രാവണ ഉദയം 9 [Uncle jhon] 206

പെട്ടന്ന് മാളു അങ്ങോട്ടേക് വന്നു

സാവിത്രി… അമ്മയിക്ക് എങ്ങനെ ഉണ്ട് മാളു

മാളു… ഇപ്പൊ കുഴപ്പം ഇല്ല മരുന്നു കുത്തി വെച്ചത് കൊണ്ട് മയങ്ങുവാ   ചേച്ചി കുഞ്ഞിയെ വിളിച്ചു ഇങ്ങോട്ടേക് വരാം പറഞ്ഞാലോ

സാവിത്രി…  എനിക്കു സന്തോഷമേ ഉള്ളു അവളെ കാണാതെ ഇരികുന്നതാ എന്റെ സങ്കടം മൊത്തം ഇന്നലെ അവളെ വിളിച്ചപ്പോൾ പറഞ്ഞത് 3 ദിവസം കഴിഞ്ഞാൽ കോളേജ് day ആണ് എന്ന അത്‌ കഴിഞ്ഞു  ഒരു മാസത്തിന്ന് ഉള്ളിൽ എക്സാം അത് കഴിഞ്ഞ പിന്നെ അവൾ ഇവിടെ  അല്ലെ എന്നാണ് എന്നോട് പറഞ്ഞത് അത്‌ കേട്ടതും പിന്നെ ഞാനും ഒന്നു പറഞ്ഞില്ല

മാളു… മോള് എന്നോട് പറഞ്ഞിരുന്നു പക്ഷേ അമ്മ ഇങ്ങനെ അവളെ കാണണം എന്ന് വാശി പിടിച്ചപ്പോൾ ഒരു പേടി അതാ ഞാൻ

റുക്‌മണി…    അമ്മ ഇങ്ങനെ ഓക്കേ പേടിക്കാൻ എന്താ ഉണ്ടായത് ആരോ പാമ്പ് കടിയേറ്റ് റോഡിൽ കിടന്നത് കണ്ടു കുഞ്ഞിയെ കാണണം എന്ന് പറഞ്ഞു കാരയേണ്ട കാര്യം ഇപ്പൊ എന്താ ഉണ്ടായത്

സാവിത്രി…  അറിയില്ല അമ്മ അമ്പലത്തിൽ നിന്ന് ഇറങ്ങി വന്നത് തന്നെ കരഞ്ഞു കൊണ്ടാണ് പോലും എന്നിട്ടും നേരെ നേരെ ശ്രീഹള്ളിയിലേക്ക് പോകാൻ പറഞ്ഞു പോലും ശ്രീധരനോട്‌  അയാൾ അത്രയും ദൂരം അമ്മായിക്ക് യാത്ര ചെയ്യാൻ സാധിക്കുമോ എന്ന് ചോദിച്ചതിന് അയാളോട് പറഞ്ഞത് അനുസരിച്ച മതി എന്ന് പറഞ്ഞു പോലും എന്നിട്ടും നമ്മുടെ വീരപ്പൂരം അങ്ങാടി എത്തിയതും ബ്ലോക്ക്‌ ആയി പോലും മൂപര് പതുകെ എന്താ കാര്യം എന്ന് നോക്കിട്ട് വരാം എന്ന് പറഞ്ഞു ഇറങ്ങി വന്നു ഭദ്രേട്ടനെ വിളിച്ചു കാര്യം പറഞ്ഞു തിരിഞ്ഞു വന്നു കാറിലേക് നോക്കിയപ്പോ അവിടെ ഇല്ല പിന്നെ നോക്കുബോ താ ആളുകൾ എല്ലാം കൂടെ പൊക്കി എടുത്തു കൊണ്ടു വരുന്നു പിന്നെ വേഗം അയാൾ തറവാട്ടിലേക്ക് കൊണ്ട് വന്നു  ഇതാണ് ഉണ്ടായത് ശ്രീധരൻ ചോദിച്ചപ്പോൾ പറഞ്ഞതാ

റുകുമണി… അപ്പൊ അമ്പലത്തിൽ വെച്ച് എന്തോ സംഭവിച്ചു അതിന്റെ ബാക്കി റോഡിൽ വെച്ച് എന്തോ കണ്ടു പേടിച്ചു ബോധം പോയി

The Author

13 Comments

Add a Comment
  1. കുറച്ചു ബിസി ആയി പോയി എല്ലാവർക്കും നന്ദി പറയുന്നു ❤️❤️❤️

  2. ഇന്നാണ് ആദ്യ മുതൽ വായിച്ച് തീർന്നത്
    സൂപ്പർ മനോഹരമായിട്ടുണ്
    അടുത്ത ഭാഗത്തിനായി കാത്തു രിക്കുന്നു
    ????????????????????????????????????

  3. പൊളിച്ചു മുത്തെ. അടുത്ത പാർട്ട് പേട്ടന്നവട്ടെ

  4. Polichu muthea????

  5. Wait for next part….

  6. Kadha pwolich
    പിന്നെ ഇടയ്ക്കു വരുന്ന തമിഴും ഹിന്ദിയും ഒക്കെ കഥയുടെ ഫ്ലോ അങ്ങ് കളയുന്നു
    അത്‌ മലയാളത്തിൽ കൂടെ ഒന്ന് ചേർക്കണം
    അത്‌ പോലെ നായകൻ 9പാർട്ട്‌ ആയിട്ടും എത്തിയിട്ടില്ല എന്നതും കഥയുടെ പോരായ്മ തന്നെയാണ്
    എന്റെ അഭിപ്രായം പറഞ്ഞൂന്നേ ഉള്ളു❣️

  7. സൂപ്പർ, എത്രയും വേഗം അടുത്ത ഭാഗം കിട്ടും എന്ന് കരുതുന്നു.
    നല്ല ഒരു പാർട്ട് തന്നതിന് നന്ദി.???????????

  8. ഓവർ വലിച്ചു നീട്ടൽ ഒഴിവാക്കു 91പേജ് ഉണ്ടായിട്ടും എവിടെയും എത്തിയില്ല ബാക്കി ഒക്കെ ???

    1. ശരിയാ ??

  9. Kadha kidu aanu, but conversation koodudal aano ennoru doubt. Pettannu aayikotte nxt part.

  10. Nalla kadhayanu..
    Vayikumnathinu mumbe ❤️ cheyyunna kadhakalil onnu….
    Pinne adutha part vegam venam ennulla vayanakkarante aagraham enikkum undu.. pakshe ezhuthukarante product aanu oro kadhayum athu Avante ishtam.pole samayam eduthu ezhuthy satisfied aayittu publis cheythal mathy..

  11. താങ്കളുടെ കഥ തുടക്കം മുതൽ വായിക്കുന്ന ആളാണ് ഞാൻ സൂപ്പർ എന്നു എന്നാൽ സൂപ്പർ തന്നെ ത്രില്ലറും സസ്പെൻസും കട്ടക്ക് തന്നെ പക്ഷേ കമ്പി ഇല്ലാത്തത് ഒരു പോരായ്മ ആണ് അതു പോലെ ലാഗ് ഇല്ലാതെ തുടർന്ന് എഴുതുക താങ്കളുടെ കഥയെ ഇഷ്ട്ടപെടുന്ന കുറെ ആളുകൾക്ക് വേണ്ടി തുടർന്ന് എഴുതുക

  12. Bro ee serial kootu valichu neeti ezhuthathe irunoode…
    Nalla kadha aanu… Bt orupaad lag anubhava pedunn…
    Ente maatram thonnal aavam…??

Leave a Reply

Your email address will not be published. Required fields are marked *