Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram] 1229

Kambi Views 297438

രതിശലഭങ്ങൾ മഞ്ജുസും കവിനും 7

Rathushalabhangal Manjuvum Kavinum Part 7 | Authro : Sagar KottapuramPrevious Part

 

ഈ പാർട്ടിൽ കളിയില്ല സ്വല്പം കാര്യം !

ഒന്ന് രണ്ടു ദിനങ്ങൾ കൂടി ഞാനും മഞ്ജുവും ആഘോഷമാക്കി തിരികെ നാട്ടിലേക്ക് തന്നെ തിരിക്കാനൊരുങ്ങി . അവസാന ദിവസം രാത്രിഒന്നിച്ചു കിടക്കവേ മഞ്ജുസ് അവളുടെ ഓന്തിന്റെ സ്വഭാവം നല്ല പോലെ വിശദീകരിച്ചു തുടങ്ങി . കഴിഞ്ഞ രണ്ടു ദിവസം മഴ കാരണം പുറത്തിറങ്ങാത്തതുകൊണ്ട് കളിയോട് കളി തന്നെ ആയിരുന്നു ഏക നേരംപോക്ക് !

അവസാനത്തെ അങ്കവും കഴിഞ്ഞു എന്റെ നെഞ്ചിൽ തലവെച്ചു കിടക്കുകയായിരുന്നു കക്ഷി .

“കവി അപ്പൊ നാളെ പോവുവല്ലേ?”
അവളെന്നെ ചോദ്യ ഭാവത്തിൽ തല സ്വല്പം ചെരിച്ചൊന്നു നോക്കി .

“മ്മ്..പോവാതെ പറ്റില്ലല്ലോ ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളുടെ മുടിയിഴ ഇടംകൈ കൊണ്ട് ചികഞ്ഞു .

“ആഹ് …പിന്നെ ഞാൻ പറഞ്ഞതൊക്കെ ഓര്മ ഉണ്ടല്ലോ . ഇവിടെ കണ്ട പോലെ ഒന്നും എന്നും പ്രതീക്ഷിക്കണ്ട ട്ടോ ..അവിടെ വേറെ മഞ്ജു ആവും ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“അതെന്താ നിന്റെ ഇളക്കം ഒക്കെ തീർന്നോ ..?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“ആഹ് തീർന്നു ..രണ്ടു ദിവസം ആയിട്ട് വല്ല ഒഴിവും ഉണ്ടോ ..നീ പറയുന്ന പോലെ ഞാൻ അടിയില് വല്ലോം ഇട്ടിട്ട് രണ്ടീസം ആയി ..”
മഞ്ജു കള്ളച്ചിരിയോടെ എന്നെ നോക്കി .

“പറയുന്നത് കേട്ട ഞാൻ നിന്നെ നിർബന്ധിച്ച പോലെ ഉണ്ടല്ലോ.. ”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചോദിച്ചു .

“ആഹ്..അതുകള..ഞാൻ ഇനിയുള്ള കാര്യമാ പറഞ്ഞെ…ഇനി എനിക്ക് ലീവ് തുടരാൻ പറ്റില്ല ഡാ ..കഷ്ടിച്ചു ഒരാഴ്ച കൂടെ..അത് കഴിഞ്ഞ ജോയിൻ ചെയ്യണം ”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

“നീ ചെയ്തോ..നമ്മള് രാത്രിയല്ലേ സംഗമിക്കുന്നേ..പിന്നെന്താ പ്രെശ്നം ?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“അയ്യടാ …ഇനി വീക്കെൻഡ് മാത്രം ഉള്ളു ..ക്‌ളാസ് കഴിയുമ്പോഴേക്കും തന്നെ ടയേർഡ് ആവും ..പിന്നെ വന്നിട്ടുള്ള പണി , ഒടുക്കം നിന്റെ പണി ..ഒക്കെക്കൂടി എനിക്ക് പറ്റില്ല ട്ടോ ”
മഞ്ജു ഗൗരവം വിടാതെ പറഞ്ഞു .

“നീ എന്ത് വേണേൽ ചെയ്യടി ..”
അവളുടെ വർത്താനം കേട്ട് ചൊറിഞ്ഞു വന്നപ്പോ ഞാൻ മഞ്ജുവിന്റെ തലപിടിച്ചൊന്നു കുടഞ്ഞു .

“സ്സ്…കവി…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

73 Comments

Add a Comment
  1. ആദ്യമേയുള്ള തുടർച കിട്ടാൻ വേണ്ടിയാണ് പുതിയ പാർട്ടിലൊക്കെ കമൻറുമായി വരാത്തത് bro … സമയ കുറവും ബാധിക്കുന്നു. കഴിയുന്നതും ഓടി എത്താം
    സ്നേഹത്തോടെ
    ഭീം

    1. thanks brother..no problem

  2. താങ്ക്സ് സഹോ

  3. Ivarku vazhakidan thenne neram ullo, entha paraya, kochu pillare kashtam.

    Waiting for next part

    1. thanks

  4. സാഗർ ബ്രോ ക്ലാസുണ്ടു വായിച്ചു എവെങ്കിൽ കമന്റ് ചെയ്യാം

    1. ok..waiting

  5. സാഗർ ബ്രോ കഥ വായിച്ചു ഇഷ്ടപ്പെട്ടു, അടുത്ത പാർട്ട് കൊടുത്തിട്ടുണ്ടെന്ന് അറിഞ്ഞു പെട്ടെന്ന് വരുവായിരിക്കും അല്ലേ

    1. may be

  6. satyam parayalo, kazhija randu partyl katilum orupadu better ayi ee thavana.petenu vayichu thernnu.pages kurachu koode undayirunu engil ennu vijarichu.action ne katilum engane ulla jeevitha sambhavngal okeya ethuvum interesting. eviarude conversation kelkan thane nalla rasam undu. parkyl poya samayathu avide avare follow chytha alkare tease chyan manju kanichu kootiyathu oke nala rasam undayirunu. pene manjuvine vattu pidipikan kavi vere alakre nokum oke interesting ayi .
    aa thavidu koduthu vangiya prayogam valare nananyi. ? epozhum ellavarum kaviye oru kochu kutti ayi anu karuthune. athu matanam ennu avanum oru chinda ella. avanu epozhum action mathi, pakshe manju ella karyaum weigh chythu noki aa decision edukune ennu adiyathe avar thirichu pokuna karyam parayunna scene yl thane veendum kanichu tharunnu…kitchen yl vachu akrandam kanichu patram oke tharayil veena sambavam just parajathe ullu, athu onnu vivarichirunnu engil kure kode rasam ayene.
    alla manjuvinte mindyl kavi engane ayal nannala oru kutti akum enna. car vangunna karyam paratumbol angane oru reply parayundallo.neratge njan vijariche manju veruthe pisa kalayuna type enna.but avalku epo no parayanam ennu ariyam ennu aa car vangunna timeyl manasilayi. oru pakshe marriage nu mumbe ayirunu engil samathichene alle.. ?
    kavi etra kitiyalum padikilla .kazhija thavana achane kanan pokuna timeyl enagene tamasichathinu aval undakiya pukilu onnum orma elle avanu … pene kallum kudichu vannathin orikee thala vazhi vellam ozhichathum orma elle…kaviyude desyam control chyanam ennu prayanam ennu undu, pakshe ethu oke real life ayi kandal engane vazhakum oke sadaranam thane.angane easy ayu control chyanum patulla anger.
    ee desyathinu eni manju enthu chyan ano pokunathu.avarude adikal eniyum kanan agraham.pene veeril vachu manjuvinte aa cheriya rokanceum estam ayi..

    . eni next part

    1. സ്വല്പം റിയാലിസ്റ്റിക്ക് ആയിത്തന്നെയാണ് എഴുതാൻ നോക്കുന്നത്

      1. athu nannai work akundu..vayukumbol athu feel chyan pathndu…good going…

        1. thanks

  7. എന്താ ഇപ്പോ പറയാ….ഇപ്പഴും പറയുന്ന പോലെ തന്നെ….ഗംഭീരം….ഇങ്ങള് വേറെ ലെവൽ ആണ് മുത്തേ……കൂടുതൽ കൂടുതൽ അടിക്ട് ആയിപോവുകയാണ്….ഇതിനോട്….

    1. thanks അസുരൻ

  8. മാർക്കോപോളോ

    മഞ്ചുസും കവിനും അങ്ങ് ഹൃദയത്തിൽ ശെരിക്കും പതിഞ്ഞു പിന്നെ മറ്റുള്ളവരോട് പറയുന്നതുപോലെ എളുപ്പത്തിൽ അടുത്ത ഭാഗം ഇടണമെന്നൊന്നും പറയേണ്ടതില്ലല്ലോ സാഗറെ പോലെ എളുപ്പത്തിൽ ആരും ഇടില്ലാ എന്നത് ഒരു സത്യം ഗംഭീരം മൊതത്തിൽ ഈ പാർട്ടും

    1. മാർക്കോപോളോ

      താങ്ക്സ് ….ഒരുപാടു സന്തോഷം

  9. Sagar bhai page valare kuranhu poknnath pole thonnunnu. Nalla interstil vayichittanenn thonunnu. Pattumenki kurachude page kootti idu. Pinne next part enthayi ezhuthi thudangiyo

    1. @Molu
      പേജുകൾ കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും..
      സമയം അധികമില്ല.. അടുത്ത ഭാഗമൊക്കെ already കൊടുത്തു.
      ഞാൻ തിരക്കിലായത്കൊണ്ട് രണ്ടു പാർട്ട്‌ ഒന്നിച്ചാണ് കൊടുത്തത്

  10. Adipoli. Fantastic. Amazing polichadakku Sagar bhai. Avar thammil nallonam pinangatte , oru 4 day’s mindatheyum nadakkatte, appo aara first mindan chellunnath ennu namukk nokkalo, anyway Adi poli aayittund

    1. താങ്ക്സ്.. ഈ പിണക്കം അത്ര ഭീകരമല്ല

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: