രാവണ ഉദയം 8 [Uncle jhon] 202

അതു കേട്ടതും നാരായണൻ അവളുടെ വാ പോത്തി

നാരായണൻ… എന്താ മോളെ ഈ പറയുന്നത്  ഞാൻ ഒന്നും പറഞ്ഞില്ല മോള് ഒന്നും കെട്ടും ഇല്ല എനിക്ക് എന്റെ മക്കൾ ആണ് നിങ്ങൾ ഓക്കേ നിങ്ങളുടെ സന്തോഷം ആണ് എന്റെ സന്തോഷം

മാളു… ആണോ എന്ന താ ഈ ഭക്ഷണം മൊത്തം കഴിക്കണം

അയാൾ അവളെ നോക്കി അവിടെ ഇരുന്നു അവൾ അയാൾക്കയി ഭക്ഷണം എടുത്ത് കൊടുത്തു…….

മംഗലത്ത് ഗ്രൂപ്പ്‌ വീരപ്പൂരം

തോമസ്….. സാർ  തബുരാനോട് പറഞ്ഞിട്ട് എന്ത് ആയി

വിശ്വാൻ….. എന്ത് ആവാൻ ഞാൻ നാണം കേട്ടു അത്ര താനെ കേശവ വർമ തബുരാനോട് ഉള്ള കമ്മിറ്റ്മെന്റ് കാരണം ആയിരുന്നു ഞാൻ ഇവിടെ തന്നെ നിന്ന് പോയത് അത് വേണ്ടയിരുന്നു എന്ന് തോന്നി പോയി

തോമസ്… സാർ ഈ കമ്പനിയുടെ പല സ്ഥാപനങ്ങളും  ഇപ്പോൾ പൂർണമായും സായിയുടെ ഡയറക്റ്റ് ഓഡറിൽ ആണ് പ്രവർത്തിക്കുന്നത് ആരാ മുതലാളി എന്ന് പോലു അറിയാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ

വിശ്വാൻ…. അവൻ  എന്നെ അടപടലം പൊളിച്ചു അടുക്കി കളഞ്ഞേടോ എടോ എനിക്ക് ഒരു വാക് മിണ്ടാൻ പറ്റാതെ ആക്കി കളഞ്ഞു കൂടെ  ഒരു കള്ളൻ എന്ന ഒരു പട്ടം കുടി ചാർത്തി തന്നു

തോമസ്… അത് എങ്ങനെ സാറെ

വിശ്വാൻ…. എടോ എന്റെ പെങ്ങളുടെ മകന്റെയും എന്റെ മരുമകന്റെയും ആ ഇഷ്യൂ ഇല്ലായിരുന്നോ അതു അവിടെ എടുത്ത് ഇട്ട്….. അതു എങ്ങനാ തോമസേ രണ്ടു ഡിപ്പാർട്മെന്റിൽ ആയ എന്റെ മോന്റെയും മരുമകന്റെയും പേരിൽ ഒരേ പോലെ ഫ്രോണ്ട് ചെയ്തു എന്ന പോലെ പ്രോബ്ലം ഉണ്ടാകുന്നത് അത് ഇവിടേ ആരോ കരുതികുട്ടി ചെയ്തത് അല്ലെ

തോമസ്… സാറിന് ആ സംശയം ഉണ്ടെങ്കിൽ അത് അവിടെ പറഞ്ഞു കുടയിരുന്നോ

വിശ്വാൻ…. ഹ്ഹ് ആരോട് ആ പൊട്ടനോടോ അതോ ആ കുറുകനോടോ  എടോ ഭദ്രൻ എന്ന് പറയുന്നവൻ വെറും ഒരു മൊണ്ണയാണ്  എന്താ ഇവിടേ നടക്കുന്നത് എന്ന് കണ്ണിന്റെ മുന്നിൽ കണ്ടാൽ പോലും അയാൾക് മനസ്സിൽ ആവില്ല പിന്നെ ശേഖരൻ ആൾ ആരാ മുതൽ ബുദ്ധി രാക്ഷസൻ അല്ലെ

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *