രാവണ ഉദയം 8 [Uncle jhon] 201

രവി..രാജുവിന്റെ ചെവിയിൽ പറഞ്ഞു എന്തായാലും അവിടെ വരെ പൊയി നാണം കേട്ടു വരുബോ എനിക്കും കൂടെ ഒരു വട എടുത്തു കൂടായിരുന്നോ

രാജു.. പോടാ പൂ…..മോനെ

ശങ്കരൻ… എന്റെ രാജു നീ ഇങ്ങനെ തബുരാൻറെ ആൾ ആണ് എന്ന് പറഞ്ഞു നടന്നോ അല്ലാതെ നിന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല

അത് കേട്ടതും രാജു ഒന്നു ഇളിഞ്ഞു എന്നിട്ടും തന്റെ മുന്നിൽ കൊണ്ടു വെച്ച ചായ എടുത്തു കുടിച്ചു

മെമ്പർ… ശങ്കരേട്ടാ ഇവനൊക്കെ അവരുടെ വെറും ലൗഡ്സ്പിക്കർ മാത്രം ആണ് എല്ലായിടത്തും അവരെ പറ്റി പേടിപ്പിക്കുന്ന കഥ പറഞ്ഞു നടക്കുന്ന ലൗഡ്സ്പിക്കർ  ഈ തമ്പുരാൻ എന്നൊക്കെ പറയുന്നത് കേശവ വർമ്മ തബുരാൻ തന്നെ…. പിന്നെ രാമനും എന്റെ ചിന്തയിൽ അങ്ങനെ ആയിരുന്നു പക്ഷേ ആ അച്ചുവിന്റെ കാര്യംത്തിൽ രാമൻ കാണിച്ച മൗനം അയാളു ഒരു നട്ടെല്ല് ഇല്ലാത്ത ഒരുത്തൻ ആണ് എന്ന് നമുക്ക് ഓക്കേ മനസ്സിൽ ആയിലെ… പിന്നെ ഇവനെ പോലെ ശിങ്കാടി അല്ലായിരുന്നു നമ്മുടെ മാണിക്യൻ അവൻ ഒരു ആണൊരുത്തൻ ആയിരുന്നു ഇവനെ പോലെ ഒന്നു വേട്ടവളിയൻമാർ അല്ലായിരുന്നു  പിന്നെ ഭദ്രന്റെ ഒരു കൈകാരൻ ഉണ്ടായിരുന്നു മാണിക്യംനും ആയി നേർക് നേരെ അടിച്ചു നിന്ന് തോറ്റു പോയെങ്കിലും അവനും നല്ല ചങ്കുറ്റം ഉള്ളവൻ ആയിരുന്നു

ശങ്കരൻ… നീ ചന്തപ്പന്റെ കാര്യം അല്ലേ പറയുന്നത്

രവി… ഏത് പൊട്ടൻ ചന്തുവോ അത്‌ കേട്ട് രാജു ആർത്തു ചിരിക്കാൻ തുടങ്ങി

രാജു… ഓഹ് വലിയ ഒരാണ് എടോ ഇപ്പോ ഇവിടെ അവിടെ ലോട്ടറി വിറ്റ് നടക്കുന്ന അവൻ ആണോ വലിയ ഒരു ചട്ടമ്പി

അപ്പോൾ ആണ് അവിടേക്കു അച്യുതൻ വൈദ്യർ  കയറി വന്നത് അവിടെ ബാലുവിന്റെ അടുത്ത ഉള്ള ബെഞ്ചിൽ ഇരുന്നു

വൈദ്യർ… ശങ്കര ഒരു ചായ

പ്രമോദ്… എടാ ചട്ടാമ്പി തന്നെ ആയിരുന്നു ചന്തപ്പൻ അങ്ങേരുടെ തലയിൽ തേങ്ങ വിഴുന്നത് വരെ

അച്യുതൻ വൈദ്യർ അത്‌ കേട്ട് ഒന്നു ചിരിച്ചു

ശങ്കരൻ… എന്താ വൈദ്യരെ ചിരിച്ചു കളഞ്ഞത്

വൈദ്യർ… ഒന്നു ഇല്ല ശങ്കര  ഞാൻ ഓരോന്ന് ആലോചിച് ചിരിച് പോയതാ

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *