രാവണ ഉദയം 8 [Uncle jhon] 198

റോയൽ ഹോസ്പിറ്റൽ

ശേഖരൻ… നീന എവിടെ ക്യാബിനിൽ ഇല്ലാലോ വിളിച്ചിട്ട് കിട്ടുന്നു ഇല്ല

റിസപ്ഷനിസ്റ്റ്… സാർ മേഡം കുറച്ചു മുൻപ് പൊയി സുഖം ഇല്ല എന്നാണ് പറഞ്ഞത്

അയാൾ പുറത്ത് വന്നു കാറിൽ കയറി  മുഖത്തു ആകെ ഒരു പ്രസരിപ് കുറവ്

ഭദ്രൻ… എന്താ മുതലാളി മുഖത്തു ഒരു വെളിച്ചക്കുറവ് അകത്തേക്ക് പോയ ആൾ അല്ല പുറത്തേക്ക് വന്നത്

ശേഖരൻ… അത്‌ ഒന്നു ഇല്ല

ഭദ്രൻ… എന്താ അവൾ അവിടെ ഇല്ലേ

ശേഖരൻ.. ഇല്ല എന്ന് തലയാട്ടി

എടാ അവൾ വിട്ടിൽ പൊയി കാണും നീ അത്‌ വിട് നമുക്ക് നേരെ കമ്പനിയിലേക്ക് പോകാം നീ മായയെ വിളിക്കാറിലെ അവൾക് വല്ല വിശേഷവും…..

ശേഖരൻ… നിങ്ങൾ അച്ഛനും മകനും തമ്മിൽ പ്രശ്നം മാറി ഇല്ലേ അല്ല കല്യണതിന്ന് വലിയ സന്തോഷത്തിൽ ആയിരുന്നു അല്ലോ

ഭദ്രൻ… പ്രശ്നം ഒന്നു ഇല്ല എന്നാലും അവൻ എന്നെ വിളിക്കില്ല ഞാൻ വിളിച്ചാൽ എന്തേലും പറഞ്ഞു വെക്കും അവന്ന് ഇപ്പോഴും ആ ചെക്കനെ കൊന്നതിന്റെ ആ ദേഷ്യം ആ അത്‌ വിട്

ശേഖരൻ… അതൊക്കെ ശെരി ആവും അല്ല രാജീവൻ ഇപ്പോ വരാറില്ലേ അങ്ങോട്ട്

ഭദ്രൻ… ആ ഇടയ്ക് ഓക്കേ വരാറുണ്ട് അവനു ആൾ അത്ര വെടിപ് ഒന്നും അല്ല പിന്നെ അന്ന് ഇറങ്ങി പോയത് കൊണ്ട് ഇപ്പോ അവിടെ വന്നു താങ്ങാറില്ല വരും പഞ്ചമിയെ കാണും പോകു ചിലപ്പോൾ അവളെ വിളിച്ചു അവന്റെ വിട്ടിൽ പൊയി ഓക്കേ നിക്കും അങ്ങനെ അങ്ങ് ഒഴിവാക്കി പോകുക ഒന്നു ഇല്ല അവന് തറവാട്ടിലെ സ്വത്തിൽ നല്ല കണ്ണ് ഉണ്ട് ആ സുദേവൻ ആണ് മൂപ്പിക്കുന്നത് അവൻ ഇപ്പോ മലേഷ്യയിൽ ആണ് ബിസ്സിനെസ്സ് ടൂർ എന്നൊക്കെ പറഞ്ഞു പൊയി ഇപ്പോ കൊല്ലത്തിൽ ഒന്നു വന്നു പോകും പിന്നെ മാളുവിന് അവൻ ഉള്ളതും ഇല്ലാത്തതും കണക്കാ മക്കൾ ഓക്കേ ഇവിടെ പഠിക്കുക ആയത് കൊണ്ടു നോ പ്രോബ്ലം

ശേഖരൻ… അല്ല അമ്മ ഇപ്പോ എന്താ സ്റ്റാൻഡ്

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *