രാവണ ഉദയം 8 [Uncle jhon] 197

അവർ അകത്തു കയറി അവരുടെ കൈയിൽ ഉള്ള ഫയൽ അവളെ ഏല്പിച്ചു അവൾ അത്‌ നോക്കി

നീന…  എല്ലാവരുടെയും ഡ്യൂട്ടി ടൈം ചേഞ്ച്‌ ചെയ്തിട്ട് ഉണ്ട് ഇന്ക്ലൂഡിങ് ഡോക്ടർസ് ബാക്കി ഓക്കേ ഞാൻ വാട്സാപ്പിൽ ഗ്രൂപ്പിൽ ഇടു എന്ന് പറഞ്ഞോളും

രാധ… ഓക്കേ മേഡം

നീന പെട്ടെന്ന് രാധയുടെ മുഖത്തെക്ക് നോക്കി

നീന… ചേച്ചി പ്ലീസ് നമ്മൾ രണ്ടും പേർ മാത്രം ഉള്ളപ്പോൾ എങ്കിലും എന്റെ പേര് വിളിച്ച പോരെ

രാധ… അത്‌…. അത്‌ വേണ്ടാ അങ്ങനെ വിളിച്ചാൽ എപ്പോയെങ്കിലും അറിയാതെ പത്തു പേരുടെ മുന്നിൽ വെച്ച് പേര് വിളിച്ച് പോയാൽ പിന്നെ അത്‌ ശെരി ആവില്ല.. മേഡം എന്ന് വിളിച്ചു ശീലിച്ചാൽ പിന്നെ ആ പ്രോബ്ലം ഉണ്ടാവില്ലലോ

നീന… എനിക്കു അറിയാം നിങ്ങൾ ഓക്കേ എന്നെ ഒറ്റപെടുത്തുകയാണ്  അറിയില്ല എനിക്കു എവിടെ ആണ് പിഴച്ചത് എന്ന്  സത്യം ആയിട്ടും മിനി ചേച്ചിയെ ഇവിടുന്നു പുറത്ത് ആക്കിയത് ഞാൻ അറിഞ്ഞു കൊണ്ടു അല്ല

രാധ… മേഡം അത്‌ ഓക്കേ എല്ലാവർക്കും അറിയുന്നത് അല്ലെ

നീന… പ്ലീസ് ചേച്ചി എന്നെ മേഡം എന്ന് വിളിക്കാതെ പ്ലീസ് ഞാൻ ആണ് തെറ്റുകാരി മിനി ചേച്ചി പോകാൻ കാരണകാരി ഞാൻ മാത്രമാണ്

അവൾ അവളുടെ കൈ രണ്ടും തലയിൽ അടിച്ചു അത്‌ കണ്ടു രാധ ആകെ സങ്കടത്തിൽ ആയി

രാധ… നീനെ  എന്താ ഇ കാണിക്കുന്നത്  മിനി പോകാൻ കാരണകാരി നീ അല്ല എന്ന് ഇവിടെ ഉള്ളവർക്കു എല്ലാ അറിയാം നീ സങ്കടപെടാതെ മിനി ഒരു ദേഷ്യംകാരിയാ അത്‌ ഇവിടെ ഉള്ള എല്ലാവർക്കും അറിയാം അവൾക്ക് അവളുടെതായ ശെരിയും തെറ്റ്കളും ഉണ്ട്  പറയുബോൾ കുറച്ചു നല്ല തറവാട്ടിൽ പിറന്ന ചോര ഗുണം കൂടുതൽ ഉള്ള ഒരു ഉശിരുള്ള പെണ്ണ് അതാണ് മിനി

(അത്‌ കേട്ടതും നീനയുടെ കണ്ണ് നിറഞ്ഞു കൂടെ തല തായിന്നു)

നീനെ ഞാൻ നിന്നെ തരംതയ്ത്തിയത് അല്ല അവൾ അങ്ങനെ ആണ് ആരേലും സങ്കടം പറഞ്ഞാൽ പെട്ടെന്ന് അലിയുന്ന മനസ്സും ആരേലും തെറ്റ് ചെയ്താൽ അവൾ ഭദ്രകളി ആവും അത്‌ അവളുടെ സ്വഭാവം ആണ് നീ തെറ്റ്കരി ആണ് എന്ന് ഞാൻ പറയില്ല കാരണം ഇത് നിന്റെ ജീവിതം ആണ്  അതിൽ ഉള്ള  ശെരിയും തെറ്റും നിനക്കെ അറിയൂ  പക്ഷേ അതൊന്നും അവൾക് ഉൾകൊള്ളാൻ സാധിച്ചില്ല നിന്റെ ജീവിതം നിനക് അല്ലെ ജീവിക്കാൻ പറ്റു അതിലേ ശെരിയും തെറ്റും നോക്കി  അതിൽ കൈ കടത്താൻ അവൾക് ഒരു സ്വാതന്ത്ര്യവും ഇല്ല നിന്നെ പിന്നെയും മോശമായി കണ്ടു എന്ന് പറഞ്ഞു അവൾ നിന്നെ എല്ലാരുടെയും മുന്നിൽ ഇട്ട് തല്ലാൻ പാടില്ലായിരുന്നു അതിന് ഉള്ള ഒരു അവകാശം അവൾക് ഇല്ല അതും ശേഖരൻ മുതലാളിയുടെ മുന്നിൽ ഇട്ട് നിന്നെ അടിച്ചതും അയാളെ തെറി പറഞ്ഞതും മിനി ചെയ്താ തെറ്റ് ആണ്  അതിന് അവർ പണിഷ്മെന്റ് കൊടുകാൻ പോയപ്പോൾ പോടാ പുല്ലന്മാരെ എന്ന് പറഞ്ഞു ജോലി അവൾ തന്നെ രാജി വെച്ച് പോയത് അല്ലെ അതിൽ ഒന്നു നീ എവിടേയും തെറ്റ്കാരി അല്ലാലോ പിന്നെ ഇനി നിന്നെ വെറും നേഴ്സ് ആയി ആരും കാണരുത് എന്ന് കരുതി സാർ നിനക്ക് പ്രമോഷൻ തന്നു അതൊക്കെ ഇവിടെ ഉള്ളവർക്കു എല്ലാർക്കും അറിയാം

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *