രാവണ ഉദയം 9 [Uncle jhon] 206

രാവണ ഉദയം 9

Ravana Udayam Part 9 | Author : Uncle John | Previous Part


 

പ്രിയപ്പെട്ട വായനക്കാരെ ഞാൻ എഴുതുന്ന രാവണ ഉദയം എന്നാ കഥയിൽ എവിടെ എങ്കിലും വല്ല പൊരുത്തക്കേട് കാണുക ആണ് എങ്കിൽ അത്‌ ഒരു മിസ്റ്റേക്ക് ആയികണ്ടു കൊണ്ട്ക്ഷെമിച്ചു  മുന്നോട്ടു വായിക്കുക പിന്നെ ലൈക്‌ കമന്റ്‌ ഓക്കേ കുറവാണ്  ഇവിടെ ആകെ പ്രചോദനം അത്‌ മാത്രം ആണ് അതു കുടി ഇല്ലാതെ ആകുബോൾ ചെറിയ ഒരു വിഷമം പിന്നെ ഏതൊരു കഥയുടെയും തുടക്കം

വൃത്തികേട്ആക്കി എഴുതിയാൽ അത്‌  ഫ്ലോപ്പ് ആവും അത് എനിക്കു പറ്റിയ വലിയ തെറ്റ് ആണ് ഞാൻ ആദ്യ കരുതിയത് അത്‌ പോലെ ഒരു കഥ എഴുതാൻ ആയിരുന്നു പിന്നെ എഴുതി വന്നപ്പോൾ എന്റെ ചിന്താഗതി തന്നെ മാറി ഇ ലെവലിൽ എത്തി ഇപ്പോ തുടക്കം വായിക്കുന്നവർ ഇത് വായിക്കാതെ പോകുന്നു എനിക്കു ആണ് എങ്കിൽ ഒന്നും ചെയ്യാനും ഇനി പറ്റില്ലാലോ.. എന്തായാലും വായിക്കാൻ താല്പര്യം ഉള്ളവർ രാവണ ഉദയം 2 തൊട്ട് വായിച്ചു നോക്കു… എന്തായാലും കഷ്ടം പെട്ട് എഴുതുന്ന ഒരു എഴുത്തുകാരന്റെ രോദനം അപ്പൊ വായിക്കുവിന്

കുഞ്ഞിയ്…… എന്നൊരു ഉച്ചത്തിൽ ഉള്ള ഒരു വിളിയോടെ വീണ സീതയുടെ മുന്നിലേക് കയറി നിന്ന് അവളെ മൊത്തമായി മാറോടണച്ചു കെട്ടിപിടിച്ചു അവളുടെ മുഖവും തലയും വരെ തന്റെ കൈക്കുള്ളിൽ ആക്കി മൊത്തത്തിൽ അവളെ മറച്ചു പിടിച്ചു നിന്നും സെക്കന്റിനുള്ളിൽ സീതയെ മൊത്തമായി ഒരു കുഞ്ഞിനെ സ്വന്തം നെഞ്ചോടു ചേർത്ത് പിടികുപോലെ വീണ അവളെ കവർ ചെയ്തു

നിന്നും സീത നോക്കുബോളേക്കും  താനെ മൊത്തത്തിൽ പൊതിഞ്ഞു പിടിച്ചു വീണ നില്കുന്നു സീത തല ഉയർത്തി മുന്നോട്ടു നോക്കിയതും വീണയുടെ പിറകിലേക്ക് ആയി ഒരു ജീപ്പ് സ്പീഡിൽ വരുന്നു സീതയുടെ കണ്ണു തുറിച്ചു പോയി അവളുടെ ഹൃദയം മിടിപ് വരെ നിന്നും പോയി അവളുടെ ചിന്തകൾ അവളുടെ  കണ്ണുകളിൽ എത്തിയതും അവളെ പൊതിഞ്ഞു പിടിച്ചു സ്പീഡിൽ ഓടിച്ചു വരുന്ന ജീപ്പിന്റ മുന്നിൽ തന്നെ പ്രൊട്ടക്ട് ചെയ്തു പിടിച്ചു നിൽക്കുന്ന വീണ മാത്രം………… സീത പേടിച്ചു നിലവിളിച്ചു പോയി

The Author

13 Comments

Add a Comment
  1. കുറച്ചു ബിസി ആയി പോയി എല്ലാവർക്കും നന്ദി പറയുന്നു ❤️❤️❤️

  2. ഇന്നാണ് ആദ്യ മുതൽ വായിച്ച് തീർന്നത്
    സൂപ്പർ മനോഹരമായിട്ടുണ്
    അടുത്ത ഭാഗത്തിനായി കാത്തു രിക്കുന്നു
    ????????????????????????????????????

  3. പൊളിച്ചു മുത്തെ. അടുത്ത പാർട്ട് പേട്ടന്നവട്ടെ

  4. Polichu muthea????

  5. Wait for next part….

  6. Kadha pwolich
    പിന്നെ ഇടയ്ക്കു വരുന്ന തമിഴും ഹിന്ദിയും ഒക്കെ കഥയുടെ ഫ്ലോ അങ്ങ് കളയുന്നു
    അത്‌ മലയാളത്തിൽ കൂടെ ഒന്ന് ചേർക്കണം
    അത്‌ പോലെ നായകൻ 9പാർട്ട്‌ ആയിട്ടും എത്തിയിട്ടില്ല എന്നതും കഥയുടെ പോരായ്മ തന്നെയാണ്
    എന്റെ അഭിപ്രായം പറഞ്ഞൂന്നേ ഉള്ളു❣️

  7. സൂപ്പർ, എത്രയും വേഗം അടുത്ത ഭാഗം കിട്ടും എന്ന് കരുതുന്നു.
    നല്ല ഒരു പാർട്ട് തന്നതിന് നന്ദി.???????????

  8. ഓവർ വലിച്ചു നീട്ടൽ ഒഴിവാക്കു 91പേജ് ഉണ്ടായിട്ടും എവിടെയും എത്തിയില്ല ബാക്കി ഒക്കെ ???

    1. ശരിയാ ??

  9. Kadha kidu aanu, but conversation koodudal aano ennoru doubt. Pettannu aayikotte nxt part.

  10. Nalla kadhayanu..
    Vayikumnathinu mumbe ❤️ cheyyunna kadhakalil onnu….
    Pinne adutha part vegam venam ennulla vayanakkarante aagraham enikkum undu.. pakshe ezhuthukarante product aanu oro kadhayum athu Avante ishtam.pole samayam eduthu ezhuthy satisfied aayittu publis cheythal mathy..

  11. താങ്കളുടെ കഥ തുടക്കം മുതൽ വായിക്കുന്ന ആളാണ് ഞാൻ സൂപ്പർ എന്നു എന്നാൽ സൂപ്പർ തന്നെ ത്രില്ലറും സസ്പെൻസും കട്ടക്ക് തന്നെ പക്ഷേ കമ്പി ഇല്ലാത്തത് ഒരു പോരായ്മ ആണ് അതു പോലെ ലാഗ് ഇല്ലാതെ തുടർന്ന് എഴുതുക താങ്കളുടെ കഥയെ ഇഷ്ട്ടപെടുന്ന കുറെ ആളുകൾക്ക് വേണ്ടി തുടർന്ന് എഴുതുക

  12. Bro ee serial kootu valichu neeti ezhuthathe irunoode…
    Nalla kadha aanu… Bt orupaad lag anubhava pedunn…
    Ente maatram thonnal aavam…??

Leave a Reply to tonni kuttan Cancel reply

Your email address will not be published. Required fields are marked *