രാവണ ഉദയം 8 [Uncle jhon] 197

ഭദ്രൻ… അത്‌ ഇപ്പോ അവൾ പഠിക്കുന്നത് തന്നെ നാച്ചുറൽ സയൻസ് പോലെ എന്തോ ആണ്  ഞാൻ അവൾക്ക് വേണ്ടി ഒരു കാട് അങ്ങ് ഉണ്ടാക്കി കൊടുക്കും അത്ര തന്നെ… കൂടെ അവളുടെ കല്യണം എന്റെ വിട്ടിൽ വന്നു നില്കാൻ സമ്മതം ഉള്ള ഒരു മരുമകനെ കണ്ടെത്തണം  അത്‌ ഞാൻ ഉറപ്പിച്ചതാ അതിൽ ഒരു മാറ്റവും ഇല്ല

ശേഖരൻ…അടിപൊളി അത്‌ സൂപ്പർ എന്തായാലും വാ നമുക്ക് ഒന്നു ഹോസ്പിറ്റലിൽ പൊയിട് അവിടുന്ന് കമ്പനിയിലേക്ക് പോകാം

ഭദ്രൻ… ഓഹ് ആ എന്നാ ശെരി നിന്റെ കള്ള വെടി നടക്കട്ടെ ആദ്യ…….  അവർ കാറിന്റെ അടുത്തേക്ക് പൊയി

ശങ്കർ ടീ സ്റ്റാൾ

ശങ്കരൻ… ഓഹ് എന്തൊക്കെ ആയാലും വല്ലാത്ത ഒരു സംഭവം ആയി പൊയി ഇത്… അവൻ ഇറങ്ങി റോട്ടിൽ വന്നു നിന്നിട്ടേ ഉള്ളു അപ്പോയെക്കും ഏതോ ഒരു ലോറി വന്നു ഇടിച്ചു  തെറുപിച്ചു കളഞ്ഞു എന്നാ കേട്ടതും

മെമ്പർ… ഞാൻ മെഡിക്കൽ കോളേജിൽ പോയിരുന്നു  റോഡിൽ നിന്നും വടിച്ചെടുത്തത് ആണ് എന്ന കേട്ടതും പിന്നെ പോസ്റ്റ്മോർട്ടം ചെയ്യാൻ മാത്രം ഒന്നും ഇല്ല എല്ലാം റോഡിൽ ഉണ്ട് പോലും  ഒരു 2 രൂപയുടെ പ്ലാസ്റ്റിക് കവറിൽ ആക്കി അങ്ങ് തൂക്കി പിടിച്ചു കൊണ്ടുവരനെ ഉള്ളു പോലും

ബാലു…. അല്ല   മെമ്പറേ അവന്റെ വീട്ടിലേക്ക് പോയയിരുന്നോ

മെമ്പർ… ഞാൻ പോയിരുന്നു അവിടെ കരച്ചിലും പിയിച്ചിലും മാത്രം ആ അവന്റെ കുറേ കൊല്ലം കോടതിയും ജയിൽ ഓക്കേ ആയിട്ട് അങ്ങനെ പോയിലേ ആ തബുരാകന്മാരുടെ വിയിപ് എടുത്തു തലയിൽ വെച്ചത് അല്ലായിരുന്നോ ശിക്ഷ കയിഞ്ഞ് ഇറങ്ങി ബാക്കി കാലം സുഖം ആയി ജീവിക്കമ് എന്ന് കരുതിയത് ആയിരിക്കും ഇറങ്ങിയപ്പം  തോ അവനെ കാലനും കൊണ്ട് പോയ്

ശങ്കരൻ… മെമ്പറെ ദൈവം ഉണ്ട്  അല്ലെ ഇങ്ങനെ ഓക്കേ നടക്കുമോ ആ തബുരാക്കന്മാർ ആ പാവം പയ്യനെ  കൊന്നു എന്നിട്ട് ഇവൻ  കൂലിക്ക് സ്വന്തം തലയിൽ ഏറ്റടുത്തു എന്നിട്ട്  ഇ നാറി കോടതിയിൽ പറഞ്ഞതോ ആ മരിച്ചു പോയ മീനാക്ഷിയും ഇവനും ബന്ധത്തിലാണ് എന്നു അവൾ മരിച്ചത്  ഇവൻ കാരണം ആണ് എന്നു പറഞ്ഞു വഴക്ക് ആയിരുന്നു എന്നും അങ്ങനെ ഒരു വഴക്കിൽ അച്ചുവിനെ അബദ്ധത്തിൽ കൊന്നത് ആണ് എന്നൊക്കെ പന്നിടെ മോൻ

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *