രാവണ ഉദയം 8 [Uncle jhon] 202

നാരായണൻ… മാളു മോളെ മാമൻ മോളോട് ഒന്നും ചോദിക്കട്ടെ

മാളു… എന്താ മാമാ

നാരായണൻ… മോള്  സുദേവനെ വിളിക്കാറിലെ

മാളു… ഉണ്ട് ദേവേട്ടൻ ഇപ്പൊ ആഴ്ചയിൽ രണ്ടു വട്ടം ഓക്കേ വിളിക്കും

നാരായണൻ… ഇനി വിളിക്കുബോൾ മോള് പറയി മോളെയും കുട്ടികളെയും കുടി  അവിടേക്കു കൊണ്ടു പോകാൻ

ഇത് കേട്ടതും മാളു ആകെ ഷോക്ക് ആയി പോയി അവൾ ആലോചിച് പോയി നാരായണൻ പണ്ട് പറഞ്ഞ കാര്യംങ്ങൾ മാളു ആണ് ഈ തറവാടിന്റെ ഐശ്വര്യ എന്നും അവൾ ആണ് ഈ വീടിന്റെ മഹാലക്ഷ്മി എന്ന് അവൾ ഇവിടം വിട്ട് പോയാൽ ഈ വീടിന്റെ വിളക് അണഞ്ഞ പോലെ ആകും അവളെ കല്യണം കഴിഞ്ഞാലും ഇവിടാം വിട്ട് പോകാൻ അനുവദികില്ല എന്നൊക്കെ കേശവ വർമ തബുരാനോട് നാരായണൻ പറയുന്നത്

മോളെ എന്താ ഈ ആലോചിക്കുന്നേ

മാളു… അല്ല മാമൻ പണ്ട് പറഞ്ഞത് ഓക്കേ ആലോചിച് പോയതാ ആ മാമൻ ഇപ്പൊ എന്നോട് സുദേവട്ടന്റെ കൂടെ പോയിക്കൊള്ളാൻ പറഞ്ഞത്

നാരായണൻ… മോളെ ഇനിയും ഇങ്ങനെ അവിടെയും ഇവിടയും ആയി നിക്കണ്ട എന്ന് തോന്നി അതു അല്ല മോള് അവന്റെ കൂടെ ഭാര്യയും ഭർത്താവ് മക്കളും ആയി ഒരുമിച്ച് ജീവിക്കണ്ടേ ഇനിയുള്ള കാലം എങ്കിലും എനിക്ക് പേടി ആകുന്നു മോളെ

മാളു…. ഭദ്രേട്ടനെ ഓർത്തു ആണോ ഇല്ല ഇനി ഒന്നിനും വേണ്ടി ഭദ്രേട്ടന്റെ മുന്നിൽ അടിയറവ് പറയില്ല  കുഞ്ഞുവിനെ ഓർത്തു ആയിരുന്നു അന്ന് ഇനി ഇല്ല എന്റെ മോളെ കാര്യംങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തെറ്റു ശെരിയും എടുത്ത് പറഞ്ഞു എന്തു നേരിടാൻ തയാർ ആകും ഞാൻ

നാരായൺ… എനിക്ക് അറിയില്ല മോളെ വല്ലാത്ത ഒരു പേടി ഉണ്ട് മാമാന്ന് ഇപ്പോൾ അതാ മോളെ… മോള് സുദേവന്റെ അടുത്തേക്ക് പോകാൻ നോക്ക്

മാളു…  ഞാൻ എവിടേക്കും പോകില്ല മാമാ എന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണ് എന്റെ അമ്മായിക്ക് ഞാൻ വേണം എന്റെ മകൾക് കൂടെ എന്റെ കുഞ്ഞുവിന്റെ കാര്യംങ്ങൾ നോക്കാനും ഞാൻ ഇവിടേ വേണം  ആ സന്തോഷം മതി എനിക്ക്  ഇവിടുന്ന് ഇറങ്ങുക എന്ന് പറയുന്നത് എന്റെ ജീവനറ്റാ ശരീരം ആയിരിക്കും

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *