Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram] 1314

Kambi Views 328638

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

Rathushalabhangal Manjuvum Kavinum Part 9 | Author : Sagar Kottapuram | Previous Part

 

അഞ്ജുവിനെ ഫേസ് ചെയ്യാതെ ഞാൻ നേരെ ഉമ്മറത്തേക്ക് ചെന്ന് കസേരയിൽ ഇരുന്നു . കുറച്ചു കഴിഞ്ഞതും മഞ്ജുസ് ചായയുമായി അങ്ങോട്ടേക്കെത്തി . നല്ല സന്തോഷവും തെളിച്ചവും ആ മുഖത്തുണ്ടായിരുന്നു .

ചായ കപ് എന്റെ നേരെ നീട്ടി മഞ്ജു തിണ്ണയിലേക്കിരുന്നു കാലുകൾ ആട്ടിരസിച്ചു . ഞാനതു വാങ്ങി കുറേശേ ആയി ഊതികുടിച്ചു .പിന്നെ കസേരയിൽ നിന്നും പയ്യെ എഴുനേറ്റു അവൾക്കൊപ്പം തിണ്ണയിൽ കയറി ഇരുന്നു . ഞാൻ ചായ ഊതികുടിക്കുന്നത് എന്തോ കൗതുകമായ കാഴ്ചയെന്ന പോലെ എന്റെ സഹധർമ്മിണി നോക്കിയിരിക്കുന്നുണ്ട് .

“മഞ്ജു ചേച്ചി ..കഴിക്കാൻ വല്ലോം ഉണ്ടോടി ..എനിക്ക് നല്ല വിശപ്പ് ഉണ്ട് ?”
ഞാൻ ചിരിയോടെ ശബ്ദം താഴ്ത്തി അവളുടെ അടുക്കൽ കൊഞ്ചിക്കൊണ്ട് ചോദിച്ചു .

“നന്നായൊള്ളൂ…ഞാൻ രാവിലെ കഴിച്ചോളാൻ പറഞ്ഞപ്പോ എഴുനേറ്റു പോയതല്ലേ ”
അവൾ കള്ളച്ചിരിയോടെ എന്റെ കയ്യിൽ നുള്ളി .

“അത് വൈറ്റ് ഇട്ടതല്ലേ…സത്യായിട്ടും എനിക്ക് ഇപ്പൊ വയറു കാളുന്നുണ്ട് .ഇന്നലെ രാത്രി തൊട്ട് കാര്യമായി ഒന്നും ഉള്ളിൽ ചെന്നിട്ടില്ല ..”
ഞാൻ ഗൗരവത്തോടെ അവളെ നോക്കി .

“രാവിലത്തെ പുട്ടുണ്ട്..വേണേൽ കൊണ്ടുവരാം ..”
അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി .

“മ്മ്മ് പുട്ടു അത്ര ഇഷ്ടമല്ല …ഓ …അല്ലേ വേണ്ട ഞാൻ പുറത്തുപോയി വല്ലോം കഴിക്കാം ..നീ വണ്ടിടെ കീ എടുത്തേ ”
ഞാൻ പെട്ടെന്ന് തീരുമാനം മാറ്റി അവളെ പ്രതീക്ഷയോടെ നോക്കി .

“അതിനിനെന്തിനാ കാർ ..ബൈക്കിൽ പോയ പോരെ ?”
അവൾ എന്നെ സംശയത്തോടെ നോക്കി .

“വെയിൽ അല്ലെ …മോളെ ”
ഞാൻ മഞ്ജുസിനെ സോപ്പിട്ടു നോക്കി .

“ആഹ് .ചാവി ടീവീ സ്റ്റാൻഡിനു മീതെ ഉണ്ട് ..നീ തന്നെ പോയി എടുത്തോ ”
മഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു എഴുനേറ്റു .ഞാൻ ചായ കുടിച്ചു തീർത്തു കപ്പ് അവൾക്കു കൊടുത്തു , പിന്നെ മുണ്ടു മടക്കി കുത്തി മഞ്ജുവിനൊപ്പം ഹാളിലേക്ക് കടന്നുചെന്ന് ടി.വി സ്റ്റാൻഡിനു മീതെയുള്ള ചാവി എടുത്തു കയ്യിൽ പിടിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

46 Comments

Add a Comment
  1. കോവാലന്‍

    സാഗര്‍ ബ്രോ… നിങ്ങള് പൊളി സാധനമാ…. എത്ര വായിച്ചിട്ടും മന്ജൂസിന്റെയും കവിന്റെയും പ്രേമം തലേന്ന് പോകുന്നില്ല… ഇനീം വേണം…

  2. Beena.P(ബീന മിസ്സ്‌)

    സാഗർ,
    സ്‌നേഹം എന്നത് വളരെ വലിയ ഒരു കാര്യമാണ് രസകരമായ ഒന്നാണ് അത് നമ്മുടെ ഇ കഥ വായിക്കുന്ന എല്ലാവർക്കും കഥയിലൂടെ ഒന്ന് ഓർമ വരുംമഞ്ജു മിസ്സിന്റെയും കവിഎന്റെയും സ്‌നേഹം അത്രക് നല്ലതാണ്. കഥയുടെ ഭാഗം ഒത്തിരി ഇഷ്ട്ടപെട്ടു.
    ബീന മിസ്സ്‌.

  3. Eppolum parayunathu thaneye parayan ollu
    Oroo bhagavum kazhiyum thorum kooduthal kooduthal ishttam koodi koodi varuvaa
    Ottum wait cheyikathethane puthiya part varunathu kondu mansinte ullil angu niranju nilkuvvaaa
    All the best brooo

  4. പഴയ മഞ്ജുസ് ബോൾഡ് ആയിരുന്നു ഇപ്പോൾ ആ പഴയ മഞ്ജുസിൽ നിന്നും ഒരു change ഉണ്ട് നല്ലതുപോലെ വിവാഹശേഷം കാവിന്റെ അടുത്തായി മഞ്ജുസിൽ ബോൾഡ്നെസ്സും കുറുമ്പും എല്ലാം പറ്റി പോയി എന്നുവെച്ചു ഇങ്ങനെ പാവം അയാൾ എല്ലാവർക്കും കളിയാക്കി റാഗ് ചയ്തു അവിടുന്നു ട്രാൻഫെർ മേടിപ്പിക്കും ഇത്ര പേടിയാണേൽ മഞ്ജുസിന്റെ അച്ഛന്റെ ഹോൾഡ് വെച്ചു ഒരു ട്രസ്‌ഫെർ ഒപ്പിച്ചൂടെ കവിന്റെ അടുത്തു

  5. താങ്കൾ ഓരോ സീൻഉം ചെറിയ കാര്യം പോലും വളരെ ശ്രദ്ധ പൂർവ്വം ആണ് അവതരിപ്പിക്കുന്നതു, ഡ്രസ്സ്‌ ആയാലും എന്തു വളരെ sukshumammamai, ഡ്രൈവ് ചെയ്മ്പോൾ പോലും, വായിക്കു വല്ല, നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭവം, സാഗർ നിങ്ങൾ സിംഗം ആണ്, മഞ്ജു, kavin, സരിത, വിനിത എല്ലാം നല്ല പോലെയാ നിങ്ങൾ ജീവൻ കൊടുത്ത് കൊണ്ട് പോകുന്നത്, മഞ്ജു എന്തോ മനസ്സിൽ പിടിച്ചു, അത്ര മനോഹരം ആണ് ആ ക്യാരക്ടർ. പിന്നെ supreb ആണ് ഈ സാഗർ കോട്ടപ്പുറം എന്ന തൂലികക്ക് പിന്നിൽ നിക്കുന്ന നിങ്ങൾ. അടിപൊളി, അഭിനന്ദനങ്ങൾ

  6. Kaviye pole tanne njangalkum aa college life sharikkuk miss cheyyunnund manju collegil aa pazhya miss tanne aavatte enyway ee partum oru rakshyum illa superb…..?

  7. ഒരുപാട് നന്ദിയുണ്ട് സാഗർ താങ്കൾ കഥ അധികം വൈകിപ്പിക്കാതെ ഞങ്ങൾ വായനക്കാരുടെ മുന്നിൽ എത്തിക്കുന്നതിന്.

  8. കൊള്ളാം സാഗർ മനോഹരനായിട്ടുണ്ട് കഥ ഈ ഭാഗവും. അവരുടെ പ്രണയം നിറഞ്ഞു തുളുമ്പട്ടെ…, അഭിനന്ദനങ്ങൾ

  9. ശ്യാം ഗോപാൽ

    ഇതു ശരിക്കും സാഗറിന്റെ അനുഭവ കഥ ആണോ .. അത്രക്കും ഫീൽ ചെയ്യുന്നുണ്ട് ഓരോ ഭാഗത്തും .. നിങ്ങൾ പൊളി ആണ് ബ്രോ

  10. അപ്പൂട്ടൻ

    എന്തു രസമുണ്ട് വായിക്കാൻ മനോഹരമായ വരികൾ. ഈ ലക്കവും കലക്കി അടിപൊളി തകർത്തു. കഴിഞ്ഞദിവസം ഈ നോവൽ ഇല്ലാതിരുന്നത് വളരെ ദുഃഖമുണ്ടാക്കി. സീരിയസ് ആയിട്ടും. ഇന്ന് കണ്ടപ്പോൾ അതിയായ സന്തോഷം. രണ്ട് പ്രാവശ്യം വായിച്ചു.

  11. Hey please try feetjob story ee story le feet fetish add cheyeoo Kalale padasaram feet ring nail polish feet kiss please try

  12. Ennatheyum pole ee partum superb.Manchu collegil re-join cheyan pokumbol ulla situations ellam thanne nalla reethiyil thanne abatharipichu.Varum partinaayi kathirikunnu Sagar bhai.

  13. സാഗർ ബ്രോ, ശുഭ ദിനം !!

    എല്ലാ പാർട്ടും പോലെ ഇത്തവണയും പൊളിച്ചു ! ഒരു പാട് ആസ്വദിച്ചു തന്നെ വായിച്ചു. വളരെ നന്നായിട്ടുണ്ട് .

    നന്നായി പോകട്ടെ എല്ലാം , ആശംസകൾ !!

  14. ഒരു കഥയിൽ എഴുത്തുകാരനെക്കാൾ involve ആവുന്ന വായനക്കാർ ഉണ്ട്. ഇഷ്ടപ്പെട്ട കഥയുടെ തുടർച്ചക്ക് വേണ്ടി എന്നും സൈറ്റിൽ കയറി നോക്കുന്നവർ. ഞാൻ അങ്ങനെ രണ്ട് മൂന്നു കഥകളിൽ വല്ലാതെ involve ആയിപ്പോയി. വായനക്കാരനെ ഒരുപാട് wait ചെയ്യിപ്പിക്കാതെ വളരെ അധികം effort എടുത്ത് പാർട്ടുകൾ പബ്ലിഷ് ചെയ്യുന്ന സാഗറിന് നൂറുമ്മ

  15. I’m waiting

  16. Feel better ❤❤

  17. ലൂസിഫർ ഷാജി

    ശോ.. വേഗം തീർന്നത് പോലെ.. പതിവ് പോലെ ഈ ഭാഗവും കലക്കി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

  18. എന്റെ ഒരു മിസ്സുമാരും ഇങ്ങനെ ഉള്ളത് ഇല്ലല്ലോ ദിവമേ .നല്ല ഫീൽ ആയിരുന്നു സാഗർ ബ്രോ

  19. വേട്ടക്കാരൻ

    എന്നാപറയാനാ എപ്പിസോഡും തകർത്തു… എന്നാഫീലാന്നെ…ഒരുരെഷയുമില്ല….നന്ദി
    പ്രണയരാജാവേ..??????????
    എന്തുപറയണം എന്തെഴുതാണം നിങ്ങൾ ഞങ്ങളുടെമുത്താണ് ചങ്കാണ്‌ സാഗർഭായ്‌
    ????

  20. നാടോടി

    ഇത് വായിക്കുമ്പോൾ എന്റെ നഷ്ടപെട്ട ജീവിതം തിരിച്ചു പിടിക്കാൻ തോന്നുന്നത്

  21. മാലാഖയുടെ കാമുകൻ

    ശോ.. ഇതൊക്കെ വായിച്ചിട്ടു കല്യാണം കഴിക്കാൻ തോന്നുന്നു…

  22. rejith ser reference

  23. നാടോടി

    Wonderful episode

  24. മാർക്കോപോളോ

    കളികൾ ഇങ്ങനെ വലിച്ച് നീട്ടാതെ ഇതുപോലെ അവതരിപ്പിക്കു ഈ പാർട്ടും കിടുക്കി

  25. കലക്കി അടുത്ത പാർട്ട്‌ വേഗം വേണം..

  26. സാഗർ ബ്രോ ഒരു കളി നൈസായിട്ട് അങ്ങ് ഒഴിവാക്കി അല്ലേ ?

  27. അമ്പാടി

    ആശാനെ ഇത്തവണയും തകർത്തു കേട്ടോ.. കോളേജില്‍ മഞ്ജൂസ് പഴയ കലിപ്പ് ആയിക്കോട്ടെ.. എന്നാലേ ഒരു രസമുള്ളൂ.. ഇതിപ്പോ അവരുടെ സ്വഭാവം അപ്പാടെ മാറിയ പോലെ ആയില്ലേ.. ഇടയ്ക്ക് ഒക്കെ പഴയ ആ സ്വഭാവങ്ങള്‍ വരട്ടെ ന്ന്….

  28. തമ്പുരാൻ

    First

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: