രതിശലഭങ്ങൾ മഞ്ജുസും കവിനും 7 [Sagar Kottapuram] 1228

അഞ്ജു എന്നെ മുഖം ഉയർത്തി നോക്കി വല്യ താല്പര്യമില്ലാത്ത പോലെ മൊഴിഞ്ഞു .

“മ്മ്…നിനക്ക് പോവാറായില്ലേ ?”
ഞാൻ അവളുടെ നോട്ടം അത്ര ഇഷ്ടമാകാത്ത പോലെ ഭാവിച്ചു ഗൗരവത്തിൽ തിരക്കി .

“ഞാൻ സമയം ആകുമ്പോ പോക്കൊള്ളാം ..ഇയാള് സ്വന്തം കാര്യം നോക്കിയാ മതി..”
അഞ്ജു എന്റെ ഗൗരവം ഇഷ്ടപെടാത്ത പോലെ പറഞ്ഞു പേപ്പർ മടക്കി കസേരയിലേക്കിട്ടു തിണ്ണയിൽ നിന്നും എഴുനേറ്റു .

“ഞാൻ കൊണ്ട് വിടണോ ?”
അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിയോടെ തിരക്കി .

“അയ്യോ വേണ്ടായേ ..”
അവളെന്നെ നോക്കി തൊഴുതു അകത്തേക്ക് കടന്നു . അപ്പോഴേക്കും മഞ്ജുസ് അടുക്കളയിൽ നിന്നും കിച്ചണിലേക്കെത്തി . ഒരു ഇളം നീല നൈറ്റിയാണ് അവളുടെ വേഷം . അയഞ്ഞ ടൈപ്പ് ആണ് .! കഴിക്കാനുള്ള ഫുഡ് ഒക്കെ എടുത്താണ് വരവ് .

“അഞ്ജു നീ കഴിച്ചില്ലല്ലോ ..വാടി”
ഡൈനിങ് ടേബിളിൽ ഫുഡ് ഒക്കെ കൊണ്ട് വെച്ച മഞ്ജുസ് അവളോടായി വിളിച്ചു പറഞ്ഞു. അവള് മുടിയൊക്കെ ചീകാനായി സ്വന്തം റൂമിലേക്ക് പോയതാണ് .

“ആഹ്..ധ അവരുന്നു ചേച്ചി…”
അവൾ അകത്തു നിന്നും വിളിച്ചു പറഞ്ഞു .

“നീ ഇരിക്കെടാ …”
മഞ്ജു പഴയ ഫ്ളോവിൽ പറഞ്ഞു എന്നെ നോക്കിയതും ഞാൻ ഒന്ന് കണ്ണുരുട്ടി.

“സ്സ്….സോറി ..കവി ഇരിക്ക് ..”
അവൾ എരിവ് വളിച്ച പോലെ ഭാവിച്ചു ചിരിച്ചു ..പിന്നെ തെറ്റ് തിരുത്തികൊണ്ട് പറഞ്ഞു . എത്ര ആയാലും ഇടക്ക് അവൾക്ക് എടാ ..പോടാ..എന്നൊക്കെ കേറിവരും .

ഞാൻ പുഞ്ചിരിയോടെ ഇരുന്നു . മഞ്ജുസ് തന്നെ എനിക്ക് വിളമ്പി . അപ്പവും മുട്ടക്കറിയും ആയിരുന്നു . അവള് തന്നെയാണ് ഉണ്ടാക്കിയത് .

“മഞ്ജുസ് കഴിച്ചോ ?”
ഞാൻ കറിയൊക്കെ പകർന്നു കഴിക്കാനായി തുനിഞ്ഞുകൊണ്ട് അവളെ നോക്കി .

എന്റെ അടുത്ത് അഞ്ജുവിനെയും കാത്തു നിൽക്കുകയാണ് കക്ഷി .

“ഇല്ല..അഞ്ജു വരട്ടെ ”
മഞ്ജു പയ്യെ പറഞ്ഞു അവളെ ഒന്നുടെ വിളിച്ചു ..

“അഞ്ജു നീ വരുന്നുണ്ടോ ..”
മഞ്ജു സ്വല്പം ഉറക്കെ അവളെ നീട്ടിവിളിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

73 Comments

Add a Comment
  1. ആദ്യമേയുള്ള തുടർച കിട്ടാൻ വേണ്ടിയാണ് പുതിയ പാർട്ടിലൊക്കെ കമൻറുമായി വരാത്തത് bro … സമയ കുറവും ബാധിക്കുന്നു. കഴിയുന്നതും ഓടി എത്താം
    സ്നേഹത്തോടെ
    ഭീം

    1. thanks brother..no problem

  2. താങ്ക്സ് സഹോ

  3. Ivarku vazhakidan thenne neram ullo, entha paraya, kochu pillare kashtam.

    Waiting for next part

    1. thanks

  4. സാഗർ ബ്രോ ക്ലാസുണ്ടു വായിച്ചു എവെങ്കിൽ കമന്റ് ചെയ്യാം

    1. ok..waiting

  5. സാഗർ ബ്രോ കഥ വായിച്ചു ഇഷ്ടപ്പെട്ടു, അടുത്ത പാർട്ട് കൊടുത്തിട്ടുണ്ടെന്ന് അറിഞ്ഞു പെട്ടെന്ന് വരുവായിരിക്കും അല്ലേ

    1. may be

  6. satyam parayalo, kazhija randu partyl katilum orupadu better ayi ee thavana.petenu vayichu thernnu.pages kurachu koode undayirunu engil ennu vijarichu.action ne katilum engane ulla jeevitha sambhavngal okeya ethuvum interesting. eviarude conversation kelkan thane nalla rasam undu. parkyl poya samayathu avide avare follow chytha alkare tease chyan manju kanichu kootiyathu oke nala rasam undayirunu. pene manjuvine vattu pidipikan kavi vere alakre nokum oke interesting ayi .
    aa thavidu koduthu vangiya prayogam valare nananyi. ? epozhum ellavarum kaviye oru kochu kutti ayi anu karuthune. athu matanam ennu avanum oru chinda ella. avanu epozhum action mathi, pakshe manju ella karyaum weigh chythu noki aa decision edukune ennu adiyathe avar thirichu pokuna karyam parayunna scene yl thane veendum kanichu tharunnu…kitchen yl vachu akrandam kanichu patram oke tharayil veena sambavam just parajathe ullu, athu onnu vivarichirunnu engil kure kode rasam ayene.
    alla manjuvinte mindyl kavi engane ayal nannala oru kutti akum enna. car vangunna karyam paratumbol angane oru reply parayundallo.neratge njan vijariche manju veruthe pisa kalayuna type enna.but avalku epo no parayanam ennu ariyam ennu aa car vangunna timeyl manasilayi. oru pakshe marriage nu mumbe ayirunu engil samathichene alle.. ?
    kavi etra kitiyalum padikilla .kazhija thavana achane kanan pokuna timeyl enagene tamasichathinu aval undakiya pukilu onnum orma elle avanu … pene kallum kudichu vannathin orikee thala vazhi vellam ozhichathum orma elle…kaviyude desyam control chyanam ennu prayanam ennu undu, pakshe ethu oke real life ayi kandal engane vazhakum oke sadaranam thane.angane easy ayu control chyanum patulla anger.
    ee desyathinu eni manju enthu chyan ano pokunathu.avarude adikal eniyum kanan agraham.pene veeril vachu manjuvinte aa cheriya rokanceum estam ayi..

    . eni next part

    1. സ്വല്പം റിയാലിസ്റ്റിക്ക് ആയിത്തന്നെയാണ് എഴുതാൻ നോക്കുന്നത്

      1. athu nannai work akundu..vayukumbol athu feel chyan pathndu…good going…

        1. thanks

  7. എന്താ ഇപ്പോ പറയാ….ഇപ്പഴും പറയുന്ന പോലെ തന്നെ….ഗംഭീരം….ഇങ്ങള് വേറെ ലെവൽ ആണ് മുത്തേ……കൂടുതൽ കൂടുതൽ അടിക്ട് ആയിപോവുകയാണ്….ഇതിനോട്….

    1. thanks അസുരൻ

  8. മാർക്കോപോളോ

    മഞ്ചുസും കവിനും അങ്ങ് ഹൃദയത്തിൽ ശെരിക്കും പതിഞ്ഞു പിന്നെ മറ്റുള്ളവരോട് പറയുന്നതുപോലെ എളുപ്പത്തിൽ അടുത്ത ഭാഗം ഇടണമെന്നൊന്നും പറയേണ്ടതില്ലല്ലോ സാഗറെ പോലെ എളുപ്പത്തിൽ ആരും ഇടില്ലാ എന്നത് ഒരു സത്യം ഗംഭീരം മൊതത്തിൽ ഈ പാർട്ടും

    1. മാർക്കോപോളോ

      താങ്ക്സ് ….ഒരുപാടു സന്തോഷം

  9. Sagar bhai page valare kuranhu poknnath pole thonnunnu. Nalla interstil vayichittanenn thonunnu. Pattumenki kurachude page kootti idu. Pinne next part enthayi ezhuthi thudangiyo

    1. @Molu
      പേജുകൾ കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും..
      സമയം അധികമില്ല.. അടുത്ത ഭാഗമൊക്കെ already കൊടുത്തു.
      ഞാൻ തിരക്കിലായത്കൊണ്ട് രണ്ടു പാർട്ട്‌ ഒന്നിച്ചാണ് കൊടുത്തത്

  10. Adipoli. Fantastic. Amazing polichadakku Sagar bhai. Avar thammil nallonam pinangatte , oru 4 day’s mindatheyum nadakkatte, appo aara first mindan chellunnath ennu namukk nokkalo, anyway Adi poli aayittund

    1. താങ്ക്സ്.. ഈ പിണക്കം അത്ര ഭീകരമല്ല

Leave a Reply

Your email address will not be published. Required fields are marked *