രാവണ ഉദയം 8 [Uncle jhon] 197

ശേഖരൻ… എടാ അത്‌ നീ പറഞ്ഞിട്ട് വേണോ ഞാൻ ചെയ്യാൻ അവൾക് ഡബിൾ സെക്യൂരിറ്റി ആണ് ഞാൻ ഏല്പിച്ചത് അവൾ അറിയാതെ തന്നെ അവൾക് ചുറ്റും നമ്മുടെ 10 ആളുകൾ  എങ്കിലും ഉണ്ടാവു ഞാൻ അവനെ ഒന്നു വിളികാം…….ഷാജി നിങ്ങൾ ഇപ്പോ എവിടെയാ

ഷാജി…  സാർ മോള് ഇപ്പോ കാന്റീനിൽ ആണ് ഞങ്ങൾ വാച്ച് ചെയ്ത് കൊണ്ടു നികുവാ

ശേഖരൻ….  ആ ശെരി പിന്നെ അവൾക് എന്തെകിലും തരത്തിൽ  ഒരു പ്രശ്നം ഉണ്ടായാൽ അപ്പൊ എന്നെ വിവരം അറിയിച്ചോണം എപ്പോഴും അവൾക്ക് ചുറ്റും നമ്മുടെ ആളുകൾ വേണം ഫുൾ പ്രൊട്ടക്ഷൻ കൊടുത്തോണം പിന്നെ വലവന്മാരും എന്റെ കുഞ്ഞിന്റെ അടുത്ത് വല്ല വെല്ലയും ഇറക്കാൻ വന്നാൽ ഒന്നും നോക്കേണ്ട തീർത്തു കളഞ്ഞേക്ക് കേട്ടോ

ഷാജി….ശെരി മുതലാളി

ശേഖരൻ… ഓക്കേ നീ വെച്ചോ   ഇപ്പോ നീ ഓക്കേ അല്ലെ ഭദ്രാ എന്നാലും അവളെ കാണാൻ പറ്റാത്ത ഒരു സങ്കടം ഉണ്ട്  അവൾക് പഠിക്കാൻ ഉള്ളത് ഇവിടെ എവിടെയും ഇല്ലഞ്ഞിട്ടു ആണോ നീ അവളെ അങ്ങ്ശ്രീഹള്ളിയിലേക്ക് അയച്ചത്

ഭദ്രൻ… എടാ എന്റെ മോൾക് വേണ്ടി ഒരു കോളേജ് പണിത് കൊടുക്കാൻ ഉള്ള കഴിവ് എനിക്ക് ഉണ്ട് എന്നിട്ട് അവൾക് ഇഷ്ട്ട ഉള്ള ആ കോഴ്സ് ഇവിടെ എത്തിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു ഞാൻ പക്ഷേ അവൾക് അത് ഓക്കേ നാച്ചുറൽ ആയി ഫീൽ ചെയ്ത് പഠിക്കാണം എന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും അവളുടെ ഒരു ആഗ്രഹവും ഞാൻ സാധിച്ചു കൊടുക്കാതെ നിന്നിട്ടില്ല എന്റെ നെഞ്ചിൽ കല്ല് വെച്ചിട്ട അവളെ പുറത്തേക്ക് പഠിക്കാൻ അയച്ചത് തന്നെ… വിട്ടിൽ പോകാൻ തന്നെ തോന്നാറില്ല ഇപ്പോ അവൾ അവിടെ ഇല്ലാലോ എന്ന് ആലോചിച്ചു  നീയും അതല്ലെ അങ്ങോട്ടേക്ക് വരവ് കുറച്ചത് …. ആലോചിച്ചു നോക്ക് 6 കൊല്ലം എത്ര പെട്ടന്ന് ആണ് പോയത് എന്റെ കുഞ്ഞു ഇപ്പോ വലിയ കുട്ടി ആയി പൊയി ഇനി എന്റെ കുഞ്ഞു വന്നാൽ അവളെ എവിടേക്കും വിടില്ല ഞാൻ

ശേഖരൻ.. അതെ അവളെ കാണുന്നത് ഒരു മനസ്സിന് ഒരു സുഖം ആണ് എന്തായാലും അടുത്ത് തന്നെ കോഴ്സ് തീരും പിന്നെ അവൾ പറയുന്നത് എന്തോ അത്‌ ഇവിടെ ഉണ്ടാക്കി കൊടുക്കുക അത്ര തന്നെ അത് ഇപ്പോ എന്ത് ആയാലും

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *