ജന്മാന്തരങ്ങൾ [Mr Malabari] 204

Wow .,,..amazing.., നീ… നിനക്ക് എങ്ങനേ ഇത്ര നന്നായി പഞ്ചാബി പാട്ട് ഒക്കെ പാടാൻ കഴിയുന്നു !

അവൾ അത്ഭുതത്തോടെ ചോദിച്ചു.

ഞാൻ ഒരു ജോബൻ സന്ദു ഫാൻ ആണ്.,..
ഞാൻ പറഞ്ഞു.

അപ്പോ എന്റെ സെലക്ഷൻ ഏറ്റവും മികച്ചത് തന്നെ.

അവൾ അഭിമാനത്തോടെ പറഞ്ഞു.

“””നിന്നെ കാണുമ്പോൾ … നിന്നെ കാണുമ്പോൾ … ഏയ് ഒന്നൂല്ല..

“”” പറ എന്നെ കാണുമ്പോൾ അനു നിന്ന് കൊഞ്ചാൻ തുടങ്ങി”””

“ഏയ് ഒന്നുമില്ല ഞാൻ പറഞ്ഞു”

എന്നാലും പറ..

വീണ്ടും അവൾ ചിണുങ്ങി

നിന്നെ കാണുമ്പോൾ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരാൻ തോന്നുന്നു എന്ന്

“””ഓ ….സത്യായിട്ടും “””
പെണ്ണിന്റെ മുഖം നാണത്താൽ ചുവന്നു…

“””ഹോ അവളുടെ ഒരു നാണം “””
ഞാൻ പെണ്ണിനെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു.

ഉടൻ തന്നെ അവൾ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ടീ ഷർട്ടിന് മുകളിലൂടെ മൃദുവായി കടിച്ചു.

“””അമ്മെ…..ഞാൻ വേതന അഭിനയിച്ച് ഒച്ചയുണ്ടാക്കി…

ഉടനെ അവൾ എന്നിൽ നിന്നും വേർപെട്ട് I’m sorry ഞാൻ പെട്ടെന്ന് അറിയാതെ ചെയ്തതാണ് എന്ന് പറഞ്ഞു.

“എന്തിനാ ഇപ്പൊ സോറി വേണമെങ്കിൽ ഒന്നും കൂടി കെട്ടിപ്പിടിച്ചോ ഞാൻ പറഞ്ഞു…

അവൾ ഒരു ചിരിയോടെ എന്റെ വയറിനിട്ട് ഒരു കുത്ത് തന്നു..

“”അനൂ…

“ഉം ”

നമുക്ക് ആമരത്തിന്റെ ചോട്ടിൽ പോയി ഇരുന്നാലോ.

അതികം അകലെ അല്ലാത്ത ഒരു മരത്തെ ചൂണ്ടിക്കാട്ടി ഞാൻ ചോദിച്ചു.

അവൾ സമ്മതതം എന്ന അർത്ഥത്തിൽ തലയാട്ടി.

ഞങ്ങൾ പരസ്പരം കയ് കോർത്ത് പിടിച്ച് ആ മരച്ചുവട്ടിലേക്ക് നടന്നു.

മരച്ചുവട്ടിൽ എത്തിയ പാടെ ഞാൻ നിലത്ത് മരത്തിൽ ചാരി ഇരുന്നു.

ചുറ്റിലും ഒന്ന് നോക്കി ആരും ഇല്ല എന്ന് ഉറപ്പിച്ചു അവൾ എന്റെ മടിയിൽ കയറി ഇരുന്നു.

ഞാൻ അവളുടെ ടീഷർട്ടിന്റെ അടിയിലൂടെ അവളുടെ നക്നമായ വയറിൽ തലോടി ,….,…
എന്റെ വിരലുകൊണ്ട് അവളുടെ വലിയ പൊക്കിൾ കുഴിയിൽ വിരലിട്ടു പതിയെ ചലിപ്പിച്ചു…

“””ശ്…ശ്.. ഷഹൂ പതുക്കെ ആരേലും കാണും “””

അവൾ പറഞ്ഞു,..

ആരും വരില്ല ഒന്ന് അടങ്ങി ഇരിക്ക് എന്റെ അനു മോളേ,..

The Author

34 Comments

Add a Comment
  1. അടിപൊളി ഒന്നും പറയാനില്ല

  2. രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു

Leave a Reply

Your email address will not be published. Required fields are marked *