ശേഖരൻ… കുഞ്ഞു പോയതോടെ അമ്മ ഇപ്പോ നല്ല സങ്കടത്തിൽ ആണ് പക്ഷേ അതല്ല എന്തോ ഒരു പേടി അമ്മായിക്ക് കുടുങ്ങിട്ട് ഉണ്ട് ഇപ്പോ രാവിലെ അമ്പലത്തിൽ പോകും പിന്നെ പ്രാർത്ഥന മാത്രം വേറെ പ്രോബ്ലം ഒന്നു ഇല്ല
ശേഖരൻ… അല്ല ആതിര അവൾക് എല്ലാം ഓക്കേ ആയില്ലേ
ഭദ്രൻ… ശേഖര ഇപ്പോ എന്റെ ഏറ്റവും വലിയ സങ്കടം അവളെ ഓർത്ത് ആണ് നിനക്ക് അറിയാലോ മിഥുൻ അവൻ ഇപ്പൊ എനിക്ക് മരുമകൻ അല്ല എന്റെ മകൻ തനായ അവർക്ക് കുഞ് അലസി പോയത് രണ്ടു പേർക്കും അത് ഒരു ഷോക്ക് ആണ് അവൾ ഇപ്പോയും അതിൽ നിന്ന് റിക്കവർ ചെയ്യാൻ ആയിട്ട് ഇല്ല അവൻ അവൾക് നല്ല രീതിയിൽ തന്നെ സപ്പോർട്ട് കൊടുക്കുന്നത് കൊണ്ടു എന്റെ മോൾക് പ്രാന്ത് പിടികാതിരുന്നത് എല്ലാം അവന്റെ ആ കരുതൽ കൊണ്ടു ആണ് പക്ഷെ അവനു ഒന്നിലും താല്പര്യം ഇല്ലാതെ ആയ പോലെ തോന്നിയത് കൊണ്ടു ആണ് ഞാൻ അവനെ നിർബന്ധിച്ചു അവന്റെ ജോലി സ്ഥലത്തേക്ക് പറഞ്ഞു വിട്ടത് അവൻ രണ്ടാഴ്ച കൂടുമ്പോൾ വന്നു പോകു ഡെയിലി അവളെ വിളിക്കും എന്നാലും ആതിര ഇപ്പോൾ ഒന്നിനോടും ശ്രദ്ധ കൊടുക്കാറില്ല ചിലപ്പോൾ അവൾ എവിടെയെങ്കിലും ഒറ്റയ്ക് ഇരുന്നു കരയുന്നത് കാണാം എനിക്ക് അത് കാണുബോൾ പേടിയാ വല്ല കടുംകൈ ചെയ്താലോ..പൊട്ടി പെണ്ണാണവൾ പിന്നെ അവൾ പറയുന്നു അവൾ ചെയ്താ തെറ്റിന് ദൈവം കൊടുത്തത് ശിക്ഷയാണ് എന്നൊക്കെ
അയാളുടെ കണ്ണ് നിറഞ്ഞു അത് പറഞ്ഞപ്പോൾ
ശേഖരൻ… എടാ നീ ഇങ്ങനെ സങ്കടപെടാതെ അവൾക് ഇപ്പോൾ വേണ്ടത് നല്ല ഒരു കൗൺസിലിംഗ് ആണ് നമ്മുടെ ഹോസ്പിറ്റലിൽ നല്ല കുറെ ഡോക്ടർസ് ഇപ്പൊ വന്നിട്ടു ഉണ്ട് നീ അവളെ കൊണ്ടുവാ നമുക്ക് അവളെ മൊത്തത്തിൽ ഒന്നും ചെക്ക്അപ്പ് നടത്തി കളയാം പിന്നെ ഇപ്പൊ അവൾക് വേണ്ടത് സന്തോഷത്തോടെ ഉള്ള ഒരു അന്തരീക്ഷം ആണ് നമ്മുടെ തറവാട്ടിൽ എല്ലാവരെയും കുട്ടി ഒരു പരുപാടി അങ്ങ് പ്ലാൻ ചെയാം എന്താ
Bro Nxt Part eppozha varika
ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤
Part 6
ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്
അത് പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..
ബാക്കി evide
തുടർച്ച ഇല്ല.
ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്
റെജി… അത് ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ
ഇതാണ് പാർട്ട് 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം
?
മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു
ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം
Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ് police evide മനോജ് avrkku pani
kodukkunathu കാണാൻ w8ng ആണ് മനോജ് വരണം pani kodukkanam
ബ്രോ ഇനി പാർട്ട് 7 വായിക്കു അപ്പോൾ റെഡി ആവും
ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ
????
Bro
Orupaade thamasipilarude
Because characters orupade ullade konde vaykumbol continuation kittunilla
First totte veendum vaayikendi varunnu
❤❤❤ താങ്ക്സ്
രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ
Thanks ❤❤❤❤
സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ