redcg 5

“എന്റെ ശ്രീ.. എനിക്കറിയില്ലേ അത്.. എനിക്ക് ഷെയർ ചെയ്യാൻ ഏട്ടനല്ലേ ഉള്ളു..”

“അതെ..”

“മ്മ്..”

മൂളിക്കൊണ്ട് അവളവനെ വട്ടം മുറുക്കി പിടിച്ചു. ശ്രീക്ക് നല്ല ആശ്വാസമായി. ഞാനാണ് ഓരോന്ന് ആലോചിച്ച് വെറുതെ വട്ട് പിടിക്കുന്നത്.

“ നമുക്ക് ഈ സൺ‌ഡേ ഒന്ന് ഔട്ടിങ് പോയാലോ..?”

“പോകാം.. എവിടെയാ??”

“ബീച്ചോ.. പാർക്കോ..”

“മ്മ് മ്മ്.. മനസിലായി..”

“ഹ ഹ…ആഴ്ചയിൽ നിനക്ക് എന്റെ വക ചെക്കപ്പ് ഉണ്ടെന്ന് അറിയില്ലേ…?”

“അറിയാമേ…അല്ല ഏട്ടനെന്താ ഇപ്പോ മണക്കാത്തത്..?”

“എന്ത്??”

“പോടാ.. അറിയാത്തത് പോലെ കളിക്കല്ലേ..”

“ഹ.. അല്ലേടി ഇപ്പോ ഒരു മുട്ടൻ പണി വന്നിട്ടുണ്ട്.. രണ്ട് കൺടെന്റ് ആണ് റിട്ടേൺ ആയത്..”

“മ്മ് ഞാൻ കേട്ടിരുന്നു ബോസ്സ് പറയുന്നത്..”

“അത് തന്നെ..”

“ടെൻഷൻ അടിക്കേണ്ടേ.. ഒന്നൂടെ കോൺസെൻട്രേറ്റ് ചെയ്താൽ മതി.”

അത് പറഞ്ഞു അവളവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. സന്തോഷത്തോടെ അവർ ഇരുവരും വീടുകളിലെത്തി.

പ്രൊജക്റ്റ്‌ അന്തിമ ഘട്ടത്തിൽ എത്തി. റിതിൻ ടെൻഷനിൽ തന്നെയാണ്. ഇത് സക്സസ് ആയില്ലെങ്കിൽ ഇവിടെ പിടിച്ചു നിൽക്കാനും പറ്റില്ല ആമിയെ കിട്ടുകയും ഇല്ലെന്ന ചിന്ത അവന്റെ ഉള്ളിൽ വർദ്ധിച്ചു. അത്കൊണ്ട് അവന്റെ ഉദ്ദേശം എങ്ങനെയും പ്രൊജക്റ്റ്‌ സക്സസ് ആക്കണം എന്നായിരുന്നു. അതിന് കോൺസെൻട്രേഷൻ കിട്ടണമെങ്കിൽ മനസ്സുലക്കുന്ന ആമിയെ കുറച്ച് പുറകോട്ട് പിടിച്ചേ പറ്റു. അതിനു വേണ്ടിയവൻ കളം മാറ്റി ചുവട് വച്ചു. വീണ്ടും അവഗണന..! ചുരുക്കി പറഞ്ഞാൽ വിട്ടയച്ച് വീണ്ടും മുറുകെ പിടിക്കണം എന്ന രീതി. എന്നാൽ പെട്ടെന്നുണ്ടായ റിതിന്റെ മാറ്റത്തെ ആമിക്ക് ഉൾകൊള്ളനായില്ല. വൈകുന്നേരത്തെ ഒഴിഞ്ഞ സമയം നോക്കി ഇത്തവണ അവൾ റിതിന്റെ കേബിനിലേക്ക് കയറി ചെന്നു.

The Author

kambistories.com

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *