Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജന്മാന്തരങ്ങൾ [Mr Malabari] 204

Kambi Views 126516

ജന്മാന്തരങ്ങൾ

Reincarnation | Author : M.r Malabari

 

ഇത് ഒരു സാങ്കല്പിക നോവലാണ്, ജീവിച്ചിരിക്കുന്നവരുമായോ ജീവിച്ച് കഴിഞ്ഞവരുമായോ യാതൊരു ബന്ധവുമില്ല.

നോവൽ” ജൻമാന്തരങ്ങൾ ( reincarnation)

ഇത് മൂന്ന് ജന്മങ്ങളായി തുടരുന്ന ഒരിക്കലും വേർപിരിയാത്ത രണ്ടു ഹ്രദയങ്ങളുടെ പ്രണയത്തിന്റെ കഥയാണ്.

“””ഉമ്മാ ….,.

ഉമ്മാ,…,.. ആ….

എന്താടാ….,..

ഈ ചെക്കൻ നേരം വെളുക്കുമ്പോൾ തന്നെ ചീറി നാട്ടുകാരെ മുഴുവൻ വിളിച്ചു കൂട്ടൂലോ…

“””പെണ്ണ് കെട്ടാൻ ഉള്ള പ്രായം ആയി എന്നിട്ടും കിടക്കപായയിൽ കിടന്നു ചീറുന്നു “””
ഉമ്മ പറഞ്ഞു …

ദുസ്വപ്നത്തിന് അങ്ങനെ പ്രായം ഒക്കെ ഉണ്ടോ ഉമ്മ?
ഞാൻ ചോദിച്ചു.
“””ഏയ്.. ഇല്ല …ഇല്ല ..എണീറ്റ് പോയി പല്ല് തേച്ചു കോളജിൽ പോകാൻ നോക്ക് ചെക്കാ ….

, അവന്റെ ഒരു ദുസ്വപ്നം”””

സംഭവം ഒന്നും മനസിലായില്ല അല്ലേ!

ഞാൻ ഷഹ്സാദ് വീട്ടിൽ ഷഹു എന്ന് വിളിക്കും.
M.A history രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

പതിവുപോലെ എന്റെ ഒരു ദിനാരംഭമാണ് നിങ്ങൾ ആദ്യം കണ്ടത്
ബാക്കി കഥാപാത്രങ്ങളെ വഴിയെ പരിചയപ്പെടാം.

“ഇന്നിനി കോളേജിൽ പോണോ”
എന്തായാലും പോയേക്കാം വർഷം പതിനായിരം ഹോസ്റ്റൽ ഫീസ് എണ്ണി കൊടുത്തു പഠിക്കുന്നതല്ലെ എന്ന് വിചാരിച്ചു ഞാൻ ബെഡിൽ നിന്നും ഇറങ്ങി…

ലീവ് കഴിഞ്ഞു പോകാൻ ചെറിയ ഒരു മടി തോന്നുമെങ്കിലും ഒരുദിവസം പോലും മനപ്പൂർവ്വം കോളേജ് മുടക്കിയിട്ടില്ല.

പ്രാതലും എല്ലാം കഴിഞ്ഞ് ഞാൻ കോളേജിലേക്ക് ഇറങ്ങി.
കാഞ്ഞിരക്കുളം കായലിന് കുറുകെ കെട്ടിയ പാലവും കടന്ന് കുറേ ദൂരം നടന്നാൽ മാത്രമേ ബസ്സ് കിട്ടുകയൊള്ളു അത് കൊണ്ട് നടത്തത്തിനിടയിൽ ഒരു പാട് കാര്യങ്ങൾ ചിന്തിച്ചു കൂട്ടാൻ കഴിയും.

“എന്നാലും ഇത് ഇപ്പോൾ ഒരുപാട് തവണ ആയല്ലോ!
ഞാൻ ഇന്ന് രാവിലെ ഞെട്ടിയുണർന്ന സ്വപ്നത്തെ പറ്റി ഓർക്കുക ആയിരുന്നു.

പിന്നെ അതികം ചിന്തിച്ചു സമയം കളയാതെ കോളേജിലേക്ക് പുറപ്പെട്ടു
വഴികളിൽ ഉടനീളം ഞാൻ ആസ്വപ്നത്തെ പറ്റി തന്നെ

The Author

34 Comments

Add a Comment
  1. ഉടനെ വരും 2500 വാക്കുകൾ ആയി

  2. അടുത്ത ഭാഗം ഒരാഴ്ചയ്ക്കകം വരും , എന്റെ ജീവിതത്തിലെ നായിക pregnant ആയകാരണം കുറച്ച് തിരക്കിൽ ആയി

  3. നല്ല ഒരു തുടക്കം…❤️❤️❤️❤️

  4. എഴുതി തുടങ്ങി അടുത്ത വ്യാഴാഴ്ച ആകും മുന്നെ പബ്ളിഷ് ചെയ്യാം..

  5. ബ്ലൈൻഡ് സൈക്കോ

    Next part അധികം thaamasipikkathe വേഗം തന്നെ തന്നേക്..

  6. കൊള്ളാം ബ്രോ മനോഹരമായ തുടക്കം . കഥയുടെ തീമും 👌. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി .

    💞

  7. Bro adipoli vere level onnum parayanilla
    Bakki parts odane indarikkumenn pretheekshikkunnu

  8. കഥ എങ്ങാനും വൈകിയാൽ…. ഹാ..

    നന്നായിരുന്നു… ഇനിയും വരട്ടെ ഇജ്ജിന്റെ കഥകൾ

    ഒരുപാട്
    സ്നേഹത്തോടെ

  9. നന്നായിട്ടുണ്ട് ബ്രോ…

    Nxt..ആഹ് വന്നോട്ടെ..പൊന്നോട്ടെ😅

    1. Bro adipoli vere level onnum parayanilla
      Bakki parts odane indarikkumenn pretheekshikkunnu

  10. 💕💕💕💕
    തുടക്കം നന്നായിട്ടുണ്ട്… നല്ല രീതിയിൽ തന്നെ തുടരുക…. പിന്നെ സ്പീഡ് ലേശം കുറയ്ക്കൂ….

  11. നൈസ്. നന്നായിട്ടുണ്ട്

  12. ♥️♥️♥️♥️

    മാൻ, സംഭവം കൊള്ളാം… തുടക്കം ഇഷ്ടപ്പെട്ടു.. ബാക്കിക്ക് വെയ്റ്റിംഗ് ആണ്

    😍😍😍

  13. Kollaam nannayittundu thudakkam🤎🤎🤎🤎🤎

  14. Super waiting annu khalbe nxt part 💖💖💖💖💖💖💖💖💖💖💖💖😍

  15. Ellam kondu super adipoli kidukki

  16. Boom level kidukki monuse

  17. Entha oru feel athra manoharam

  18. Uff superb performance nxt part udan thanne tharanam

  19. Master level kidu muthalayali minnichu

  20. Manassu niranju katha vegan thanne tharanam

  21. Warm welcome to fantasy story family

  22. Njan arinjilla illa bro ethra manoharam annu ennu waiting for your nxt part

  23. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕💕

  24. സൂപ്പർ ബ്രോ വേഗം നെക്സ്റ്റ് പാർട്ട്‌ ഇടുമോ

  25. മല്ലു റീഡർ

    പുതിയ കഥ നല്ല തുടക്കം…അടിപൊളി ആയി തോന്നുന്നു…

    കഥയിലും രായജസ്ഥാനി കണക്ഷൻ ആണല്ലോ മനുഷ്യ നിങ്ങൾ..

    അടുത്ത ഭാഗം വേഗം തന്നെ തരണേ..

    സ്‌നേഹം മാത്രം

  26. മല്ലു റീഡർ

    ബാക്കി പൊന്നോട്ടെ…..

    കഥയിലും നിങ്ങൾ രാജസ്ഥാനി കണക്ഷൻ ആണോ മനുഷ്യ പിടിച്ചേക്കുന്നെ…😄😄😍🤗

    സ്നേഹം മാത്രം❤️❤️❤️

  27. Nalla adipowli thudakkam…kavithayum paattum okke nannayi feel tharrunund bro….thudarrooo

  28. ഞാൻ ” ജന്മാന്തരങ്ങൾ “എന്നാണ് എഴുതിയിരുന്നത്

  29. കഥയിലേക് ഇതുവരെ കടക്കാത്തത് കൊണ്ട് ഒന്നും പറയാറായിട്ടില്ല.കുറച്ചും കൂടി ഫീലിംഗ് ആയിട്ട് എഴുതാമോ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: