ഇതു കേട്ടതും കടയിൽ ഉള്ളവർ ഒന്നു ചിരി നിർത്തി കൂടെ ഒന്നു പകച്ചു പൊയി എല്ലാവരും ഈ ഒരു സത്യം കേട്ട് കുറച്ചു ടെൻഷൻ ആയി
രാജു… എന്തടാ നിന്റെ മിണ്ടാട്ടം മുട്ടി പോയോ കൊന്നു കുഴിച്ചു മുടൻ എനിക്കു ഒരു മടിയും ഇല്ല
പ്രമോദ് ഒന്നു പകച്ചു എങ്കിലും എടാ ഞങ്ങൾ എന്ന് പറയുബോ അത് പറ നീയും തബുരാനും ആണോ
രാജു… ഞാനും കൂടെ പരുന്ത് മാർട്ടിയും
അപ്പോൾ പ്രമോദ് മുഖത്തു പിന്നെയും കളിയാക്കാൽ ചിരി കൊണ്ടു വന്നു
അപ്പൊ പരുന്ത് മാർട്ടിയുടെ കൂടെ നീ പൊയി അത് പറ എന്തിനാടാ രാത്രി അവന്റെ സിഗരറ്റ് കത്തിച്ചു കൊടുക്കാൻ പോയത് ആണോ ഇപ്പോ മനസ്സിൽ ആയി അവന്റെ കൂടെ ഇതൊക്കെ ചെയുന്നത് നോക്കി നിക്കാൻ പൊയി ഇനി അപ്പൊ ആർക് എങ്കിലും വല്ല സിഗരറ്റോ ചായയോ വാങ്ങി കൊണ്ടുക്കാൻ ഉണ്ടേ ഹെല്പ്പേർ ആയിട്ട് അല്ലേടാ രാജു ഗുണ്ടേ
അത് കേട്ടതും മാർട്ടിയെ പറയണ്ടായിരുന്നു എന്ന് രാജുവിന് തോന്നി പൊയി പിന്നെയും അവിടെ ഉള്ളവരുടെ മുഖത്തു പുച്ഛം ചിരി വന്നു തുടങ്ങി അവൻ ആകെ നിന്ന് ഒന്നു പരുങ്ങി അപ്പോൾ അവിടേക്കു നടന്നു അടുത്ത് ചന്തപ്പൻ അപ്പോയെക്കും രാജു ഉറക്കെ പറഞ്ഞു തുടങ്ങി
എടാ പ്രമോദേ എന്നാ കേട്ടോ നീ പറയുന്ന ഈ അച്ചുവിനെ കൊന്നത് ഞാനാ എന്റെ കൈ കൊണ്ടവനെ അടിച്ചു ഇടിച്ചു ചിത്രവാദചെയ്തു കൊന്നത് അവന്റെ കഴുത്തു അറുത്തു ഞാൻ ആട കൊന്നത് അതു തേനിക്കുന്നു റെയിൽവേ പാളത്തിൽ ഇട്ട് എന്താ നിനക്കൊന്നും വിശ്വാസം വരുന്നു ഇല്ലേ എടാ റെജി എന്താ പോലീസിൽ കീഴടങ്ങിയപ്പോൾ പറഞ്ഞത് കൊന്നു പുഴയിൽ പിസ് പിസ് ആയി എറിഞ്ഞു എന്ന് അല്ലേ എന്നാ അങ്ങനെ അല്ല ഞാൻ തബുരാൻ പറഞ്ഞിട്ട് റെയിൽ പാളത്തിൽ ഇട്ട് അവന്റെ കഴുത്തു അറുത്തു കൊന്നു എന്നിട്ട് കത്തിച്ചു പൊയി വേണമെങ്കിൽ നോക് ട്രെയിൻ കയറി ഇറങ്ങി പൊടി ആയ അവന്റെ അസ്ഥികൾ നിനക്ക് ഓക്കേ.. അപ്പോൾ രവി എഴുന്നേറ്റ് നിന്ന് പറഞ്ഞു അതേടാ രാജു ആണ് അവനെ കൊന്നത് ഞാൻ ആട ദൃക്സാക്ഷി ഇവൻ ആ ചെക്കനെ അടിച്ചു കൊല്ലുന്നത് ഞാൻ ആണ് കണ്ടത് എന്നിട്ട് അവന്റെ ഡെഡ് ബോഡി ഇവൻ പറഞ്ഞിട്ട് ഞാൻ ആണ് അവിടെ ഇട്ട് പെട്രോൾ ഒഴിച്ചു കൊടുത്തു തോ ഇവൻ രാജു തീപ്പെട്ടി ഒരച് ഇട്ട് കത്തി അമർന്നു ആ പയ്യൻ അന്ന് ഇവന്റെ കണ്ണിൽ ഞാൻ കണ്ടത് ചോര കണ്ടു അറപ്പും മാറിയാ ഒരു രാജുവിനെ ആയിരുന്നു അപ്പോൾ ഞാൻ തന്നെ പേടിച്ചു പൊയി ഇതൊക്കെ പറഞ്ഞു ആരാധനയോടെ രവി രാജുവിനെ നോക്കി രാജുവു എല്ലാവരുടെയും മുന്നിൽ മുഖത്തു ദേഷ്യം വരുത്തി എല്ലാവരെയും മുന്നിൽ താൻ ഒരു സംഭവം ആണ് എന്നാ പോലെ കാണിച്ചു ചായയും എടുത്തു കുടിച്ചു ഗ്ലാസ് അവിടെ അമർത്തി വെച്ചു എല്ലാവരും ആ ഒരു ശബ്ദത്തിൽ ഒന്നു തരുത്തു പൊയി കാരണം അവർ ഇന്ന് അവിടെ കേട്ട സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാതെ ആകെ ഒന്ന് ഷോക്ക് ആയി നിൽക്കുകയാണ്
Bro Nxt Part eppozha varika
ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤
Part 6
ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്
അത് പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..
ബാക്കി evide
തുടർച്ച ഇല്ല.
ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്
റെജി… അത് ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ
ഇതാണ് പാർട്ട് 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം
?
മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു
ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം
Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ് police evide മനോജ് avrkku pani
kodukkunathu കാണാൻ w8ng ആണ് മനോജ് വരണം pani kodukkanam
ബ്രോ ഇനി പാർട്ട് 7 വായിക്കു അപ്പോൾ റെഡി ആവും
ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ
????
Bro
Orupaade thamasipilarude
Because characters orupade ullade konde vaykumbol continuation kittunilla
First totte veendum vaayikendi varunnu
❤❤❤ താങ്ക്സ്
രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ
Thanks ❤❤❤❤
സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ