രാവണ ഉദയം 9 [Uncle jhon] 206

സീത   …….      വീണേ  എന്നാ ഒരു നിലവിളിയോടെ …… അവളുടെ കണ്ണുകൾ അടഞ്ഞു

മോളെ കുഞ്ഞി എന്നാ ഒരു നിലവിളിയോടെ അമ്മതമ്പുരാട്ടി  കണ്ണ് തുറന്നു എഴുന്നേൽക്കാൻ ശ്രെമിച്ചു അപ്പോൾ തന്നെ അവരെ ആരോ പിടിച്ചു നിർത്തി അവർ കുതറി എഴുന്നേൽക്കാൻ ശ്രെമിച്ചുകൊണ്ടെ ഇരുന്നു… അമ്മേ….. എന്താ പറ്റിയത് അമ്മേ……

എന്നുള്ള ശബ്ദങ്ങൾ അവരുടെ ചെവികളിൽ മുഴങ്ങി പെട്ടന്ന് അവർ ചുറ്റും നോക്കി അവരുടെ കൈ പിടിച്ചു മാളുവും മാലതിയും രണ്ടു സൈഡിൽ ആയി നിൽകുന്നു മുന്നിൽ ആയി സാവിത്രിയും റുക്‌മണിയും ഭദ്രനും ഭാർഗവാനും ഓക്കേ ഉണ്ട് അമ്മ തമ്പുരാട്ടി എല്ലായിടത്തേക്കും നോക്കി താൻ ഇപ്പോൾ സ്വന്തം മുറിയിൽ മംഗലത്ത് ആണ് എന്നു അവർക് മനസ്സിൽ ആയി അവിടെ ആയി എല്ലാവരും ഉണ്ട് എന്നു അവർ തിരിച്ചറിഞ്ഞു

അമ്മതമ്പുരാട്ടി.. എനിക്ക് എന്റെ മോളെ കാണണം ഇപ്പോൾ തന്നെ അവൾക് എന്തോ ആപത്തു വരാൻ പോകുന്നു എനിക്ക് എന്റെ കുഞ്ഞിയെ കാണണം

ഭദ്രൻ…. അമ്മേ അവൾ ശ്രീഹള്ളിയിൽ അല്ലെ ഞാൻ ഇപ്പൊ വേണമെങ്കിൽ അവളെ ഫോണിൽ വിളിച്ചു കാണിച്ചു തരാം

അമ്മ തമ്പുരാട്ടി… എനിക്കു ഒന്നു കേൾക്കേണ്ട എനിക്ക് എന്റെ മോളെ കാണണം എനിക്ക് ഇപ്പൊ അങ്ങോട്ടേക് പോകണം

മാളു… അമ്മ എന്തൊക്കയാ ഇ പറയുന്നേ  ശ്രീഹള്ളിയിലേക്ക് പോകാനോ അത്രയും ദൂരമോ അമ്മായിക്ക് വയ്യതെ നികുവാ കുഞ്ഞിയെ നമുക്ക് ഇങ്ങോട്ടേക് വരുത്താം

അമ്മ…. വേണ്ട കുഞ്ഞി ഇപ്പോൾ എവിടെ ആണോ അവളോട് അവിടെ ഇരിക്കാൻ പറ  അവിടുന്ന് അനങ്ങാതെ ഞാൻ പോയി എന്റെ മോളെ കണ്ടു അവളെ കൈയോടെ കുട്ടികൊണ്ടു വന്നോളാം

സാവിത്രി… അമ്മ എന്തൊക്കയാ ഈ പറയുന്നേ അനങ്ങാതെ ഇരിക്കാനോ  അമ്മേ അമ്മ രാവിലെ അമ്പലത്തിൽ പോയി തിരിച്ചുവരുബോൾ ഒന്നു ബോധം കേട്ട് വീണു അതാ ഉണ്ടായത്

അമ്മ… ചീ വായടക്കടി മുദേവി

അത്‌ കേട്ടതും എല്ലാവരും ഞെട്ടി പോയി എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി അപ്പോയെക്കും അമ്മ തമ്പുരാട്ടി കൈ വീടിച്ചു എഴുന്നേൽക്കാൻ ശ്രെമിച്ചു നിലത്തു കാൽ വെച്ചു നിന്നതും അവർ പുളഞ്ഞു പോയി അവരുടെ മുട്ട് വേദന…..

The Author

13 Comments

Add a Comment
  1. കുറച്ചു ബിസി ആയി പോയി എല്ലാവർക്കും നന്ദി പറയുന്നു ❤️❤️❤️

  2. ഇന്നാണ് ആദ്യ മുതൽ വായിച്ച് തീർന്നത്
    സൂപ്പർ മനോഹരമായിട്ടുണ്
    അടുത്ത ഭാഗത്തിനായി കാത്തു രിക്കുന്നു
    ????????????????????????????????????

  3. പൊളിച്ചു മുത്തെ. അടുത്ത പാർട്ട് പേട്ടന്നവട്ടെ

  4. Polichu muthea????

  5. Wait for next part….

  6. Kadha pwolich
    പിന്നെ ഇടയ്ക്കു വരുന്ന തമിഴും ഹിന്ദിയും ഒക്കെ കഥയുടെ ഫ്ലോ അങ്ങ് കളയുന്നു
    അത്‌ മലയാളത്തിൽ കൂടെ ഒന്ന് ചേർക്കണം
    അത്‌ പോലെ നായകൻ 9പാർട്ട്‌ ആയിട്ടും എത്തിയിട്ടില്ല എന്നതും കഥയുടെ പോരായ്മ തന്നെയാണ്
    എന്റെ അഭിപ്രായം പറഞ്ഞൂന്നേ ഉള്ളു❣️

  7. സൂപ്പർ, എത്രയും വേഗം അടുത്ത ഭാഗം കിട്ടും എന്ന് കരുതുന്നു.
    നല്ല ഒരു പാർട്ട് തന്നതിന് നന്ദി.???????????

  8. ഓവർ വലിച്ചു നീട്ടൽ ഒഴിവാക്കു 91പേജ് ഉണ്ടായിട്ടും എവിടെയും എത്തിയില്ല ബാക്കി ഒക്കെ ???

    1. ശരിയാ ??

  9. Kadha kidu aanu, but conversation koodudal aano ennoru doubt. Pettannu aayikotte nxt part.

  10. Nalla kadhayanu..
    Vayikumnathinu mumbe ❤️ cheyyunna kadhakalil onnu….
    Pinne adutha part vegam venam ennulla vayanakkarante aagraham enikkum undu.. pakshe ezhuthukarante product aanu oro kadhayum athu Avante ishtam.pole samayam eduthu ezhuthy satisfied aayittu publis cheythal mathy..

  11. താങ്കളുടെ കഥ തുടക്കം മുതൽ വായിക്കുന്ന ആളാണ് ഞാൻ സൂപ്പർ എന്നു എന്നാൽ സൂപ്പർ തന്നെ ത്രില്ലറും സസ്പെൻസും കട്ടക്ക് തന്നെ പക്ഷേ കമ്പി ഇല്ലാത്തത് ഒരു പോരായ്മ ആണ് അതു പോലെ ലാഗ് ഇല്ലാതെ തുടർന്ന് എഴുതുക താങ്കളുടെ കഥയെ ഇഷ്ട്ടപെടുന്ന കുറെ ആളുകൾക്ക് വേണ്ടി തുടർന്ന് എഴുതുക

  12. Bro ee serial kootu valichu neeti ezhuthathe irunoode…
    Nalla kadha aanu… Bt orupaad lag anubhava pedunn…
    Ente maatram thonnal aavam…??

Leave a Reply

Your email address will not be published. Required fields are marked *