രാവണ ഉദയം 8 [Uncle jhon] 197

വെൽക്കം ബാക്ക് വീരപൂരം

അത്‌ വായിച്ചതു അയാൾ ഒന്നു വിയർത്തു ആകെ ഒരു മാനസിക പിരിമുറുക്കം അയാളിൽ പെട്ടെന്ന് തന്നെ അയാൾ ഫോണിൽ ആ നമ്പറിൽ വിളിച്ചു പക്ഷേ ആ നമ്പർ നിലവിൽ ഇല്ല എന്നാ മറുപടി അയാൾ വളരെ അധികം ടെൻഷൻ അടിപിച്ചു പെട്ടെന്ന് തന്നെ അയാൾ വേറെ ഒരു നമ്പറിൽ കാൾ ചെയ്തു

പ്രതാപൻ… ഹലോ  അശോകൻ അല്ലെ

അശോകൻ… സാർ ഞാൻ ഇപ്പോ സാർനെ അങ്ങോട്ട് വിളിക്കാൻ പോകുക ആയിരുന്നു അപ്പോയെക്കും സാർ ഇങ്ങോട് വിളിച്ചു

പ്രതാപൻ… തനിക് പ്രമോഷൻ അല്ലെ സി ഐ ആയിട്ടു കൂടെ ട്രാൻസ്ഫറും

അശോകൻ… സാർ…സാർ ആണോ എനിക്കു വേണ്ടി

പ്രതാപൻ… അല്ല എനിക്കു പ്രമോഷൻ dysp ആയിട്ട് ട്രാൻസ്ഫർ വീരപൂരതേക്ക്

അശോകൻ… സാർ പറഞ്ഞു വരുന്നത്

പ്രതാപൻ… അതേടോ നമ്മളെ അവിടെ ആർക്കോ ആവശ്യം ഉണ്ട് ഒന്നുകിൽ നമ്മുടെ ശത്രുക്കൾക്ക്  അല്ലെങ്കിൽ നമ്മൾ അറിയാത്ത ഒരു മിത്രം തനിക്കും എനിക്കും മാത്രം ആയിരിക്കില്ല അന്ന് അവിടെ ഉള്ള എല്ലാവരും തിരിച്ചു ആ സ്റ്റേഷനിൽ എത്തും ഒന്നുകിൽ വളർത്താൻ അല്ലെങ്കിൽ കൂടോടെ നശിപ്പിക്കാൻ എന്തിനയാലും ഞാൻ ഒരുങ്ങി കഴിഞ്ഞു   കുറച്ചു കണക്കുകൾ എനിക്കും ഉണ്ട് അവിടെ തീർക്കാൻ … എന്തായാലും വീരപൂരത്തേക്ക്  പോകാൻ ഞാൻ റെഡി……

മംഗലത്ത് ഗ്രൂപ്പ്‌ വീരപൂരം

വിശ്വാൻ… സാർ നമ്മുടെ പല ബിസിനസ്‌കളും ലാഭത്തിൽ ആണ് പക്ഷേ നമുക്ക് അത്ര തന്നെ എതിരാളികളും ഇപ്പോൾ ഉണ്ട് കൂടെ കുറെ ഏറ പ്രശ്നങ്ങളും

ഭദ്രൻ… വിശ്വാൻ എന്താ പറഞ്ഞു വരുന്നത് അത്‌ ക്ലിയർ ആക്

സാർ സായി വന്നതിന്ന് ശേഷം നമ്മുടെ എല്ലാം ഇടത്തും നല്ല രീതിയിൽ തന്നെ ഡെവലപ്പ്മെന്റ് ഉണ്ട് അത്‌ നല്ലതും ആണ് പക്ഷേ ആ ഒരു കാരണം വെച്ച് എല്ലാം മെയിൻ സെക്ഷനിലും അവൻ അപ്പോയ്ന്റ് ചെയ്യുന്ന എംപ്ലോയീസിനെ ഹെഡ് ആകുന്നത് ശെരി അല്ല

ശേഖരൻ… താൻ കാര്യം വെക്തമായി പറയടോ  മനുഷ്യൻ ഇല്ലാത്ത ടൈം ഉണ്ടാക്കി ആണ് ഇവിടെ വന്നു നികുന്നത്

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *