രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram] 1563

രതിശലഭങ്ങൾ മഞ്ജുസും കവിനും 28

Rathushalabhangal Manjuvum Kavinum Part 28

Author : Sagar Kottapuram

Previous Parts

അന്നത്തെ ദിവസം മഞ്ജുസും നല്ല ഹാപ്പി മൂഡിൽ ആയിരുന്നു . റോസമ്മ പോയതോടെ ഞാനും അവളും റൂമിൽ റൊമാൻസ് കളിച്ചു ഇരുന്നു . അതിനിടയ്ക്കാണ് മായേച്ചി ഫോണിൽ വിളിക്കുന്നത് !

എന്റെ ഫോൺ റിങ് ചെയ്തതും മഞ്ജുസ് അതെടുത്തു നോക്കി .

“ആരാ മിസ്സെ ?”
ഞാൻ മഞ്ജുസിനെ നോക്കി പുരികം ഉയർത്തി .

“മായ ചേച്ചി ….”
ഡിസ്പ്ളേയിൽ ഞാൻ സേവ് ചെയ്ത നമ്പർ വായിച്ചുകൊണ്ട് അവൾ തന്നെ ഫോൺ എടുത്തു സ്പീക്കർ മോഡിൽ ഇട്ടു .

“ഹലോ മായേ ..”
മഞ്ജുസ് ചിരിയോടെ ചോദിച്ചെങ്കിലും മറുതലക്കൽ പൊട്ടിത്തെറി ആയിരുന്നു .

“മായേം മന്ത്രോം ഒന്നുമില്ല..എവിടെടി നിന്റെ കെട്ട്യോൻ ? ആ തെണ്ടിക്ക് കൊടുത്തേ , അവനില്ലേ അവിടെ ? ”
മായേച്ചി സ്വല്പം കലിപ്പിൽ ചോദിച്ചു .

അതുകേട്ടതും മഞ്ജുസ് ഒന്നമ്പരന്നു എന്നെ നോക്കി . ഞാനും ശ്യാമും കൂടി വിവേകേട്ടനെ അവളുമായി മുട്ടിച്ചതൊന്നും മഞ്ജുസ് അറിഞ്ഞിട്ടില്ലല്ലോ !

“എന്താടി കാര്യം ? എന്തിനാ നീ റൈസ് ആകുന്നേ ? അവനെന്താ നിന്നോട് ചെയ്തത് ?”
മഞ്ജുസ് സംശയത്തോടെ ചോദിച്ചു .

സംഭവം മനസിലായ ഞാൻ മഞ്ജുസിന്റെ മുൻപിലിരുന്നു പയ്യെ ചിരിച്ചു . വിവേകേട്ടൻ മായേച്ചിയെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തു കാണും ! അതിന്റെ ദേഷ്യം തീർക്കാൻ വേണ്ടിയുള്ള വിളിയാകും . കാരണം ഞാൻ ആണല്ലോ അവളുടെ പെർമിഷൻ ചോദിക്കാതെ നമ്പർ കൊടുത്തത് .

“മഞ്ജു , നീ കൂടുതൽ സംസാരിക്കേണ്ട , ഫോൺ ആ തെണ്ടിക്ക് കൊടുക്ക് . മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് ചെയ്ത വെച്ചിട്ട് ..”
മായേച്ചി സ്വല്പം ഉറക്കെ തന്നെ ഫോണിലൂടെ പറഞ്ഞു .

അതോടെ മഞ്ജുസ് എന്നെയൊന്നു തറപ്പിച്ചു നോക്കി .

“നീ എന്താടാ കാണിച്ചേ ?”
മഞ്ജുസ് എന്നെ നോക്കി .

“അത് ശരി..അപ്പൊ ആ നാറി അവിടെ തന്നെ ഉണ്ട് അല്ലെ ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

130 Comments

Add a Comment
  1. Athu polichu agane maya chechi de kalyanam ayi super…??? bro nannayi ezhuthu katta support undavum…

  2. Ningal oru Prathibhaasamaanu Sagar Bro

  3. Kidilan..onnum parayaanilla.

  4. ഞാൻ Sairat എന്ന മൂവി കാണണം
    എന്ന് കരുതി ഇരുന്നതാ അപ്പൊ ചുമ്മാ സൈറ്റിൽ കേറി ഒന്ന് നോക്കിയിട്ട് പോകാം എന്ന് വിചാരിച്ച്. കേറി നോക്കിയപ്പോൾ ദേ രതിശലഭങ്ങള്‍ 28 വന്നു കിടക്കുന്നു. എന്നാൽ പിന്നെ പടം നാളെ കാണാം എന്ന് വെച്ചു.
    നമുക്ക് ഇത് കഴിഞ്ഞേ ഉള്ളു സിനിമ ഒക്കെ ❤️.
    ഈ ഭാഗവും അടിപൊളിയായി, അങ്ങനെ മായയും എന്‍ഗേജ് ആയി. ഇനി നമ്മുടെ ശ്യാമിന് കൂടി ഒരെണ്ണം സെറ്റ് ആക്കി കൊട് സാഗര്‍ ബ്രോ. ഒന്നില്ലേലും കൊറേ കഷ്ടപ്പെട്ടതല്ലേ പാവം.

  5. ഞാൻ ഗന്ധർവ്വൻ ???

    അതിമനോഹരം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  6. ബ്രോ
    അങ്ങനെ ഇതും പൊളിച്ചു അവസാനം മായ അതും ഒക്കെ ആയി കൊള്ളാം
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

    1. thanks

  7. ഇന്ന് വൈകിയാ കഥ കണ്ടത് സൂപ്പർ ആയി ഒന്നും പറയാനില്ല ,കവിന് മടി പിടിപ്പിക്കരുത് പ്ലീസ് ജോലിക്ക് വീട്

    1. thanks bro…

  8. ഇത് ശെരിക്കും കഥ തന്നെയാണോ അതോ ശെരിക്കും നടന്നത് ആണോ അത്രയും ഫീൽ അതാ

    1. sagar kottappuram

      thanks bro

    2. ശരിക്കും നടന്നു കൊണ്ടിരിക്കുന്ന ആണ് ബ്രോ കവിനു പകരം അനു ആണെന്ന് മാത്രം

  9. Katta waiting for nxt part

  10. രാവിലെ ഓഫീസിൽ പോകാൻ നിന്നപ്പോഴാണ് കണ്ടത്. ഉടനേ വായന തുടങ്ങി. Driver നാദസ്വരം വായിക്കാൻ തുടങ്ങിയപ്പോൾ നിർത്തി. പിന്നെ തിരിച്ചു വന്നിട്ട് ഉടനേ വായിച്ചു തീർത്തു.ഉഗ്രനായിട്ടുണ്ട്. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി.

    1. sagar kottappuram

      thanks dileep

  11. Ella pracishathe pole ee bhakavum polichu …pinne mayeyudeyum vivekinteyum love story kurach bhakangal eyuthane… Pinne pettann avasanippikkaruthe enna apesha mathrame ullu… with faithfully your fan boy sagargi ??? ?

    1. sagar kottappuram

      thanks bro

  12. ഇപ്രാവശ്യവും മഞ്ജുവും കവിയും പൊളിച്ചുട്ടോ സാഗർ.??????? ലാസ്റ്റ് മായയുടെയും വിവേകിന്റെയും എന്ഗേമെന്റ് അതൊരു സർപ്രൈസ് ആയിട്ടോ ❤️??❤️??????????????????????????????

  13. ഇപ്രാവശ്യവും മഞ്ജുവും കവിയും പൊളിച്ചുട്ടോ സാഗർ.??????? ലാസ്റ്റ് മായയുടെയും വിവേകിന്റെയും എന്ഗേമെന്റ് അതൊരു സർപ്രൈസ് ആയിട്ടോ ❤️??❤️?

    1. sagar kottappuram

      thanks

  14. Beena.P(ബീന മിസ്സ്‌)

    സാഗർ,
    അസുഖം മാറി ഇപ്പോൾ ആണ് 25, 26, 27ഭാഗം എല്ലാം വായിച്ചത്തു അതിൽ 26, 27ഭാഗം ഇഷ്ട്ടപെട്ടു പിന്നെ
    ഭാഗം 25ലെ മഞ്ജു കവിനെ വഴക്ക് പറഞ്ഞു നിനക്ക് എന്താ ഉള്ളത്, ഒരു ഉപകാരം ഇല്ലാത്തവൻ തുടങ്ങിയവ അത് ശരിക്കും ഇഷ്ടമായില്ല അങ്ങനെ ഒരിക്കലും മഞ്ജു പറയരുതായിരുന്നു കവിൻ അത്രക്ക് അവളെ സ്‌നേഹി ക്കുന്ന് ഉണ്ട് അവൾക്കു വേണ്ടി എല്ലാം ചെയുന്നു ഉണ്ട് ഒന്നുമില്ലക്കിലും അവൻ ഒരു ചെറുക്കൻ അല്ലെ ദേഷ്യം കൊണ്ടു ഇങ്ങനെ ഒക്കെയാണോ പറയുന്നത്. ഇഷ്ടംമാകാത്തത്ത് തുറന്നു പറഞ്ഞു എന്ന് മാത്രം. ഇ ഭാഗം ഇഷ്ട്ടമായി നന്നായിട്ട് ഉണ്ട്.
    ബീന മിസ്സ്‌.

    1. sagar kottappuram

      thanks beena

  15. സാഗർജി ഈ പാർട്ടും അടിപൊളി

    1. sagar kottappuram

      thaks bro

  16. Othiri santhoshamay bro athe pole othiri ishtavumay ..ithe pole oru pad munnotte povatte enne

    1. sagar kottappuram

      thanks bro

  17. Manjune verorale kondu kudi kalippichude.? ? Ennum ore sadhanam keriya arkkayalum oru madupp thonnum.

    1. Eneech poda

    2. പാഞ്ചോ

      ഓഡ്രാ ഉവ്വേ…ഈ കഥ കമ്പിലെസ് ആണ് ഹേ

    3. എന്താ ബ്രോ ഇങ്ങിനെ ഇതൊരു ലവ് സ്റ്റോറി മാത്രം അല്ലല്ലോ കുടുംബകഥ കൂടി അല്ലേ. അതിനകത്തു അങ്ങനെ ഒന്നും വേണ്ട. വേറെ അവിഹിതം ഉള്ള കഥകൾ ഈ സൈറ്റിൽ ഇല്ലേ

  18. എന്ത് പറയാനാണ്. എല്ലാം വിച്ചാരിച്ചതിനെ ക്കാൽ മുന്നോട്ട് പോകുന്നുണ്ട്. പിന്നെ ഇനിയും ഒരുപാട് കഥ മുന്നോട്ട് കൊണ്ട് പോകണമെന്ന് എനിക്ക് പറയാനുള്ളൂ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. sagar kottappuram

      thanks bro

  19. അപ്പൂട്ടൻ

    ഹഹഹ അധിപൻ ഇല മോഹൻലാലിന്റെ ഡയലോഗ് നിന്നോടുള്ള ഉപമ കേട്ട് സത്യം പറഞ്ഞാൽ ചിരിവന്നു.. പിന്നെ മായയുടെ പ്രണയകഥ ഒന്ന് വിസ്തരിച്ച് എഴുതണം. മഞ്ജു കവി ഇപ്രാവശ്യവും അടിച്ചുപൊളിച്ചു

    1. sagar kottappuram

      thank you bro

  20. മോനേ ഫൈസീ.
    വായിപ്പിക്കുന്നവരെ കൊണ്ട് കമ്പി അടിപ്പിക്കാൻ ആർക്കും പറ്റും.
    വായിക്കുന്നവരുടെ മനസ്സും നിറയണം അതാണ് ശെരിക്കുള്ള കൈപ്പുണ്യം. ???
    അങ്ങനെ മനസ്സ് നിറച്ച് കൊണ്ടുള്ള മറ്റൊരു എപ്പിസോഡ് കൂടി.

    1. sagar kottappuram

      thanks

  21. എപ്പോഴത്തെയും പോലെ കഥ തകർത്ത് മുന്നേറുന്നുണ്ട്???
    പതിവ് ഡയലോഗ് അടിച്ചു ബോർ അടിച്ചതുകൊണ്ടാണ് കഴിഞ്ഞ 2 പാർട്ടിൽ കമന്റ് ഇടാതിരുന്നത്(എപ്പോഴും തകർത്തു, അടിപൊളി, സൂപ്പർ എന്നൊക്കെ പറഞ്ഞാൽ തനിക്ക് തന്നെ ബോർ അടിച്ചാലോ???)

    സസ്നേഹം കല്യൻ

    1. sagar kottappuram

      thanks kalyan

  22. സാഗർ broi…
    വെടിച്ചില്ല് പാർട്ട്‌…പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ ഓരോ പാർട്ടും നന്നായി ആസ്വദിക്കാൻ പറ്റുന്നു…
    കഴിഞ്ഞ പാർട്ട്‌ വായിച്ചു ഞാൻ comment ഇട്ടതുപോലെ ഇപ്പോഴും പറയുവാണ്‌..ശ്യാമിനെ കൂട്ടുകാരൻ എന്നതിലുപരി അളിയനായി പ്രമോഷൻ കൊടുക്കണമെന്ന്…
    സ്നേഹത്തോടെ
    കവിൻ.

    1. sagar kottappuram

      thanks

  23. സന്തോഷം സന്തോഷം ഇത് പോലെ ഇനിയും അങ്ങിനെ തന്നെ തുടരട്ടെ☺️????????

    1. sagar kottappuram

      thanks bro

  24. കൊള്ളാം അടിപൊളിയായിട്ടുണ്ട്‌

    1. sagar kottappuram

      thanks

  25. Ennatheyum pole e partum nannayittund……..
    Maximum mattullavare koodi ulppeduthuka mayechiyudeyum vivekinteyum kadhakkayi waiting……
    Anghane as pagan hemantikk samadhanom aayi all……

    1. sagar kottappuram

      thanks bro

  26. പൊന്നിന്‍ കുടമേ

    എന്തൂട്ടാ ഇപ്പൊ പറയുക
    എല്ലാ ഭാഗവും വയിക്കുന്നുണ്ട് , കമന്റ് ഇടാത്തത് മറ്റു ആകെ തിരക്കുകള്‍ ആയതു കൊണ്ടാണ്
    പിന്നെ ,,,,,ഒന്നാമത് ഫ്ലാറ്റില്‍ ഏകനാണ് ,,,

    ഇമ്മടെ നല്ലപാതിയെ അങ്ങോട്ട്‌ മിസ്സ്‌ ആകുമ്പോ ഈ കഥ വീണ്ടും വീണ്ടും അങ്ങ് വായിക്കും ,,,,,,,,,

    ഇതില് കൂടുതല്‍ പറയാന്‍ ആണ്
    നെഞ്ജോടു ചേ൪തു വെച്ചതിനെ എന്നും അഭിപ്രായം പറയണ്ടല്ലോ ,,,

    1. sagar kottappuram

      thanks harshan bro..

      orupadu santhosham …

    2. ❣️❣️❣️❣️❣️❣️

  27. വേട്ടക്കാരൻ

    സാഗർബ്രോ,ഇത്രയും പെട്ടെന്ന് അടുത്തപാർട്ട് നൽകിയതിന് ആദ്യം തന്നെ ഒരുബിഗ് സല്യൂട്ട്.ഈ പാർട്ടും അതിഗംഭീരമായിട്ടുണ്ട്.മറ്റൊന്നും പറയാനില്ല ഭായി.സൂപ്പർ????????????

    1. sagar kottappuram

      thanks brother

  28. ബ്രോ മഞ്ജുന് അനുഇമ്മാനുവൽ അല്ലെങ്കിൽ അർജുൻ റെഡ്ഢി നായിക ശാലിനിയുടെ പടം കൊടുക്കാമൊ .മഞ്ജുൻ്റെ ബാക്ക് എഞ്ചിൻ പൊളിക്കുന്നതിനായി കാത്തിരിക്കുന്നു

    1. sagar kottappuram

      thanks

    2. Arjun Reddy ഇലെ നായികയോ ?. എനിക്ക് സങ്കൽപ്പിക്കാനേ കഴിയുന്നില്ല. ?

      എന്തായാലും ഓരോരുത്തരുടെ ഇഷ്ടമല്ലേ.

      എന്റെ മനസ്സിൽ എന്നും പൂജ ഹെഗ്‌ഡെ (ala vaikundapuram lo നായിക) ആണ് മഞ്ജു മിസ്സ്‌.

      1. sagar kottappuram

        athu njan chumma second partil kodutha cover pic aanu ..

      2. പാഞ്ചോ

        എനിക് മനസിൽ വരുന്നത് മഹിമ നമ്പ്യാർ ആണ്?

Leave a Reply to Anu(unni) Cancel reply

Your email address will not be published. Required fields are marked *