രാവണ ഉദയം 8 [Uncle jhon] 197

ഭദ്രൻ…അതൊക്കെ സുധാകരേട്ടൻ നോക്കി കൊള്ളും ഞാൻ മൂപ്പരെ ഒന്നു വിളിച്ചു നോക്കട്ടെ ( കാൾ ചെയ്ത് പക്ഷേ കാൾ ബിസി ആയത് കൊണ്ടു കണക്ട് ആയില്ല പിന്നേ വിളിച്ചപ്പോൾ പരിധിക്ക് പുറത്ത്  )  തോ മൂപ്പരെ കിട്ടുന്നില്ല

ശേഖരൻ… എന്റെ പൊന്നു ഭദ്രാ അയാൾ മുങ്ങി ഇനി നീ അയാളെ വിളിച്ചു കളിച്ചു അത്‌ പോലീസ് ട്രാക്ക് ചെയ്ത് നമ്മുടെ എടുത്തു വരണ്ട നീ ആ ഫോൺ വെച്ചിട്ട് പോയെ നമുക്ക് ഒന്നു അറിയേണ്ട ഓരോ മൈര് ഉണ്ടാക്കി കൊണ്ടു വന്നോളു

ഭദ്രൻ… ശെരിയാ അത്‌ മൂപ്പര് ഡീൽ ചെയ്ത് കൊള്ളും അല്ല വിശ്വാൻ വിളിച്ചിരുന്നു നമ്മളോട് ഒന്നു അങ്ങോട്ട് ചെല്ലാൻ വേണ്ടി

ശേഖരൻ… സായി ഇല്ലേ അവിടെ അവൻ നോക്കി കൊള്ളും ആയാൾക് അവനെ നമ്മൾ എടുത്തു തലയിൽ കേറ്റി വെക്കുക ആണ് എന്നാ ഒരു പരാതി ആണ്  കോപ്പൻ

ഭദ്രൻ… അച്ഛന്റെ കാലം തൊട്ടേ ഉള്ളത് കൊണ്ടു ആണ് ഞാൻ പിന്നെ അയാളെ ഒഴിവാക്കാത്തത് അധികം കളിച്ചാൽ ചവിട്ടി ഞാൻ പുറത്ത് ആകും

ശേഖരൻ… ആ ചെക്കൻ വന്നു കമ്പനി ഒന്നു കുടി ഒന്നു ഉഷാർ ആക്കിയപ്പോ അയാൾക് കണ്ണ് കടി അങ്ങോട്ട്‌ ചെല്ലട്ടെ അയാളുടെ ആ കടി ഞാൻ മാറ്റി കൊടുക്കുന്നുണ്ട്…

ഒന്നു ഹോസ്പിറ്റൽ വരെ പോകണം എന്ന് കരുതിയത് ആയിരുന്നു

ഭദ്രൻ… ഓഹ് ശേഖരൻ സാറിന്റെ കടി മാറ്റാൻ…. പ്രായം നിനക്ക് കുറയുവാണോ  ഇങ്ങനെ ഒരു കമപ്രാന്തൻ

ശേഖരൻ… പോടാ മണ്ടൻ തബുരാനെ അല്ല എന്റെ മോള് വിളിച്ചിരുന്നോ കഴിഞ്ഞ ആഴ്ച കണ്ടതാ കാണാൻ കൊതിയാവുകയാ… രാത്രി ഞാൻ വിളിക്കും അവളുടെ ശബ്ദം ഒന്നും കേൾക്കു അത്‌ ഒരു സുഖം ആണ് ദിവസത്തെ മുഴുവൻ ടെൻഷൻ അങ്ങ് പോകും….. എന്റെ കുഞ്ഞു

ഭദ്രന്റെ മുഖത്തു സങ്കടം നിയലിച്ചു ഭദ്രൻ…. രാവിലെ വീഡിയോ കാൾ ചെയ്തിരുന്നു എന്തോ എന്റെ നെഞ്ച് പിടയ്ക്കുവാ അവളെ വിടാൻ ഇഷ്ട്ടം ഉണ്ടായിട് അല്ല എന്റെ പൊന്നു മോളെ ഇഷ്ട്ടം അല്ലെ എന്ന് കരുതിട്ടാ  എടാ നീ എന്നു നമ്മുടെ ആളുകളെ വിളിച്ചു അവൾക് ചുറ്റും തന്നെ ഉണ്ടാവാൻ പറഞ്ഞിട്ടില്ലേ

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *