ജന്മാന്തരങ്ങൾ 2 [Mr Malabari] 157

കാൽപാദങ്ങൾ വന്നു .

“”” മതിയോ “””
അവൾ ചോദിച്ചു .

“”” Wow amazing “””

ഞാൻ പറഞ്ഞു.

എന്നാൽ നമുക്ക് പോകാം ഞാൻ പറഞ്ഞു .

“”” എങ്ങോട്ട് പോണം “”” അവൾ ചോദിച്ചു.

“”” തത്കാലം നമുക്ക് ടൗണിൽ പോയി ഫുഡ് കഴിച്ചിട്ട് വരാം “””

ഞാൻ പറഞ്ഞു.

“”” നിക്ക് … നിക്ക് … ഒരു കാര്യം കൂടി. ഈ കണ്ണ് അടച്ചു തുറക്കുമ്പോഴേക്ക് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന പരിപാടിയിൽ ഒരു ത്രിൽ ഇല്ല .

“”” അതുകൊണ്ട് നമുക്ക് വഴിയിലെ കാഴ്ചകൾ ഒക്കെ കണ്ടു പതിയെ ആകാശത്തിലൂടെ പറന്ന് അങ്ങനെ പോയാലോ ?

“”” പറക്കുന്നതിൽ തന്നെ പറക്കും പരവതാനി , പിന്നെ എന്റെ പക്ഷിരൂപത്തിന്റെ മുകളിൽ കയറി പറക്കാം അങ്ങനെ ഒരുപാട് മാർഘങ്ങൾ ഉണ്ട് പർവീൺ പറഞ്ഞു”””

“”” പറക്കും പരവതാനി അത് എന്തായാലും വെണ്ട പിന്നെ നിന്റെ പുറത്തു കയറിയുള്ള സവാരി അത് ഞാൻ നിന്നെ അടിമ ആക്കുന്നതിനു തുല്യമല്ലെ സോ അതും വേണ്ട “””

“”” നമ്മൾ ഫ്രണ്ട്സ് ആണ് എന്നെ അങ്ങനെ കണ്ടാൽ മതി വേറെ വല്ല മാർഘവും ഉണ്ടെങ്കിൽ പറ ഞാൻ പറഞ്ഞു “””

ഒരു വഴിയുണ്ട് എന്ന് പറഞ്ഞു അവൾ ഒന്ന് വിരൽ ഞൊടിച്ചു ,..,.

“””ഇതേനിമിഷം ആകാശത്തുനിന്നും”””
ഒരു പരുന്തിന്റെ കരച്ചിൽ കേട്ട് മുകളിലേക്ക് നോക്കിയപ്പോൾ .,.,.
ഒരു ഭീമാകാരനായ പരുന്ത് ഞങ്ങൾക്ക് നേരെ പറന്നു വരുന്നു.,.,
അതിന്റെ തലയിൽ ചുവന്ന നിറത്തിൽ എന്തോ പ്രകാശിക്കുന്നു.

അല്പം കൂടി താഴെ എത്തിയപ്പോൾ അത്‌ ഒരു ചുവന്ന രത്നം ആണെന്ന് ആണെന്ന് വ്യക്തമായി.

അത് ഞങ്ങളുടെ മുന്നിൽ വന്നു നിന്നു.

അതിന്റെ തലയിൽ ഒരു വെള്ളി കിരീടം ഉണ്ട്.
കിരീടത്തിന്റെ മധ്യഭാഗത്തായി ഒരു ചുവന്ന രത്നവും ഉണ്ട്.

ആ പരുന്തിന് ഒരു കുതിരയുടെ നീളവും വീതിയും ഉയരവും ഉണ്ട്.

നാം ഷാഹ്_ബാസ് പക്ഷികളുടെ രാജാവ് അവിടുന്ന് എന്തിനാണ് നമ്മെ വിളിച്ചത് .

“”” ഷാഹ് ബാസ് ഇത് ഷഹ്സാദ് ഗുൽബഹാർ രാജ്ഞിയുടെ പിതാവ്.
ഇദ്ദേഹത്തിന് ഒരു യാത്ര പോകാൻ നിന്റെ സഹായം വേണം “””
പർവീൺ പറഞ്ഞു.

“”” അശ്‌ചര്യജനകം തന്നെ ! ‘””

“”” ഇത് ഒരു സന്തോഷ വാർത്ത ആണല്ലോ “””
“”” ഗുൽബഹാർ രാജ്ഞിയുടെ പിതാവിന് വാഹനം ആകുക! ഇതിൽപരം മറ്റെന്ത് ഭാഗ്യമുണ്ട് “””

The Author

kambistories.com

www.kkstories.com

25 Comments

Add a Comment
  1. अब्दुल फत्ताह मलबारी

    മൂന്നാം ഭാഗം അയച്ചിട്ടുണ്ട്
    കുട്ടേട്ടൻ പബ്ളിഷ് ചെയ്യുമോ ഇല്ലയോ എന്നൊന്നും അറിഞ്ഞൂടാ

  2. good story. when will you posting the next one?

  3. Good
    I like this type of stories

  4. ആശാനേ??

    1. നമ്മൾ ഇവിടെ ഒക്കെ ഉണ്ട് മച്ചാ

  5. kollam kidu

  6. നന്നായിട്ടുണ്ട്bro
    അടുത്ത ഭാഗത്തിനു വേണ്ടി കാത്തുരിക്കുന്നു

    1. വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി

  7. തൃശ്ശൂർക്കാരൻ

    ?❤️?❤️?

  8. ❤❤❤❤

  9. ❤️❤️❤️❤️

  10. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

  11. Mr malabari

    Bro oru reshayumilla♥️???? love, imagination, reality, suspense
    പറഞ്ഞു ബോർ ആക്കുന്നില്ല ഇഷ്ട്ടായി സ്റ്റോറി next പാർട്ടിനായി വെയ്റ്റിംഗ്

    1. ഒരുപാട് സന്ദോഷം തോന്നിയ കമെന്റ്

  12. ബ്ലൈൻഡ് സൈക്കോ

    അടുത്ത ഭാഗം വേഗം തന്നെ വരുമെന്ന് പ്രദേക്ഷിക്കുന്നു ❣️❣️❣️

    1. തീർച്ചയായും

  13. Aduthe udan thayo??

    1. ഉടൻ വരും

  14. Kya feel hei bhai jabardast story

    1. Shukriya Bhai sab

Leave a Reply

Your email address will not be published. Required fields are marked *