redcg 5

​​ശ്രീയുടെ ആമി

ഏകലവ്യൻ

റിതിന്റെ മെസ്സേജ് വന്ന ശബ്ദം കേട്ടാണ് ആമി ഫോൺ എടുത്ത് നോക്കുന്നത്. പ്രണയഭ്യർത്ഥന മെസ്സേജിന്റെ രൂപത്തിലും വന്നപ്പോൾ അവൾ ഓരോന്നാലോചിച്ച് കാമുകൻ ശ്രീക്ക് മെസ്സേജ് അയച്ചു.

“ഏട്ടാ….”

അവളുടെ മെസ്സേജ് വന്ന് വീണ സമയം തന്നെ അവന്റെ റിപ്ലൈ ഉം വന്നു.

“പറ പൊന്നു..”

“ റിതി മെസ്സേജ് അയച്ചു…”

“നമ്പർ എവിടുന്ന് കിട്ടി..?”

“നമ്മുടെ പ്രൊജക്റ്റ്‌ ഗ്രൂപ്പിൽ ഉണ്ടല്ലോ..”

“എന്താ അയച്ചേ?”

“വീണ്ടും ഇഷ്ടമാണെന്ന് തന്നെ പറയുന്ന്..”

“മ്മ്..”

“ഏട്ടൻ എന്താ ഒന്നും പറയാത്തെ..?”

“ ഞാനെന്ത് പറയാനാണ്?? നീ അധിക സ്വാതന്ത്ര്യം കൊടുക്കുന്നത് കൊണ്ടല്ലേ അവൻ ഇങ്ങനെ അടുക്കുന്നത്..”

“പോടാ.. ഞാൻ കൊടുത്തൊന്നുമില്ല..”

“ പിന്നെ ഇന്ന് ഓഫീസിൽ അവൻ നിന്റെ അടുത്ത് വന്നപ്പോൾ എന്താ രണ്ടും സംസാരിക്കുന്നത് കണ്ടത്??”

“ അത് ഞാൻ ഇന്ന് ഏട്ടന്റെ കൂടെ ബൈക്കിൽ വന്നപ്പോൾ പറഞ്ഞില്ലേ??”

“ഇല്ല..”

“റിതിയോട് അവനെ കാണുമ്പോൾ എന്റെ എക്‌സിന്റെ ന്റെ മുഖഛായ ഉണ്ടെന്ന് പറഞ്ഞു പോയി ”

“ എടി നീയെന്തിനാ ഇങ്ങനുള്ള കാര്യമൊക്കെ അവനോട് സംസാരിക്കുന്നെ??”

“അബദ്ധത്തിൽ പറഞ്ഞു പോയതാ..”

“ അപ്പോൾ അവനെന്തു പറഞ്ഞു..”

“എങ്കി എന്നെ നിന്റെ പുതിയ ലവർ ആക്കെന്ന്. “

“ ആ ബെസ്റ്റ്..”

“എന്തെ??”

“ നീയും കണക്കാ..”

അതും പറഞ്ഞു ശ്രീ ദേഷ്യത്തോടെ ഓൺലൈനിൽ നിന്നും ഇറങ്ങി ഫോൺ ലോക്ക് ചെയ്തു വച്ചു.

“ ശ്രീ….

സോറി..

പോവല്ലേ…

ഏട്ടാ..”

അവൾ അവന് തുരു തുരാ മെസ്സേജുകൾ അയച്ചു. ഫോണിൽ നോട്ടിഫിക്കേഷൻ ന്റെ ശബ്ദം മണിയടികൾ വന്നു വീഴുന്നത് പോലെ കേട്ടിട്ടും മൈൻഡ് ആക്കാതെ ഫോൺ അടുത്ത് വച്ചിട്ട് തന്നെ ശ്രീ കിടന്നു. ഫോൺ അല്പസമയം നോട്ടിഫിക്കേഷന്റെ ശബ്ദമില്ലാതെ ആയപ്പോൾ അവൻ ഫോണെടുത്ത് നോക്കി. കൃത്യമായി അവളുടെ ലാസ്റ്റ് മെസ്സേജ്..

The Author

kambistories.com

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *