകെ പരിചയപെട്ടു ഭക്ഷണം കഴിക്കാനായി വരികയാണ് ടീച്ചർ . സെർവ് ചെയ്യുന്നവരായി ഞാനും ശ്യാമും ആണ് അടുത്തടുത്ത് നിൽക്കുന്നത് . ഞങ്ങളുടെ മുൻപിൽ നല്ല മട്ടൻ കറിയും ചിക്കൻ കൊണ്ടാട്ടവും ചപ്പാത്തിയും പൊറോട്ടയും ഫ്രെയ്‌ഡ് റൈസുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്. തെണ്ടി തിന്നുന്നവർക് ആവശ്യാനുസരണം ഞങ്ങൾ വേണ്ടത് കൊടുക്കും , അല്ല കൊടുക്കണം !
മഞ്ജു മിസ്സിനെ കണ്ടപ്പോൾ തന്നെ ഞാനൊന്നു പതറി .കറുപ്പും വെള്ളയും കലർന്ന നല്ലൊരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് വേഷം .മാന്യമായ വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് .
മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് !
മഞ്ജു ;”ഓ…വാട്ട് ഏ സർപ്രൈസ് “
മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു !
ശ്യാം ;”ഹലോ ടീച്ചർ “
ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.
വായിക്കുന്നവർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം – സാഗർ കോട്ടപ്പുറം !
Sagar brooo ningal oru rekshaym illatto oro bhagavum oninonnu mecham kali kurachu kaaryam paranju ningal kasaruanu man …… waiting for next part……..
തകര്‍ത്തു
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു