രാവണ ഉദയം 8 [Uncle jhon] 202

മനു… ഹലോ ഡാഡ് സുഖമാണോ

ശേഖരൻ… ഉവ്വ നീ ഇപ്പോ പോയിട്ട് എത്ര ദിവസം ആയി എന്ന് വല്ല ബോധ്യവും ഉണ്ടോ

മനു… ഡാഡ്  നമ്മുടെ എല്ലാ വർക്ക്‌ കഴിഞ്ഞു അപ്പോഴാ എനിക്കു ഇവിടെ ഒരു വമ്പൻ ടീം ആയി ഉള്ള ഒരു ചെറിയ ഒരു ഫ്രണ്ട്ഷിപ് ഉണ്ടാകുന്നത് എന്റെ ഡാഡി ഞാൻ ഇപ്പോ അവരുടെ കൂടെ ഒരു ചെറിയ പാർട്ടിയിൽ ആണ് എനിക്കു തോന്നുന്നത് ഇവരും ആയി ഒരു ഡീൽ ഉണ്ടാക്കിയാൽ നമ്മുടെ 10 തലമുറയിക് ഒരു പണിയും എടുക്കാതെ തന്നെ തിന്നാൻ ഉള്ള വകുപ്പ് ഉണ്ടാവു

ശേഖരൻ… എടാ ബിസ്സിനെസ്സ് എന്ന് പറഞ്ഞു നടന്നു ഫാമിലി മറക്കരുത്  നമുക്ക് ഇവിടെ തന്നെ ഒരുപാട് ഇല്ലേ നോക്കി നടത്താൻ

മനു… ഡാഡി അതൊക്കെ ഡാഡിക് ഉണ്ടാക്കി എടുത്തത് അല്ലേ അതുപോലെ ഡാഡിയുടെ മകനായ ഞാൻ  ഡാഡിയുടെ അതേ ലെഗസി പിന്തുടരണ്ടേ എനിക്കുമെന്റെ സ്വന്തം ബിസിനസ് സാമ്രാജ്യം ഉണ്ടാക്കിയെടുക്കണം

ശേഖരൻ… ഓക്കേ ഡാ നീ തീരുമാനം എടുത്ത സ്ഥിതിക്ക് ഞാൻ നിന്നെ പിന്തിരിപ്പിക്കില്ല പക്ഷേ മോനെ നീ എന്നാ ഇങ്ങോട്ട് വരുന്നത്

മനു… ഡാഡ് ഒരു മാസം കൂടി ഞാൻ ഇവിടെ ഉണ്ടാവണം ഞാൻ വരുമ്പോൾ എന്റെ കയ്യിൽ ചിലപ്പോൾ ഒരു പ്രോജക്ട് ഉണ്ടാവും അത് സക്സസ് ആയാൽ  റോയൽ ഗ്രൂപ്പ് വെന്നികൊടി പാറിക്കും

ശേഖരൻ… എടാ ഞാൻ നിനക്കോ അതോ കിച്ചുവിനോ വേണ്ടി  നമ്മുടെ കുഞ്ഞിയെ ഒന്നു ചോദിച്ചു വെച്ചിട്ട് ഉണ്ട് നീ വരുക ആണ് എങ്കിൽ നമുക്ക് അത്‌ ഒന്നു

മനു… ഡാഡി അവൾ നല്ല കുട്ടിയ എനിക്കു അവളെ ഇഷ്ട്ടം ആണ് പക്ഷേ അവളെ കിച്ചുവിന് വേണ്ടി ആലോചിച്ചാൽ മതി  അതാണ് നല്ലത് ഞാൻ…. അറിയാലോ ഡാഡിക് അവന്ന് ആകുബോൾ അവൾ കറക്റ്റ് മാച്ച് ആയിരിക്കും കൂടെ അവൻ അവളെ ഇഷ്ടപെടുന്നുണ്ട്

ശേഖരൻ… ഓക്കേ മോനെ നിന്റെ ഇഷ്ട്ടം പോലെ ആകട്ടെ ഓക്കേ നീ വേഗം വരാൻ നോക് നീ ഇല്ലാത്തത് കൊണ്ടു എനിക്കു എന്തോ ഒരു ശക്തി കുറവ് പോലെ

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *