രാവണ ഉദയം 9 [Uncle jhon] 205

രോഹൻ മുഖത്തു ദേഷ്യം വന്നു… റിച്ചു വേണ്ട അധികം നീ കളി ആകേണ്ട നീ ആർകെങ്കിലും ലവ് ലെറ്റർ കൊടുത്തിട്ട് ഉണ്ടോ അല്ലെങ്കിൽ എഴുതിട് ഉണ്ടോ

റിച്ചു… ഇല്ല  അത്‌ വിചാരിച്ചു നീ കാണിച്ചു വെച്ചത് ഓക്കേ എന്താ ഇത്

രോഹൻ…. എന്റെ മനസ്സ് തുറന്നു എഴുതിയതാ നിനക്ക് ഇത് പൊട്ടത്തരം ആയി തോന്നം പക്ഷേ എന്റെ മനസ്സിൽ അവളോട് ഉള്ള ഇഷ്ടം ഇങ്ങനെ ആണ് എഴുതി വന്നത് ആദ്യ ദൈവത്തിന്ന് നന്ദി പറഞ്ഞു തുടങ്ങി പിന്നെ എന്റെ ഐഡന്റിറ്റി വെളിപെടുത്തി ഞാൻ ഇങ്ങനെ ആണ് എന്ന് അറിയിച്ചു അവൾക് എന്നെ ഇഷ്ടപെട്ടാൽ മതി അല്ലാതെ അവളുടെ ഇഷ്ടം പിടിച്ചു പറ്റാൻ വേണ്ടി അവളുടെ മുന്നിൽ നാടകം കളിക്കാൻ ഞാൻ തയ്യാർ അല്ല

റിച്ചു… രോഹ നീ നല്ലവൻ ആണ് പക്ഷേ ഇതൊക്കെ കൊടുത്താൽ നിന്നെ ഒരു കോമാളി ആയിട്ടെ കണക്കാക്കും

രോഹൻ…. ഇല്ല അവൾ ഒരു പാവം കുട്ടിയ അവൾ ഒരിക്കലും ഞാൻ ഈ കത്തു കൊടുത്താൽ എന്നെ വേദനിപിക്കുന്ന തരത്തിൽ എന്നോട് പെരുമാറില്ല…. അത്‌ എനിക്കു ഉറപ്പ് ഉണ്ട്

റിച്ചു… ഓക്കേ പക്ഷേ ഈ കത്തു നീ രണ്ടാമത്തെ തവണ കൊടുത്താൽ മതി ആദിയം ഒരു ഐ ലവ് യു എഴുതി കൊടുത്താൽ മതി…. ആദ്യ അത് മതിയെടാ   കാമുക

അവർ രണ്ടു പേരും ഒന്നും ചിരിച്ചു…. വാ രാത്രി 10 ആയി മെസ്സിൽ ഫുഡ്‌ തീർന്നു പോകും വാ.. അവർ ഭക്ഷണം കഴിക്കാൻ പോയി….

ഗേൾസ്‌ ഹോസ്റ്റൽ

കുഞ്ഞി…. എന്റെ ബോധം പോയ ശേഷം നടന്നത് പറയാത്തത്

വീണ… അതിന് ഒന്നും നടന്നില്ലാലോ

കുഞ്ഞി… ഇടിക്കാൻ വന്ന വണ്ടി എന്ത് ആയി

വീണ… എന്റെ പൊന്നു കുഞ്ഞു വണ്ടി ഇടിക്കാൻ വന്നു പക്ഷേ ബ്രേക്ക് ഇട്ട് നിന്നും അത്‌ കഴിഞ്ഞു അവർ കുറെ സോറി പറഞ്ഞു പിന്നെ ഒരു ഓട്ടോയിൽ കയറ്റി നിന്നെ ഇവിടെക് കൊണ്ട് വന്നു… ഇവിടെ വന്നു ഞാൻ പെണ്ണ്കുട്ടികളുടെ സഹായത്തോടെ നിന്നെ കൊണ്ടു വന്നു റൂമിൽ കിടത്തി അത്രയേ ഉണ്ടായുള്ളൂ… പിന്നെ ഒരു വണ്ടി വരുബോയെക്കും നീ ഇങ്ങനെ പേടിച് തല കറങ്ങി വിഴു എന്ന് ഞാൻ കരുതിയോ  പൊട്ടിപെണ്ണേ

The Author

13 Comments

Add a Comment
  1. കുറച്ചു ബിസി ആയി പോയി എല്ലാവർക്കും നന്ദി പറയുന്നു ❤️❤️❤️

  2. ഇന്നാണ് ആദ്യ മുതൽ വായിച്ച് തീർന്നത്
    സൂപ്പർ മനോഹരമായിട്ടുണ്
    അടുത്ത ഭാഗത്തിനായി കാത്തു രിക്കുന്നു
    ????????????????????????????????????

  3. പൊളിച്ചു മുത്തെ. അടുത്ത പാർട്ട് പേട്ടന്നവട്ടെ

  4. Polichu muthea????

  5. Wait for next part….

  6. Kadha pwolich
    പിന്നെ ഇടയ്ക്കു വരുന്ന തമിഴും ഹിന്ദിയും ഒക്കെ കഥയുടെ ഫ്ലോ അങ്ങ് കളയുന്നു
    അത്‌ മലയാളത്തിൽ കൂടെ ഒന്ന് ചേർക്കണം
    അത്‌ പോലെ നായകൻ 9പാർട്ട്‌ ആയിട്ടും എത്തിയിട്ടില്ല എന്നതും കഥയുടെ പോരായ്മ തന്നെയാണ്
    എന്റെ അഭിപ്രായം പറഞ്ഞൂന്നേ ഉള്ളു❣️

  7. സൂപ്പർ, എത്രയും വേഗം അടുത്ത ഭാഗം കിട്ടും എന്ന് കരുതുന്നു.
    നല്ല ഒരു പാർട്ട് തന്നതിന് നന്ദി.???????????

  8. ഓവർ വലിച്ചു നീട്ടൽ ഒഴിവാക്കു 91പേജ് ഉണ്ടായിട്ടും എവിടെയും എത്തിയില്ല ബാക്കി ഒക്കെ ???

    1. ശരിയാ ??

  9. Kadha kidu aanu, but conversation koodudal aano ennoru doubt. Pettannu aayikotte nxt part.

  10. Nalla kadhayanu..
    Vayikumnathinu mumbe ❤️ cheyyunna kadhakalil onnu….
    Pinne adutha part vegam venam ennulla vayanakkarante aagraham enikkum undu.. pakshe ezhuthukarante product aanu oro kadhayum athu Avante ishtam.pole samayam eduthu ezhuthy satisfied aayittu publis cheythal mathy..

  11. താങ്കളുടെ കഥ തുടക്കം മുതൽ വായിക്കുന്ന ആളാണ് ഞാൻ സൂപ്പർ എന്നു എന്നാൽ സൂപ്പർ തന്നെ ത്രില്ലറും സസ്പെൻസും കട്ടക്ക് തന്നെ പക്ഷേ കമ്പി ഇല്ലാത്തത് ഒരു പോരായ്മ ആണ് അതു പോലെ ലാഗ് ഇല്ലാതെ തുടർന്ന് എഴുതുക താങ്കളുടെ കഥയെ ഇഷ്ട്ടപെടുന്ന കുറെ ആളുകൾക്ക് വേണ്ടി തുടർന്ന് എഴുതുക

  12. Bro ee serial kootu valichu neeti ezhuthathe irunoode…
    Nalla kadha aanu… Bt orupaad lag anubhava pedunn…
    Ente maatram thonnal aavam…??

Leave a Reply

Your email address will not be published. Required fields are marked *