redcg 5

“എടി.. പെണ്ണേ എന്തു പറ്റി.. ഒരു മൂഡ് ഓഫ്‌..?”

“ഏയ്‌ ഒന്നുമില്ല..”

“അങ്ങനെയല്ല എന്തോ ഉണ്ട്..”

“ഇല്ലെന്ന്..”

“എങ്കി കുറച്ചു അടുത്തേക്കിരിക്ക്..”

അത് കേട്ട് അവൾ കുറച്ചു മുന്നോട്ടാഞ് അവനോട് ചേർന്ന് വയറിൽ ചുറ്റി പിടിച്ചു.

“മ്മ് വണ്ണമൊക്കെ കൂടി വരുന്നുണ്ട്..”

“ശ്ശെ.. പൊ അവിടുന്ന്..”

“ഹ ഹ. എങ്ങനെയുണ്ട് നിന്റെ പുതിയ പ്രൊജക്റ്റ്‌ മാനേജർ..?”

ആ ചോദ്യം അവൾക്കിഷ്ടപ്പെട്ടില്ല.

“ഏട്ടനും ഓഫീസിൽ തന്നെയല്ലെ ഉള്ളത്..?”

അവൾ കെറുവോടെ മറു ചോദ്യം ചോദിച്ചു.

“എന്ന് വച്ച് നമ്മൾക്ക് മിണ്ടാൻ എവിടെയാ സമയം.. നിങ്ങളല്ലേ പ്രൊജക്റ്റ്‌ ടീം..”

“മ്മ് വലിയ ജാഡ ആണെന്ന തോന്നുന്നേ..?”

“എന്തു പറ്റി??”

“കാര്യമായിട്ട് ഒന്നും മിണ്ടാറില്ല..”

“ഓ.. അത് വർക്ക്‌ ടൈം ആയത് കൊണ്ടാവുമെടി. എനിക്ക് കണ്ടിട്ട് ജാഡ ആയൊന്നും തോന്നിയില്ല..”

“മ്മ്..”

“നീ പേടിക്കേണ്ട.. മിണ്ടിക്കോളും..”

“പിന്നേ.. ആർക്ക് പേടി.. എനിക്ക് മിണ്ടുവൊന്നും വേണ്ട..”

“ഹ.. ഹ…”

ശ്രീ ചിരിച്ചു കളഞ്ഞെങ്കിലും ആ മറുപടി അവനൊരു ആശ്വാസമായിരുന്നു. ലവറിനെക്കാൾ സൗന്ദര്യവും പൊസിഷനും കൂടുതൽ ഉള്ള ആളെ കാണുമ്പോൾ സ്ത്രീകൾക്ക് പൊതുവെ ഒരു ചെറിയ താല്പര്യം ഉണ്ടാവുമല്ലോ. പക്ഷെ സ്നേഹം വേറെ തന്നെയല്ലേ. അത് കൊണ്ട് വേറൊന്നും പേടിക്കേണ്ട എന്നവൻ ചിന്തിച്ചു. അന്ന് രാത്രിയും ആമിയുടെയും ശ്രീയുടെയും മെസ്സേജും കോളും സാധാരണ പോലെ കടന്നു പോയി. അടുത്ത ദിവസം റിതിനു മുൻപിൽ അവളും അൽപം ഗമ കാണിച്ചു തന്നെയാണ് നിന്നത്.

‘അടുപ്പം തോന്നിയാലോ പോലും… എന്ന് വച്ച് മൈൻഡ് ആക്കാതെ ഇരിക്കുവാണോ വേണ്ടത്.’ അവൾ പിറു പിറുത്തു. അങ്ങനെയെങ്കിൽ മിണ്ടേണ്ട എന്ന ഭാവമായിരുന്നു ആമിക്ക്. എന്റെ കൂടെ ശ്രീ ഉണ്ടല്ലോ എന്ന ചിന്ത അവൾക്ക് മെന്റലി ഒരു സപ്പോർട്ട് ആയിരുന്നു.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *