രാവണ ഉദയം 8 [Uncle jhon] 202

വീണ…. ഹാ നമുക്ക് ആലോചികാം അവൾ ഒന്നും ചിരിച്ചു അല്ല ഇത് കഴിഞ്ഞ അങ്ങോട്ട് പോയാൽ നിന്റെ കല്യണം പെട്ടന്ന് ഉണ്ടാകുമോ

കുഞ്ഞി… അറിയില്ല മുത്തശ്ശിയും അച്ഛനും തീരുമാനിക്കും ഞാൻ അതു പോലെ അനുസരിക്കും

വീണ… അപ്പൊ നിനക്ക് ഇനി ആഗ്രഹം ഒന്നും ഇല്ലേ

കുഞ്ഞി… എന്റെ ഫാമിലി എന്ത് തീരുമാനിക്കുന്നോ അതു പോലെ എനിക് അതാ ഇഷ്ടം

വീണ… ഇ തബുരാട്ടികുട്ടിയുടെ ഒരു കാര്യം അല്ല നീ കോളേജ് ഡേയ്ക്കു പാടുന്നുണ്ടോ

കുഞ്ഞി… ഇല്ല മേരി മാം കുറെ നിർബന്ധിചതാ  ഞാൻ കുറെ ഒഴിവ് കഴിവ് പറഞ്ഞു ഒഴിഞ്ഞു അന്ന് പാടിട്ട് തന്നെ കുവൽ ആയിരുന്നു ഓഹ് ഞാൻ അന്ന് കരഞ്ഞു പോയി

വീണ… അതു വിവരം ഇല്ലാത്ത കുറെ ഉള്ളകൾ കൂവിയത് അല്ലെ പക്ഷേ എന്ത് രസം ആയി ആണ് നീ പാടിയത് നീ കരഞ്ഞു കണ്ണ് നിറഞ്ഞത് കൊണ്ടു കാണാഞ്ഞിട്ട് ആണ് എല്ലാവരും എഴുന്നേറ്റ് നിന്ന് ആണ് കൈയടിച്ചത്  അത് എങ്ങനെ പാടി കഴിഞ്ഞതും സ്റ്റേജിന്റെ പിറകോട്ടു ഓടുക അല്ലായിരുന്നോ  എന്നിട്ട് സമ്മാനം വാങ്ങാനും വന്നില്ല നീ ഇത്ര പാവം ആയിരുന്നോ

കുഞ്ഞി…. എന്നെ ആരെങ്കിലും 2 സെക്കന്റ്‌ നോക്കി നിന്നാലേ എനിക്ക് പേടിയാ അപ്പോഴാ….

വീണ…. എന്റെ കുഞ്ഞി നീ ഇത്ര പാവം ആകരുത് കുറച്ചു ഓക്കേ തന്റെടം വേണം പെൺകുട്ടികൾ ആയാൽ അതു എങ്ങനാ പുന്നാരിച്ചു ലളിച്ചു പോത്തി പോത്തി വളർത്തുക അല്ലെ നിന്റെ ഫാമിലി  അതാ നീ ഇങ്ങനെ ആയത് കണ്ടില്ലെ ഇപ്പൊ ഫാമിലി വിട്ട് ഇവിടെ വന്നപ്പോൾ ചെറിയ കാര്യംതിന്ന് കുടി നീ പേടിക്കുന്നത്

കുഞ്ഞി ചിരിച്ചു എന്നിട്ട്

കുഞ്ഞി… ഇവിടെ എന്നെ രക്ഷിക്കാൻ നീ ഇല്ലേ അതു കേട്ടതും വീണ  ആകെ വല്ലാതെ ആയി അവൾ തല കുനിച്ചു ഒരു കുറ്റബോധം അവൾക് ഫീൽ ചെയ്തു അവളുടെ കണ്ണ് നിറഞ്ഞു ഒരു തുള്ളി ഇറ്റ് വീണു അവൾ വേഗം തുടച്ചു കുഞ്ഞിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *