രാവണ ഉദയം 9 [Uncle jhon] 205

ആതിര…. ഇറങ്ങാലെ അഖി എനിക്ക് പേടി ആകുന്നു ഇവർ എന്തോ കണ്ടു വെച്ചിട്ട് ഉണ്ട് അഖിൽ ദേഷ്യത്തിൽ ഡോർ തുറന്നു പുറത്തു ഇറങ്ങാൻ പോയതും പെട്ടെന്ന് വലതു ഭാഗത്തെ വണ്ടിയുടെ സൈഡിലെ അടിയിൽ ഉള്ളാ സാധനം കണ്ടു അവന്റെ കണ്ണ് തുറിച്ചു  പോയി അവൻ മുന്നിലെ  ട്രക്ക് നോക്കി അവൻ പെട്ടെന്ന് തന്നെ പഞ്ചമിയുടെ സൈഡിലേക്ക് നോക്കി അവളെ മാറ്റി നോക്കി ഇടത്തു ഭാഗത്തെ ട്രക്കിന്റെ അടി ഭാഗത്തേക് അവൻ പെട്ടെന്ന് തന്നെ അവരോട് വിളിച്ചു പറഞ്ഞു

അഖിൽ… എല്ലാവരും ചെവി പൊത്തികൊ

വണ്ടിയിൽ ഉള്ളവർ അന്നൊന്യ നോക്കി ട്രക്ക്കളുടെ അടുത്തേക് നോക്കിയതും അവരുടെ നെഞ്ച് പിടഞ്ഞു പോയി… അവർ കണ്ട കാഴ്ച അവരെ വളരെ പേടിപ്പിച്ചു അവരുടെ xvu കാറിന്റെ  അടുത്തേക് ഉള്ളാ ഭാഗതെക്കായി 4 ട്രക്കിന്റെയും ഇടതും  വലതും ഭാഗത്തേക്കും മുന്നിലും പിന്നിലും ഉള്ള വണ്ടികളുടെ പിറകിലും മുന്നിലും ആയി  കുറെ ഏറെ വലിയ air ഹോണുകൾ ഘടിപ്പിച്ചിരിക്കുന്നു ആ. സമയം കൊണ്ട് തന്നെ ആ നാല് ട്രാക്ക്കളും ഒരേ സമയം air ഹോൺ അടിച്ചു  പിടിച്ചു അതി ഭയങ്കര ആയ ശബ്ദത്തോടെ ഉള്ളാ ആ ഹോൺ ശബ്ദം അവരുടെ ഓക്കേ ചെവിട് വരെ അടിച്ചു പോകുന്ന തരത്തിൽ ഉള്ളാ അതികഠോരമായ  ശബ്ദം അവരുടെ ഓക്കേ ചെവിട് പൊട്ടി തകരുന്ന തരത്തിൽ ഉള്ളാ air ഹോൺ മുയക്കം xuv 700 ഫ്രണ്ട് ചില്ല് വരെ പൊട്ടി ചിന്തി പോയി ബാക്കി സൈഡിൽ ഉള്ളാ എല്ലാം ചില്ല്കളും  പൊട്ടി തെറിച്ചു ചില്ല്‌കൾ വരെ ചിതറി തെറിച്ചു പോയി അത്രയിക്കും ഉണ്ടായിരുന്നു ആ ശബ്ദത്തിന്റെ ശക്തി വണ്ടിയിലെ പലരും ബോധം പോയി ഛർദിച്ചു ഓക്കേ പോയി കിർത്തിയുടെ മുകിൽ നിന്നു ചെവിയിൽ നിന്നും എല്ലാം ചോര വരെ വന്നു പോയി  … 5, 10 മിനിട്ടോളം നിർത്താതെ ഉള്ളാ പല തരത്തിൽ ഉള്ളാ air ഹോൺ സൗണ്ട്കൾ അടിച്ചു കൊണ്ടേ ഇരുന്നു പെട്ടെന്ന് അത് നിർത്തി….. പിന്നെ ട്രക്ക്കൾ ഓരോന്ന് ആയി ഇടത്തും ഉള്ളതും വലത്തും ഉള്ളാതും എടുത്തു  കൊണ്ട് പോയി പുറകിലെ ട്രക്ക് വലത് ഭാഗത്തു കുടെ എടുത്തു പോയി കാറിൽ ഉള്ളവരുടെ അവസ്ഥ അത്രയും പരിതാപകരം ആയിരുന്നു ഒരാളുടെയും തല പൊന്തുന്നില്ല അഖിലും ഛർദിച്ചു പോയി അവന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ അവന്ന് ഫീൽ ചെയ്തു ബാക്കി ഉള്ള ബോധം ഉള്ളവരുടെയും അവസ്ഥ അത്‌ തന്നെ ആയിരുന്നു പെട്ടെന്ന് അവന്റെ തല പൊന്തിച്ചു മുന്നിലേക്ക് നോക്കിയതും ട്രക്കിന്റെ പിറകിൽ  നിന്ന് ഒരു ചെറിയ ഫ്ലസ് തൂങ്ങി… പഞ്ചമിയും തല മൊത്തത്തിൽ ശക്തിയിൽ അമർത്തി പിടിച്ചു നേരെയാക്കി നോക്കിയതും അവളു ഞെട്ടി പോയി അവൾ അഖിലിനെ തട്ടി വിളിച്ചു അവന്റെ തലയും സ്റ്റഡി ആവുന്നില്ല അവൾ അവന്റെ തലയുടെ പിറകിൽ പിടിച്ചു നേരെ ആക്കി കൈ ചുണ്ടി കാണിച്ചു മുന്നിലെ ട്രക്കിൽ ഉള്ളാ ഫ്ലെക്സിൽ ഉള്ളാ വേർഡ്‌സ് അവനെ വല്ലാതെ പേടിപ്പിച്ചു

The Author

13 Comments

Add a Comment
  1. കുറച്ചു ബിസി ആയി പോയി എല്ലാവർക്കും നന്ദി പറയുന്നു ❤️❤️❤️

  2. ഇന്നാണ് ആദ്യ മുതൽ വായിച്ച് തീർന്നത്
    സൂപ്പർ മനോഹരമായിട്ടുണ്
    അടുത്ത ഭാഗത്തിനായി കാത്തു രിക്കുന്നു
    ????????????????????????????????????

  3. പൊളിച്ചു മുത്തെ. അടുത്ത പാർട്ട് പേട്ടന്നവട്ടെ

  4. Polichu muthea????

  5. Wait for next part….

  6. Kadha pwolich
    പിന്നെ ഇടയ്ക്കു വരുന്ന തമിഴും ഹിന്ദിയും ഒക്കെ കഥയുടെ ഫ്ലോ അങ്ങ് കളയുന്നു
    അത്‌ മലയാളത്തിൽ കൂടെ ഒന്ന് ചേർക്കണം
    അത്‌ പോലെ നായകൻ 9പാർട്ട്‌ ആയിട്ടും എത്തിയിട്ടില്ല എന്നതും കഥയുടെ പോരായ്മ തന്നെയാണ്
    എന്റെ അഭിപ്രായം പറഞ്ഞൂന്നേ ഉള്ളു❣️

  7. സൂപ്പർ, എത്രയും വേഗം അടുത്ത ഭാഗം കിട്ടും എന്ന് കരുതുന്നു.
    നല്ല ഒരു പാർട്ട് തന്നതിന് നന്ദി.???????????

  8. ഓവർ വലിച്ചു നീട്ടൽ ഒഴിവാക്കു 91പേജ് ഉണ്ടായിട്ടും എവിടെയും എത്തിയില്ല ബാക്കി ഒക്കെ ???

    1. ശരിയാ ??

  9. Kadha kidu aanu, but conversation koodudal aano ennoru doubt. Pettannu aayikotte nxt part.

  10. Nalla kadhayanu..
    Vayikumnathinu mumbe ❤️ cheyyunna kadhakalil onnu….
    Pinne adutha part vegam venam ennulla vayanakkarante aagraham enikkum undu.. pakshe ezhuthukarante product aanu oro kadhayum athu Avante ishtam.pole samayam eduthu ezhuthy satisfied aayittu publis cheythal mathy..

  11. താങ്കളുടെ കഥ തുടക്കം മുതൽ വായിക്കുന്ന ആളാണ് ഞാൻ സൂപ്പർ എന്നു എന്നാൽ സൂപ്പർ തന്നെ ത്രില്ലറും സസ്പെൻസും കട്ടക്ക് തന്നെ പക്ഷേ കമ്പി ഇല്ലാത്തത് ഒരു പോരായ്മ ആണ് അതു പോലെ ലാഗ് ഇല്ലാതെ തുടർന്ന് എഴുതുക താങ്കളുടെ കഥയെ ഇഷ്ട്ടപെടുന്ന കുറെ ആളുകൾക്ക് വേണ്ടി തുടർന്ന് എഴുതുക

  12. Bro ee serial kootu valichu neeti ezhuthathe irunoode…
    Nalla kadha aanu… Bt orupaad lag anubhava pedunn…
    Ente maatram thonnal aavam…??

Leave a Reply

Your email address will not be published. Required fields are marked *