Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX] 1801

Kambi Views 316340

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

Rathushalabhangal Manjuvum Kavinum Part 29 Cl!MaX

Author : Sagar Kottapuram

Previous Parts

 

അക്ഷരതെറ്റുകൾ ക്ഷമിക്കുക !

 

കണ്ണാടിക്കു മുൻപിൽ നിന്ന് മഞ്ജുസ് ഒരുങ്ങാൻ തുടങ്ങിയിട്ട് നേരം കുറച്ചായി . ഞാൻ അവളുടെ കോപ്രായമൊക്കെ കണ്ടു അക്ഷമനായി കട്ടിലിൽ ഇരിപ്പുണ്ട്. എന്റെ ഒരുങ്ങലൊക്കെ കഴിഞ്ഞിട്ട് കുറച്ചധികം നേരമായി .

ഒരു കറുത്ത ഡിസൈനർ സാരിയും ഗോൾഡൻ കളർ മിക്സിങ് ഉള്ള കറുത്ത ബ്ലൗസും ആണ് അവളുടെ വേഷം . കൈ ഇറക്കം സ്വല്പം കുറഞ്ഞ ടൈപ്പ് ബ്ലൗസ് ആണ് ! പക്ഷെ മഞ്ജുസിന്റെ ബോഡി സ്ലിം ആയതുകൊണ്ട് അതൊന്നും അത്ര വൃത്തികേടില്ല ! സാരിയിലൊക്കെ മുത്തുകൾ പിടിപ്പിച്ച പോലെ അങ്ങിങ്ങു തിളങ്ങുന്ന എംബ്രോയിഡറി വർക്കുകൾ ഉണ്ട് !

“ഒന്ന് മതിയാക്കു മഞ്ജുസേ..അമ്മേം അഞ്ജുവും ഒകെ പോയി .”
അവളുടെ ഒരുക്കം കഴിയാതായപ്പോൾ ഞാൻ ദേഷ്യപ്പെടാൻ തുടങ്ങി .

“കഴിഞ്ഞെടാ ചെക്കാ…നീ തിരക്ക് കൂട്ടല്ലേ”
മഞ്ജുസ് കണ്ണാടിയിൽ നോക്കി സൗന്ദര്യം വിലയിരുത്തികൊണ്ട് പയ്യെ പറഞ്ഞു .

“പോടീ ..ഇത് കേൾക്കാൻ തുടങ്ങീട്ട് നേരം കുറച്ചായി ..”
അവളുടെ സംസാരം കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഹോ..എന്തൊരു ചെക്കനാ ദൈവമേ ഇത് . എടാ കോളേജിലെ പിള്ളേരും സ്റ്റാഫും ഒകെ കാണും അവിടെ. അപ്പൊ ഞാനൊന്നു ടിപ്‌ടോപ് ആയില്ലെങ്കിൽ നാണക്കേടല്ലേ ?”
മഞ്ജുസ് ചിരിയോടെ തിരിഞ്ഞു എന്നെ നോക്കി .

“ഉണ്ട…എടി അല്ലാണ്ടെ തന്നെ നിനക്കു നല്ല ലൂക്ക് ഉണ്ട്. വെറുതെ ഓരോന്ന് വാരിതേച്ചിട്ട് പൂതം കെട്ടിയ പോലെ ആകണ്ട..”
ഞാൻ അവളുടെ മേക്കപ്പ് കണ്ടു ചിരിയോടെ പറഞ്ഞു .

“ഓഹോ….ഇപ്പോ അങ്ങനെ ഒകെ ആയോ ? ”
മഞ്ജുസ് എന്നെ അത്ഭുതത്തോടെ നോക്കി .

“പിന്നല്ലാതെ ..നീയെന്റെ ഐശ്വര്യ റായ് അല്ലെ മഞ്ജുസേ ..”
ഞാൻ ചിരിയോടെ എണീറ്റ് അവളെ ചെന്ന് ഹഗ് ചെയ്തു . ഏതോ കൂറ പെർഫ്യൂമിന്റെ കുത്തൽ ഉള്ള സ്മെൽ ആണ് അവൾക്ക് 3!

“അയ്യടാ ..ഇപ്പൊ ഭയങ്കര സ്നേഹം ആണല്ലോ..?”
മഞ്ജുസെന്നെ കെട്ടിപിടിച്ചുകൊണ്ട് ചിരിയോടെ ചോദിച്ചു .

“ഇപ്പ മാത്രം അല്ല എപ്പോഴും എനിക്കിഷ്ടാ ..”
ഞാൻ പയ്യെ പറഞ്ഞു അവളെ ഇറുക്കി .

“അയ്യോ ഡാ ഡാ..എന്റെ സാരി ചുളിയും ..”
ഞാൻ അവളെ ഇറുകെ പുണർന്നതും മഞ്ജുസ് ബഹളം വെച്ചു.

“ഓ പിന്നെ…നിനക്ക് സാരി ആണോ വലുത് ഞാനാണോ വലുത് ?”
അവളുടെ ടെൻഷൻ കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കഴുത്തിൽ ചുംബിച്ചു .

“സ്….ആഹ്….”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

643 Comments

Add a Comment
  1. ഞാൻ ഈ സൈറ്റിൽ കയറിയിട്ട് കുറച്ചു നാൾ ആയിട്ടെ ഉള്ളൂ. അപ്പോൾത്തന്നെ പല കഥകളുടെം കമൻ്റ് സെക്ഷനിൽ രതി ശലഭങ്ങൾ എന്ന കഥയെ പരാമർഷിക്കുന്നത് കണ്ടൂ, സെർച്ച് ചെയ്ത് നോക്കിയപ്പോൾ ആ കഥ വ്യത്യസ്ത പേരുകളിൽ ആണ് അപ്‌ലോഡ് ചെ്തിരിക്കുന്നത് (പല പല സീസണുകൾ/സീരീസ് ആണെന്ന് തോന്നുന്നു) വിരോധം ഇല്ലെങ്കിൽ ആ കഥകൾ അപ്‌ലോഡ് ചെയ്ത ഓർഡർ പറഞ്ഞു തരുമോ

  2. ഒന്നും നോക്കിയില്ല രണ്ട് മൂന്ന് ദിവസം കൊണ്ട്‌ ഒറക്കം പോലും ഇല്ലാതെ 3 episod ഉം ഒറ്റ ഇരിപ്പുന് വായിച്ചു തീര്‍ത്തു……….

  3. വിരഹ കാമുകൻ💘💘💘💘

    ജീവിതത്തിൽ ഏറ്റവും ആസ്വദിച്ച് വായിച്ച് കഥ ഇതാണ് ഒരുപാട് പ്രാവശ്യം കണ്ടു വായിക്കാതെ പോയിട്ടുണ്ട് ഈ കഥ പിന്നെ കഴിഞ്ഞദിവസം കഥ വായിച്ച് ഉറങ്ങിപ്പോയി ഉറങ്ങിയെണീറ്റപ്പോൾ എണീക്കാൻ മടി കാലൊടിഞ്ഞ് പോലൊരു ഫീൽ കുറച്ചുനേരം കഴിഞ്ഞാണ് ഓർമ്മവരുന്നത് എന്റെ അല്ല കെവിൻ റെ ആണ് കാലൊടിഞ്ഞു എന്ന് ഓർമ്മ വന്നത് അത്രമാത്രം ഇഷ്ടപ്പെട്ടു മഞ്ജുവും കെവിനും നമ്മുടെ ആരൊക്കെയോ ആണെന്ന് ഒരു തോന്നൽ ഈ കഥ തീരുമ്പോൾ നമ്മുടെ അടുത്ത ബന്ധുവിനെ നഷ്ടമാകുന്ന ഒരു feel

  4. Sagar Aliya Cmnt idate poyal moshaman athukond mathram itrekuva karanam aa sahchraytilanu irunu vayakane
    Ningal belya sabhavata oru cinemayk nokkikude orupanu vijayakum
    Sathyam paryalo athyam life is beautiful aa vayiche 6 vare wethiyapola sangathi series annu manasilaye pine 1wen thudangi athond cheriya mood poyi ithanu indava ennula ithu kittiilo
    Ethayalum ithreyum adhikam eyuthi namgalaoke santhoshipich sagar broyk Hridyam Nirnja Nandhi
    Pine (Chakkara Kambikuttanum) Love You Sagar Bro

  5. Ente mone oru rakshem illa..

    Ithrem long story ente jeevithathil njan vayichattilla..manjusinem kavineyum orupad ishttapettu poyi..

    Njan rathi shalabangal life is beautiful aanu adyam vayichu theerthe, pinne aanu ithu vayikkane, enthaa oru feel oru rakshem illa ❤️❤️❤️❤️❤️😍😍😍

  6. Avasanam oru nimishamonu ullu pidanjupoyeto sagar bro.. Anyway nice story..

    1. എന്റെ മാഷേ ഞാൻ എത്രയോ കഥകൾ വായിച്ചിട്ടുണ്ട് അതിൽ നിന്നും എനിക്ക് ഇത്ര ഫീൽ കിട്ടീട്ടില്ല ഈ റുഫീൽ തന്നതിന് നന്ദി പിന്നെ ക്ലൈമാക്സിൽ മഞ്ജുസിനെ കൊല്ലണ്ടായിരുന്നു അത് കുറച്ച് ഫീൽ ആയി പോയി അടുത്ത ഭാഗത്തിനായി kathirikkunnu

    2. എന്റെ മാഷേ ഞാൻ എത്രയോ കഥകൾ വായിച്ചിട്ടുണ്ട് അതിൽ നിന്നും എനിക്ക് ഇത്ര ഫീൽ കിട്ടീട്ടില്ല ഈ റുഫീൽ തന്നതിന് നന്ദി പിന്നെ ക്ലൈമാക്സിൽ മഞ്ജുസിനെ കൊല്ലണ്ടായിരുന്നു അത് കുറച്ച് ഫീൽ ആയി പോയി അടുത്ത ഭാഗത്തിനായി kathirikkunnu

  7. ശിവറാം

    എന്റെ മാഷേ, claimax എന്ന് കണ്ടപ്പോൾ ചങ്കൊന്നു പിടഞ്ഞു. അവസാന ഭാഗത്തോട് അടുക്കുമ്പോഴും ഇതിനൊരു അവസാനമുണ്ടാകല്ലേ എന്നൊരു ചിന്ത മാത്രമേ ഉള്ളു. ഇതുപോലെ ഒരു ഫീൽ തരാൻ വേറേ ആർക്കും കഴിയില്ല കഴിഞ്ഞിട്ടുമില്ല എന്നതാണ് സത്യം. നിങ്ങളോട് ഇപ്പൊ എന്തോ വല്ലാത്ത ആരാധനയാണ്. അതുപോലെ കവിയും മഞ്ചൂസും. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുകയാണ്

  8. Hi bro njanippo vayichu vayichu rathishalabangal manjusum kavinum climax ethi nilkuvanu ithvareyulla oro partum kidu anu. Climaxile avasanathe onno rado page vayichathum enik attack vannu chathupokonnu vare thonni aa varikalu vayichu kazhinja sesam athorusopnamayirunnu ennu paranjappo njanadhyam thanne praki konnu thendi inganeyokke sopnam kanditt ale theethittikaruthu oru nimisham kond njan ake illathayi sagare enthayalum ithuvare ulla parts enik parayan vakkukal kittunila atrakum bayankara feel ind sadharana ella storiesilum kambi matre vayichittullu but ithu outstanding ayittulla oru feel. Pinne sagare ithupole nalla romantic ayitulla valla love storiuyum ezhuthi oru cinema cheyanulla kazhivokke thanik und tto athukond a vazhikum onnu sremikkado njan ente oru abiprayam paranjanne ullutto any way thaks kavi….

  9. ഇതുവരെയുള്ള എല്ലാ ഭാഗങ്ങളും ഒറ്റ കഥയായി എപ്പോഴാണ് വരുന്നത്. ആദ്യത്തെ 2 പാർട്ടുകളും കിട്ടി ഇനിയിപ്പോ 3rd പാർട്ട് വരണം. ദയവുചെയ്ത് പെട്ടന്ന് upload ചെയ്യു.

  10. Ee Kadha Naan vayikan thudangiyath 4 days munbanu

    Pranayam ishtapedunna aal ayath kond “Rathi shalabangal ” enna Peru kand Naan venda enn vacha kadhayanith

    Ee ide “Harshan” broyude kadha vayichirunnu pulli commentsil ee kadhayude partsin wait cheyyunnu enn paranj kandu, athrayyum nalla ezhuthu karan aaya aal kathirikunna kadha enn kandapol chumma onn vayich thudangi

    Aadhyamokke sthiram “kambhi ‘ mode aaya kadha athra rasichilla pinnid “manju ” entry ittathode kurach nannayi thusangi ” kavin manju ” avarude ” pranayam ” orupad agarshichu aa kadha climax vayichu theernno enn vishamichapol

    2nd part kandu vayichu orupad ishtappettu

    3rd part marriage life athilum orupad orupad ishtappettu avasanikathirunnengil enn agrahich thudangi

    Climax adukum thoru ith avasanikaruthe enn aashich thudangi

    ICU vinu munbil vishamichirikunna kavinod anju “chechi poyi ‘ enn vayich kandapol Naan polum ariyathe oru thulli kannir ente kannil podinju manasum orupad vedhanichu

    Ath oru swapnam ayirunnu enn vayichapol thell oru ashwasam thonni
    Vindum “complication” enn kandappo swapnan yadharthyam akumo enn “kavine” pole Naanum bayannu

    Ee series avasanipikaruth enna oru request mathrame ollu athrayere ishtappettathum manasil pathinnathum aaya rand kadhapathrangal aanu “kaviyum manjusum”

    Orupad ishtapettu 💓💓💓💓💓💓💕💕💕

    Muzhuvan vayich oru reply tharum enn prathikshikunnu

    By
    Ajay

    “sagar ” bro

  11. Part 3 pdf aakumo

  12. സാഗർ ബ്രോ..ഈ സീരീസ് ഒരിക്കലും നിർത്തരുത് എന്നൊരു അപേക്ഷ ഉണ്ട്..അത്രക്ക് മനസ്സിൽ പതിഞ്ഞ രണ്ടു കഥാപാത്രങ്ങൾ ആണ് ഇവർ..ദയവായി തങ്ങളുടെ തൂലികയിലെ മാന്ത്രികവിദ്യ തുടരുക..

    സ്നേഹത്തോടെ തടിയൻ

  13. പാർട്ട്‌ 3 pdf വേഗം ഇടാമോ… പ്ലീസ്.. പ്ലീസ്…. എനിക്ക് ഒരു part ഫുൾ pdf ഇരുന്ന് വയ്ക്കുന്നതാണ് ഇഷ്ടം… so plssssssss… sagar bro please….

  14. നിന്നെ എനിക്ക് വേണം…എന്റെ ഫ്രണ്ട് ആയിട്ട് ..നല്ലൊരു പാർട്ണർ ആയിട്ട് ..മഞ്ജുസിന്റെ മാത്രം കവിൻ ആയിട്ട് “

  15. First time I am in this site. Sagar bro ur stories r really awsome. hats of bro.

  16. മ്മ്..എന്നിട്ട് ടെസ്റ്റ് പാസ്സ് ആയോ ?”
    മീര ഞങ്ങളെ നോക്കി ചിരിച്ചു .

    “ആഹ് ..പാസ് ആയതുകൊണ്ടാണല്ലോ ഞങ്ങളിപ്പോ നിന്റെ മുൻപിൽ ഇരിക്കുന്നെ .”
    മഞ്ജുസ് എന്റെ കൈത്തലം അമർത്തികൊണ്ട് മീരയെ നോക്കി പറഞ്ഞു

  17. @Sagar bro
    ഈ സീസണിൽ ശ്യാമിനെ ഒരുപാട് മിസ്സ്‌ ചെയ്തു.
    അത് അടുത്ത സീസണിൽ നല്ല റോൾ ഉണ്ടാകുമോ.?

    പിന്നെ വീണ കാർത്തിക് കവിന്റെ മറ്റ് കസിൻസ് ഒക്കെയുണ്ടല്ലോ. അവർക്ക് കൂടുതൽ റോൾ ഉണ്ടാകുമോ.

    പിന്നെ ഒരു suggestion ഉണ്ട്. മോഹനൻ മാമന്റെ മൂത്ത മോൾ അഞ്ജലി കഥ തുടങ്ങുമ്പോൾ പത്തിൽ ആയിരുന്നു. അങ്ങനെ എങ്കിൽ പുള്ളിക്കാരി മഞ്ജുവിന്റെ കോളേജിൽ ചേരുകയാണെങ്കിൽ അത് കോർത്തിണക്കി മായയുടെയും മഞ്ജുവിന്റെയും കോളേജിലെ വിശേഷങ്ങൾ ഒക്കെ അവതരിപ്പിക്കാൻ സാധിക്കും. കൂടാതെ രണ്ട് പേരും ഇപ്പോൾ കുടുംബക്കാരും കൂടി ആണല്ലോ. കോളേജിലെ കാര്യങ്ങൾ ഒക്കെ രസകരമായിരിക്കും.

    Suggestion ആണ്.
    ഇഷ്ടപ്പെട്ടില്ലെങ്കിൽ/ഒത്ത് പോകുന്നില്ലെങ്കിൽ തള്ളി കളഞ്ഞേക്ക്.

  18. സാഗർ കോട്ടപ്പുറം, ഞാൻ ഈ കഥ ഈ 2 ദിവസം മുൻപാണ് വായിക്കാൻ തുടങ്ങിയത് ഇന്ന് എല്ലാ പാർട്ടും വായിച്ചു തീർന്നു. വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം എന്നിനുണ്ട്.ഗംഭീരം എന്ന് പറഞ്ഞാൽ പറ്റില്ല അതിഗംഭീരം. എങ്ങനെ ഇതുപോലുള്ള മനോഹരമായ കഥ എഴുതാൻ പറ്റുന്നു ഞാൻ നിങ്ങളിൽ നല്ല ഒരു കഥാകാരൻ or തിരക്കഥാകൃത്തിനെ കാണുന്നു. മഞ്ജുവിന്റെ കവിൻ ഇത് ശരിക്കും നടന്ന കഥയാണോ അല്ലെങ്കിൽ നിങ്ങളുടെ ഭാവനയിൽ ഉണ്ടായ കഥയാണോ, വായിക്കുമ്പോൾ ഒരു റിയലിസ്റ്റിക് മൂഡ് തോന്നുന്നു. ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾ നിങ്ങളുടെ ഭാഗത്തുനിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ അറിയപ്പെടുന്ന ഒരു കഥാകൃത്ത് ആകുമെന്നുള്ള പ്രതീക്ഷ എന്നിൽ ഉണ്ട്. ഇതിന്റെ 4th പാർട്ട്‌ ഉണ്ടാകുമോ? ഈ
    കഥ വായിച്ചിട്ട് കൊതിതീർന്നില്ല. ഈ പറഞ്ഞതൊക്കെ ഒന്നുമല്ലെന്ന് അറിയാം എന്നാലും മനസ്സിൽ തോന്നിയത് പറഞ്ഞറിയിക്കാൻ പറഞ്ഞറിയിക്കാൻ തോന്നി. എന്ന് നിങ്ങളുടെ കഥകൾ ഇഷ്ടപ്പെടുന്ന ഒരു ആരാധകൻ ❤️❤️❤️❤️❤️.

    1. 4th പാർട്ട്‌ വന്നു കഴിഞ്ഞു.

    2. ഞാൻ ഒരു സോറി സാഗർ ബ്രോയോട് പറയാൻ ഉണ്ടാരുന്നു സാഗർ ബ്രോയുടെ പേര് സൈറ്റിൽ കാണുമ്പോ സ്കിപ് ചെയ്തിരുന്ന ആളായിരുന്നു ഞാൻ രതിശലഭങ്ങൾ അടുത്ത പാർട്ട്‌ 8 ഒന്നു വായിച്ചു നല്ല നോവൽ ആണെന്ന്‌ അപ്പോൾ ആണ് മനസ്സിലായെ പിന്നെ എല്ലാ പാർട്ടും വായിച്ചു അപ്പോൾ മനസ്സിലായി ഈ നോവൽ വായിച്ചില്ലായിരുന്നെങ്കിൽ ഒരു വലിയ നഷ്ടം ആകുമായിരുന്നല്ലോ എന്ന്

  19. വായിക്കുന്നവർ എല്ലാ പാർട്ടും വായിച്ചു കഥ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ ❤️ ഹൃദയവും കമന്റും നൽകുക

    1. ഇതു പ്രണയം കാറ്റഗറി ആണ് സോ ധൈര്യമായി ലൈക്‌ ചെയ്യാം

  20. Guys. Login ID ഉണ്ടാക്കാൻ എന്ത് ചെയ്യണം.

    1. ഫസ്റ്റ് ഒരു യൂസർ നെയിം ഉം പിന്നെ പാസ്‌വേർഡും കൊടുക്കുക എന്റെ പേജിൽ അത് പറഞ്ഞിരിക്കുന്ന പ്ലേസിൽ പിന്നെ പേജിൽ ചോദിക്കുന്നത് കൊടുത്തു ലോഗിൻ ചെയ്‌താൽമതി. വേറെ ആരോടേലും ഒന്നു ചോദിക്കണം

    2. യൂസർ നെയിം, ഒരു പാസ്സ്‌വേർഡ്‌ പാസ്സ്‌വേർഡ്‌ കൊടുക്കുമ്പോ ശ്രദിക്കുക ചിലപ്പോൾ സ്വന്തം പേരും 123# എന്ന് മതി ചിലപ്പോ 8 ഡിജിറ്സ് വേണം

      1. Valid ആയുള്ള ഒരു ഇമെയിൽ ഐഡി കൊടുക്കണം

        1. Login ID ഉണ്ടാക്കാൻ ഉള്ള ലിങ്ക് എവിടെയാണ്

          1. പേജിന്റെ ഏറ്റവും താഴെ

  21. Sagar ji nigal ennane eni aduthath erakunath veruthe vech thamasipikale bhai nigalum a harshanne kande padikaruth ore luckm eyuthi kayinja penne adutha kollam nokiya mathi athanne moopare ore kannake sagar ji ningale veggam eyuthi eraku njagal vayich annadham kollatte

    1. ഭായ്. ആരായാലും അവരുടെ ഇഷ്ടത്തിന് എഴുതാൻ അനുവദിക്കുക.
      അത് മാത്രമല്ല ഓരോരുത്തരും അവരുടെ ജീവിതത്തിലെ മറ്റ് തിരക്കുകൾക്കിടയിൽ ആണ് പ്രതിഫലം പോലും വാങ്ങാതെ ഇവിടെ എഴുതുന്നത്.
      ഹർഷൻ ഒക്കെ ഭാര്യ ഡെലിവറിക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്ന സമയത്ത് ആണ് ഇപ്പോൾ എഴുതുന്നത്.
      100 പേജ് ഒക്കെ അതും ഇത്രയും റിസർച്ച് ചെയ്തിട്ട് എഴുതുന്നത് ജോലിയും മറ്റ് തിരക്കുകൾക്കിടയിലും ആണ്.

      അതുപോലെ ഇവിടെ ഏറ്റവും വേഗത്തിൽ പുതിയ പാർട്ട് ഇറക്കുന്ന ആളാണ് Sagar bro. അതും 75 പാർട്ട് കഴിഞ്ഞതിന് ശേഷവും.

      അദ്ദേഹത്തിനോട് ഇനിയും എന്ത് വേഗത്തിൽ ആണ് എഴുതാൻ പറയുന്നത്.

      അവർക്ക് തോന്നുന്ന പോലെ എഴുതാൻ വിടുക.
      ആൾക്കാർ പറയുന്നത് കേട്ട് പെട്ടെന്ന് എഴുതാൻ ശ്രമിച്ചാൽ quality കുറയും.
      അത് പോലെ അവർക്കും അവരുടെ ലൈഫ് ഉണ്ട്. അതും enjoy ചെയ്യണം.

      1. ഇതു ഞാൻ സാഗർ ബ്രോയോട് പറഞ്ഞു എല്ലാ സാറ്റർഡേയ്സിലും ഓരോ പാർട്ട്‌ ഇട്ടാൽ മതോ സ്‌ട്രെയിൻ ചെയ്യാതെ സമാദാനത്തോടെ എഴുതു എന്ന് അപ്പോൾ സാഗർ ബ്രോ പറഞ്ഞു ബർപിയുടെ വായനക്കാരെ 1വീക്ക്‌ ഒക്കെ കാത്തിരിപ്പിക്കാൻ ബ്രോക്ക് പറ്റില്ല എന്നാ

  22. മഞ്ജു ;”മ്മ്…ഇവിടത്തെ ചിറക്കൽ വിഷ്ണു ക്ഷേത്രം അറിയാമോ ?”

    1. കവിൻ മഞ്ജുവിന്റെ പുതിയ മുഖം നോക്കി അന്തം വിട്ടു. കോളേജിൽ കാണുന്ന പരിഷ്കാരി സുന്ദരി അല്ല ഇത്. ഒരു തനി നാട്ടിൻപുറം പെണ്ണ് . കറുത്ത് ഇടതൂർന്ന മുടിയിഴയിലെ തോർത്തഴിച്ചു ഇടം തോളിലൂടെ മുന്നോട്ടു ഇട്ടു തുവർത്തു വീശികുടഞ്ഞു മഞ്ജു എന്നെ നോക്കി ചിരിച്ചു.

      1. ഞാൻ ;”ഒരുമ്മ തരുന്നോ?”

        കവിൻ ചുറ്റിനും നോക്കി ആരുമില്ലെന്നുറപ്പാക്കി അവളോട് ചേർന്ന് നിന്നുകൊണ്ട് പതിയെ ചോദിച്ചു.

        മജൂസ്‌ ;”ഇല്ല..വേണേൽ ഒരു ചവിട്ട് തരാം “

        മഞ്ജുസ് കവിനെ നോക്കി കണ്ണുരുട്ടി.

        കവിൻ ;”ശോ…മൂഡ് പോയി..”

        കവിൻ ആരോടെന്നില്ലാതെ പറഞ്ഞു.

  23. അപ്പൊ ഞാൻ ഒഴിഞ്ഞു മാറിയ മിസ് ഹാപ്പി ആവുമോ ?”

    കവിൻ ഗൗരവത്തിൽ ചോദിച്ചു.

    മഞ്ജു ;”അത്…അതിപ്പോ പെട്ടെന്ന് ചോദിച്ച..”

    മിസ് ഒന്ന് പരുങ്ങികൊണ്ട് പറഞ്ഞു നിർത്തി.

    കവിൻ ;”മിസ്സിന് എന്നെ ഇഷ്ടമല്ലേ..സത്യം പറയണം “

    കവിൻ കള്ളച്ചിരിയോടെ ചോദിച്ചു.

    മഞ്ജു ;”എടാ..അതൊക്കെ “

    മിസ് ഒന്ന് മടിച്ചു.

    ഞാൻ ;”ആഹ്..അതൊക്കെ…പറ പറ കേൾക്കട്ടെ “

    കവിൻ ആകാംക്ഷയോടെ തിരക്കു കൂട്ടി..

    മഞ്ജു ;”പോടാ…”

    മഞ്ജു നാണത്തോടെ പറഞ്ഞു

  24. മഞ്ജു ;”അത്..അത്…അതിപ്പോ നീ പെട്ടെന്ന് അങ്ങനെ ഒകെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചോ “

    മിസ് ഒന്ന് പരുങ്ങി .

    ഞാൻ ;”അപ്പൊ ചെയ്തു കഴിഞ്ഞപ്പോ ദേഷ്യപ്പെടായിരുന്നില്ലേ ?”

  25. മാർച്ചിലെ ടോപ് 10 il വന്ന അപരാജിതൻ ലാസ്റ്റ് പബ്ലിഷ് ചെയ്‌തത്‌ ഏപ്രിൽ 14th നു ആണ്

  26. മിസ്സിനെ ഒന്ന് തൊട്ടുരുമ്മി , തൊടാനും പിടിക്കാനും ആഗ്രഹിച്ച എന്റെ മനസു കാറ്റ് പോയ ബലൂണ് പോലെ ആയിപോയി. അല്പം നിരാശയോടെ ആണ് ഞാൻ പിന്നീട് അവിടെ നിന്നും മടങ്ങിയത്. എന്നെ കളിപ്പിക്കുവാൻ ആണ് മഞ്ജുവിന് ഇഷ്ടം എന്നെനിക്കു തോന്നി. അത്ര എളുപ്പം പിടി തരില്ല. പക്ഷെ അവളുടെ കുസൃതി ഒക്കെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട് !

    1. Alla top 10 nil aparajithan ennore comment kandu alla anu unni appo 1 thotte 10 vare ulla kadhakal ethoke yane list undo engil onnu parayumo

      1. ഉണ്ട് മാർച്ചിലെ ടോപ് 10 ആയിരിക്കും കൂടുതൽ വ്യൂവേഴ്‌സും ലൈക്ക് ഉം ഉള്ള നോവെൽസ്

      2. Kambikuttan’s 10 Most-Read Stories of March

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: