ഞാൻ ചോദിച്ചു.
No !
I’m still virgin അവൾ മറുപടി നൽകി.
“”” നിന്റെ ഫാമിലി ഒക്കെ ?
ഞാൻ ചോദിച്ചു.
“”” അമ്മി , അബ്ബു, പിന്നെ ഒരു അനിയനും ഉണ്ട് .
അബ്ബു ഞങ്ങളുടെ കൊട്ടാരത്തിലെ സൈനിക മേധാവി ആണ്.
പർവീൺ പറഞ്ഞു.”””
“”” അപ്പോ ബ്രോ “”” ഞാൻ ചോദിച്ചു.
“”” അവൻ ഒരു ദിവസം അമ്മിയുമായി വഴക്കിട്ടു വീട് വിട്ട് ഭൂമിയിൽ വരികയും
ഒരു ദുർമന്ത്രവാതിയുടെ പിടിയിൽ അകപ്പെടുകയും ചയ്തു.,.,.
എന്നിട്ട് ഞാൻ പോയി ദുർമന്ത്രവാതിയെ വകവരുത്തിയാണ് അവനെ മോചിപ്പിച്ചത്.
അതിന് ശേഷം അവന് മനുഷ്യൻ എന്ന വാക്ക് കേൾക്കുന്നത് തന്നെ വെറുപ്പാണ് .
“”” നിങ്ങളുടെ ഭാഷ ഏതാണ് ?
ഞാൻ ചോദിച്ചു.
ഫാർസി ( പേർഷ്യൻ) യാണ് ഞങ്ങളുടെ സംസാര ഭാഷ എന്നിരുന്നാലും ലോകത്തെ എല്ലാ ഭാഷകളിലും ഞങ്ങൾക്ക് ആശയവിനിമയം നടത്താൻ കഴിയും അവൾ പറഞ്ഞു.
ഞങ്ങൾ ഭക്ഷണം കഴിക്കൽ കഴിഞ്ഞു പുറത്തിറങ്ങി.
എന്നാൽ പോകാം ഞാൻ പർവീണിനോട് പറഞ്ഞു.
അവൾ എന്റെ കയ് വിരലുകളുടെ ഇടയിലൂടെ വിരൽ ചേർത്ത് പിടിച്ചു.
സെക്കന്റുകൾക്ക് ഉള്ളിൽ പിന്നെ ഞാൻ കാണുന്നത് കേരളമാണ്.
അവളുടെ വിരലുകളിലൂടെ കയ് ചേർത്തു പിടിച്ചു ഞാൻ നിൽക്കുന്നത് ഇപ്പോൾ എടപ്പാൾ തൃശൂർ ഹൈവേക്ക് സമീപം ആണ്.
>>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<<<<<<<<<<<
ഏതാനം ദിവസങ്ങൾക്ക് ശേഷം
സമയം രാത്രി 8 : 30
പൂനെ നഗരത്തിലെ ആളൊഴിഞ്ഞ ഒരു തെരുവ് വീഥി.
പൂനെയിൽനിന്നും ജയ്‌പൂരിലേക്കുള്ള യാത്രയിൽ ആയിരുന്നു അനിഖ .,.,.
പെട്ടന്ന് എന്തോ പൊട്ടി തെറിക്കുന്ന പോലെ ഒരു ശബ്ദം കേട്ടതും കാർ ബാലൻസ് തെറ്റി മുന്നോട്ട് നീങ്ങി.
അവൾ ഒരു വിതം പണിപ്പെട്ട് കാർ ചവിട്ടി നിർത്തി ,.,.
ദെയ്‌വമേ ഇന്ന് ആരെയാ കണികണ്ടേ എന്ന് പറഞ്ഞ ശേഷം അവൾ കാറിന്റെ സ്റ്റീറിങ്ങിൽ കയ് ചുരുട്ടി ഒരു കുത്ത് കുത്തി ദേഷ്യത്തിൽ കാറിന്റെ ഡോർ വലിച്ച് തുറന്നു പുറത്ത് ഇറങ്ങി.,.,
തുടരും …….
നിങ്ങളുടെ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കുക
മൂന്നാം ഭാഗം അയച്ചിട്ടുണ്ട്
കുട്ടേട്ടൻ പബ്ളിഷ് ചെയ്യുമോ ഇല്ലയോ എന്നൊന്നും അറിഞ്ഞൂടാ
good story. when will you posting the next one?
Good
I like this type of stories
ആശാനേ??
നമ്മൾ ഇവിടെ ഒക്കെ ഉണ്ട് മച്ചാ
kollam kidu
Tnx
നന്നായിട്ടുണ്ട്bro
അടുത്ത ഭാഗത്തിനു വേണ്ടി കാത്തുരിക്കുന്നു
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
?❤️?❤️?
❤❤❤❤
❤️❤️❤️❤️
???…
All the best ?
Tnx
❤??
Mr malabari
Bro oru reshayumilla♥️???? love, imagination, reality, suspense
പറഞ്ഞു ബോർ ആക്കുന്നില്ല ഇഷ്ട്ടായി സ്റ്റോറി next പാർട്ടിനായി വെയ്റ്റിംഗ്
ഒരുപാട് സന്ദോഷം തോന്നിയ കമെന്റ്
അടുത്ത ഭാഗം വേഗം തന്നെ വരുമെന്ന് പ്രദേക്ഷിക്കുന്നു ❣️❣️❣️
തീർച്ചയായും
Aduthe udan thayo??
ഉടൻ വരും
Kya feel hei bhai jabardast story
Shukriya Bhai sab
?
?