കതിര്…ഡേയ് പോടാ നാൻ അന്താമാതിരി വേലയി എല്ലാം നിർത്തിട്ടേ യെന്നെ യെതുകും പാക്ക വേണം പണ്ഡിയനോ അതോ പെരിയ തല ഗുരുമുർത്തിയോ നേരടിയ വന്ത് സോനാലു ഇനിമേ അന്താമാതിരി വേലായി പൻണമട്ടോ പോയിഡ് നീ യെനക് ഇനിമേ ഒന്നു സൊല്ലാരത്ക് ഇല്ലേ… പോടാ
പയ്യൻ… അവങ്ക സൊല്ലിട്ടേ അരുൾ മുത്ത് അവങ്ക പേച് തട്ടമാട്ടെന്ന് അപ്പാടി അവൻ കേക്കമ ഇരുന്തൽ അവൻ മുത്ത് ഇല്ലെന്
കതിര്… ഡെയ് പോയിട് എനക് ഉങ്കിട്ടെ സൊല്ലരുത്ക് ഒന്നു ഇല്ലേ അവഗ പേച് താ നാൻ ഇന്നാക്കി ഇന്ത 3 ചക്രത്തിലെ വൾകേ ഉരുട്ട്റേ അത് പറഞ്ഞു അവൻ ദേഷ്യംത്തിൽ കരഞ്ഞു കൊണ്ട് തല തയ്ത്തി
പയ്യൻ ഒന്നു തിരിഞ്ഞു നടന്നു പെട്ടെന്ന് അവന്റെ അടുത്തേക്ക് വന്നു
പയ്യൻ… അണ്ണാ ലാസ്റ്റ് ടൈം കേക്കറേ കൺഫോം നിങ്കെ തന്നെ അരുൾമുത്ത്
കതിര് ദേഷ്യംത്തിൽ തല പൊക്കി ആമണ്ട മൈ….. അവന്റെ വാക്കുകൾ പുറത്തിയാക്കുന്നതിന് മുന്നേ അവന്റെ നെറ്റി തുളച്ചു ഒരു ബുള്ളറ്റ് കയറി ഇറങ്ങി പൊയി അവൻ ഇരുന്നിടത് നിന്ന് തന്നെ അവന്റെ തല പിറകിലോട്ട് തുങ്ങി പൊയി
പയ്യൻ… ഒത്താലേ കൺഫോം പൻണ്ണേണ്ട
(അവൻ അവിടെ ഇരുന്ന ഒരു തോർത്തു എടുത്തു അവന്റെ തലയിൽ കൂടെ ഇട്ട്) നല്ല നിമതിയ തൂങ്ക് അണ്ണേ
അവൻ അതു പറഞ്ഞു പതുകെ ആ ചന്തയിലുടെ തിരിഞ്ഞു നടന്നു കൂടെ അവന്റെ സൈലൻസർ ഗേടുപിച്ച ഗ്ലോക്ക് 25 മോഡൽ പിസ്റ്റോൾ സൈലന്സർ ഓക്കേ ഉരി അത് ബാഗിൽ ആക്കി പതുകെ നടന്നു അവിടെ ഉള്ള റോഡിൽ സ്റ്റാർട്ട് ചെയ്ത് നിർത്തി ഇട്ട ബ്ലാക്ക് മോഡൽ ടാറ്റാ സഫാരിയിലേക്ക് കയറി അത് സ്പീഡിൽ തന്നെ അവിടുന്ന് പൊയി
ശ്രീഹള്ളി
Sam Higginbottom University of Agriculture, Technology and Sciences collage
വീണ…. കുഞ്ഞി…..കുഞ്ഞി തെ നിന്റെ ഫോൺ അടിയുന്നു നിന്റെ അച്ഛൻ ആയിരിക്കും നിന്നെ കാണാതെ നിന്റെ കുടുബത്തിൽ ആർക്കും ഇരിക പൊറുതി ഇല്ലേ ഇങ്ങനെ നിന്റെ വീട്ടുകാർ തന്നെ നിന്നെ നിർത്താതെ മോളെ കാണാത്ത സങ്കടത്തിൽ വിളിച്ചാൽ നിനക്ക് ഒരു lover ഉണ്ടായാൽ അവൻ കഷ്ടപ്പെട്ട് പോകുമല്ലോ ഒരു ടൈം പോലും ഇ പൊന്നുകുടത്തിനോട് സംസാരിക്കാൻ ചാൻസ് കിട്ടാതെ
Bro Nxt Part eppozha varika
ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤
Part 6
ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്
അത് പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..
ബാക്കി evide
തുടർച്ച ഇല്ല.
ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്
റെജി… അത് ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ
ഇതാണ് പാർട്ട് 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം
?
മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു
ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം
Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ് police evide മനോജ് avrkku pani
kodukkunathu കാണാൻ w8ng ആണ് മനോജ് വരണം pani kodukkanam
ബ്രോ ഇനി പാർട്ട് 7 വായിക്കു അപ്പോൾ റെഡി ആവും
ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ
????
Bro
Orupaade thamasipilarude
Because characters orupade ullade konde vaykumbol continuation kittunilla
First totte veendum vaayikendi varunnu
❤❤❤ താങ്ക്സ്
രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ
Thanks ❤❤❤❤
സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ