രാവണചരിതം [M.D.V] 265

“അഹ് ഇവിടെ ഒപ്പിടണേ…”

“ആഹ് മോളെ ഇങ്ങു തരൂ ചേച്ചി…” മൈഥിലി വിവാഹ സാരിയിൽ, മഹേഷിന്റെ ഒപ്പം നിന്നുകൊണ്ട് കൺമണിയെ കയ്യിലേക്ക് വാങ്ങി, അയ്യരുടെ കണ്ണുനിറഞ്ഞിരുന്നു. മഹേഷും മൈഥിലിയും അയ്യരുടെ കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചു.

“എന്റെ മാധുരി മോൾടെ ആഗ്രഹം അത് തന്നെയായിരിക്കും, അവളിപ്പോ മനസുകൊണ്ട് അനുഗ്രഹിക്കുന്നുണ്ടാകും….” കണ്ണ് തുടച്ചുകൊണ്ട് അയ്യർ ആനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു.

മൈഥിലിയും ചെറു നനവോടെ കരിമിഴി കണ്ണ് തുടച്ചപ്പോൾ മഹേഷ് അവളെ ചേർത്ത് നെഞ്ചോടു ചേർത്തി. തിരികെ വീട്ടിലേക്ക് മഹേഷിന്റെ കാറിൽ വരുമ്പോ മൈഥിലി അജയനെ കുറിച്ചോർത്തു, അവനെ ചതിക്കാൻ തനിക്ക് ധൈര്യം എങ്ങനെ കിട്ടിയെന്നു അവൾക്കിപ്പോഴും വിശ്വാസം വരുന്നുണ്ടായിരുന്നില്ല. അവൻ തന്നോട് കെഞ്ചിയിരുന്നു. പക്ഷെ അച്ഛന് ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം കഴിക്കാൻ തനിക്കുമെങ്ങനെ കഴിയും. പിന്നെ തെന്നൽ…. അവൾക്കൊരു അമ്മയായി മാറാൻ തനിക്കെളുപ്പമാണ്…..മഹേഷിന്റെ തോളിൽ ചാഞ്ഞിരുന്നുകൊണ്ട് അവന്റെ കൈകോർത്തു പിടിക്കുമ്പോ മഹേഷ് മൈഥിലിയുടെ കവിളിൽ പതിയെ തലോടി ആശ്വസിപ്പിച്ചു.

13-September-2016 3:45PM
Noida, U.P

“ഇല്ല മഹേഷ്, എനിക്ക് കുഴപ്പമൊന്നുമില്ല….”

“നീയൊന്നു മിണ്ടാതിരിക്ക് മാധുരി, നമുക്ക് ഹോസ്പിറ്റലിൽ പോകാം…”

“പ്രസവത്തിനു ശേഷം ഇത് സാധാരണ ആണെന്ന് മഹേഷ് നു അറിയാമല്ലോ…”

കൺമണിയെ എടുത്തു കാറിലിരുത്തിയശേഷം, മഹേഷ് മധുരിയെ ഇരുകൈയിലും എടുത്തു ഹോസ്പിറ്റലിലേക്ക് വണ്ടിയോടിച്ചു. അവൾക്കീയിടെയായി ശ്വാസം മുട്ടലും മയക്കവും കാരണം, കുഞ്ഞിനെ ശ്രദ്ധിക്കാൻ കഴിയാതെ അവൾ കുഞ്ഞു തൊട്ടിലിൽ നിന്നും, ഇഴഞ്ഞു നിലത്തേക്ക് വീണു. ഭാഗ്യത്തിന് സെർവെൻറ് കണ്ടത് കൊണ്ടാണ് മഹേഷിനെ വിവരമറിയിച്ചതും അവൻ വേഗം വീട്ടിലേക്ക് വന്നതും.

ഹോസ്പിറ്റലിൽ എത്തിച്ച അവനോടു മധുരിയെ ടെസ്റ്റ് നു ശേഷം, സംസാരിക്കാം എന്ന് പറഞ്ഞു, മഹേഷും അതിനായി കുഞ്ഞിനേയും എടുത്തു കാത്തിരുന്നു.

“See Mahesh, ക്ഷമയോടെ മുഴുവനും കേൾക്കണം, മാധുരിക്ക് Cystic fibrosis ന്റെ മിഡ്‌ഡിൽ സ്റ്റേജ് ആണ്. ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നതിനു ലിമിറ്റേഷൻസ് ഉണ്ട്, പക്ഷെ…”

മഹേഷ് ജീവച്ഛവം പോലെ ഡോക്ടർ പറഞ്ഞത് മുഴുവനും കേട്ടു. പ്രേമിച്ചു കെട്ടിയ അവൾക്കീ ഗതിവന്നതോർത്തുകൊണ്ട് അവൻ സ്വയം ശപിച്ചു.

06-July–2018 1:30AM
NH 48 Bangalore

മനസു മരവിച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ, കാറിന്റെ സ്റ്റിയറിങ് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചുകൊണ്ട് അജയ് ഇരുട്ടിന്റെ മറവിലൂടെ

The Author

M.D.V

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) ? കാട്ടൂക്ക് (3.3+M) ?? അല്ലി ചേച്ചി (2.8+M) ? ?? . The Great Indian Bedroom (2.2M+) ? കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) ? താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+)? ഹോം മേഡ് ലവ് (2M) ? Enjoy stories and support all writers who contribute good quality stuff to our platform.

16 Comments

Add a Comment
  1. കഥ ?.. പക്ഷെ ഇതിൽ കോക്ലോഡ് എവിടെ യാ വരുന്നേ

  2. Super MDV

  3. nice story..karuthu athaanu aninte paurusham athu nayakan aaylum villan aayalum

  4. Mdv bro site enthelum prblm undo…onnum kittunilla 2 days aayi…what happend….ninakk vallathum ariyumo….maintanance vallathum aano

  5. Athipol ethu site il anullathu muzhuvan vayikkan pattiyilla nalla story ayirunnu

    1. Bro ath kittiyo?

  6. മാഷേ ഞാൻ പറഞ്ഞത കഥ എന്തായി…. ഇനിയും കാത്തിരിക്കാൻ എന്നെ കൊണ്ട് വയ്യ അതോണ്ട് ചോദിക്കുന്നതാ

  7. Aa pic il kanunna Penn etha?

  8. Oru thudarkatha ezhuthumo.catogary ethayalum kuyapamilla.

    1. Dont read it bro, Its not suitable for you.

  9. Change for fun sake..നല്ലത്. പക്ഷെ വായന ഒരു intellectual exercise ആകുന്നിടത്ത് അതൊക്കെ ok. അല്ലാത്തപ്പൊ…പ്രത്യേകിച്ചും ഇക്കിളിയെഴുത്തിൽ..എന്നാലും this’s a good attempt

  10. അനന്തിക

    അരുത് എന്ന് പറഞ്ഞതുകൊണ്ട് വായിക്കാൻ ശ്രമിച്ചു.
    ഇപ്പൊ ഞാൻ എന്നെ തന്നെ പഴിച്ചുകൊണ്ട് ഇരിക്കുന്നു.
    ഇവിടെയിപ്പോ 6 മണി ആകുന്നതേ ഉള്ളു..
    ഇന്നത്തെ ദിവസം ഇത്ര മനോഹരമാക്കി തന്നതിന് സന്തോഷം കേട്ടോ.
    ഇതെഴുതുമ്പോ മിഥുന് എന്ത് സന്തോഷമാണ് കിട്ടിയത് എന്നറിഞ്ഞാൽ കൊള്ളാം.
    പ്രണയത്തിനും ചതിക്കും ഇടയിൽ പെട്ടുപോയവരുടെ കഥ.
    മഹേഷ് കാരണം എത്ര പേരുടെ ജീവിതമാണ് താളം തെറ്റിയത് എന്നാണിപ്പോ ഞാൻ ആലോചിക്കുന്നത്.
    വയലൻസ് ഒത്തിരി അങ്ങ് കഥയിൽ എഴുതല്ലേ, വായിക്കുന്നവർക്കും ഒപ്പം എഴുതിയ ആൾക്കും അത് മനസിന് ഹേർട്ട് ആകും
    അതിന്റെ ശാസ്ത്രമാണ്. ഇനി ഇതുപോലെ ഡിസ്ക്ലെയ്മർ കണ്ടാൽ ഞാനീ ഏരിയയിൽ കാണില്ല.

Leave a Reply

Your email address will not be published. Required fields are marked *