ചിരിച്ച മുഖവുമായി വേണ്ടെ യാത്ര ആക്കാൻ ഞാൻ അവളുടെ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു .
“” ഇനി എന്നാ ഷഹൂ നമ്മൾ തമ്മിൽ കാണുക””
അവൾ ഇടറിയ ശബ്ദത്തിൽ എന്നോട് ചോദിച്ചു.
ഞാനവളെ ഇറുകെ പുണർന്നു അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.
“”അതികം വയ്കാതെ ഞാൻ വരും പക്ഷേ ആ വരവിൽ നമ്മൾ ഒരുമിച്ച് മാത്രമേ ഒരു മടക്കയാത്രയൊള്ളൂ””
എന്ന് പറഞ്ഞു ഞാൻ അവളുടെ കവിളിൽ ഒരു ചുംബനം നൽകി.
ഞാൻ കാറിന്റെ ടോർ തുറന്നു പുറത്തേക്കിറങ്ങി ,..
അവളും എന്റെ കൂടെ പുറത്തിറങ്ങി .
ഞാൻ അവളുടെ ഇരു കരങ്ങളും കവർന്നെടുത്തു കൊണ്ട് പറഞ്ഞു.
“” ഇനി ഞാൻ വരുന്നത് നിന്റെ കഴുത്തിൽ താലി ചാർത്തി നിന്നെ എന്റേത് മാത്രം ആക്കാൻ ആയിരിക്കും””
ഞാൻ അവളോട് യാത്ര പറഞ്ഞു പുറപ്പെടാൻ ഒരുങ്ങിയതും .,..
അവൾ ഏങ്ങലടിച്ച് കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് വീണു.
“”എന്താ അനുമോളെ ഇത് എന്റെ പെണ്ണ് കരയാ””
“”ദേ ആളുകൾ ഒക്കെ നോക്കുന്നു ”
എന്ന് പറഞ്ഞു ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി ആ കവിളിലേക്ക് ഒലിച്ചു ഇറങ്ങിയ കണ്ണീർ കണങ്ങൾ തുടച്ചു കൊടുത്തു.
എന്റെ ട്രെയിൻ വരുന്നതു വരെ അവൾ എന്നെ ചുറ്റി പറ്റി തന്നെ നിന്നു.
നിറ കണ്ണുകളോടെ അവൾ എന്നെ യാത്രയാക്കി.
ട്രെയിൻ നീങ്ങി തുടങ്ങി കണ്ണ് മറയുന്നത് വരെ ഞാൻ അവളെ തന്നെ നോക്കി ട്രെയിനിന്റെ വാതിലിൽ നിന്നു.
അപ്പോഴും ഞാൻ ഒരു വിദൂര കാഴ്ചയായി അകലങ്ങളിലേക്ക് മറയുന്നതും നോക്കി അവൾ ആ പ്ളാറ്റ്ഫോമിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
തിരികേയുള്ള യാത്രയിൽ ഉടനീളം മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ ,..
ആത്മാവിൽ നിന്ന് എന്തോ വേർപ്പ്പെട്ട് പോയ ഒരു ഫീൽ ,…
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല .
ഷഹ്സാദ് പതിയെ ഒരു മയക്കത്തിലേക്ക് വഴുതി വീണു.
“”ഇതേസമയം അവന്റെ
സ്വപ്നത്തിൽ””
വെളുത്ത താടിയും മുടിയും നീട്ടി വളർത്തിയ ഒരു വൃദ്ധസന്യാസി പൃത്യക്ഷപ്പെട്ടു”””
മകനെ …
അയാൾ വിളിച്ചു …
മകനെ നീ നിന്റെ ലക്ഷ്യത്തിലേക്കുള്ള ഒന്നാമത്തെ പാത വിജയകരമായി പിന്നിട്ടിരിക്കുന്നു .
എങ്ങനെ അവൻ തിരിച്ചു ചോദിച്ചു.
നീ ഏതൊരു ആവശ്യത്തിന് വേണ്ടിയാണോ ഈ യാത്ര പുറപ്പെത്തത് അത് അത് തന്നെയാണ് നിന്റെ ലക്ഷ്യത്തിലേക്കുള്ള ഒന്നാമത്തെ പാതയും.,..
സന്യാസി മറുപടി നൽകി.
മൂന്നാം ഭാഗം അയച്ചിട്ടുണ്ട്
കുട്ടേട്ടൻ പബ്ളിഷ് ചെയ്യുമോ ഇല്ലയോ എന്നൊന്നും അറിഞ്ഞൂടാ
good story. when will you posting the next one?
Good
I like this type of stories
ആശാനേ??
നമ്മൾ ഇവിടെ ഒക്കെ ഉണ്ട് മച്ചാ
kollam kidu
Tnx
നന്നായിട്ടുണ്ട്bro
അടുത്ത ഭാഗത്തിനു വേണ്ടി കാത്തുരിക്കുന്നു
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
?❤️?❤️?
❤❤❤❤
❤️❤️❤️❤️
???…
All the best ?
Tnx
❤??
Mr malabari
Bro oru reshayumilla♥️???? love, imagination, reality, suspense
പറഞ്ഞു ബോർ ആക്കുന്നില്ല ഇഷ്ട്ടായി സ്റ്റോറി next പാർട്ടിനായി വെയ്റ്റിംഗ്
ഒരുപാട് സന്ദോഷം തോന്നിയ കമെന്റ്
അടുത്ത ഭാഗം വേഗം തന്നെ വരുമെന്ന് പ്രദേക്ഷിക്കുന്നു ❣️❣️❣️
തീർച്ചയായും
Aduthe udan thayo??
ഉടൻ വരും
Kya feel hei bhai jabardast story
Shukriya Bhai sab
?
?