സുരേഷ്: “രേവതി… എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല. നീ ഇന്ന് ആകെ മാറിയിരിക്കുന്നു. പറയൂ… ഉണ്ണിയും നീയും തമ്മിൽ എന്താ ശരിക്കും നടക്കുന്നത്?”
രേവതി പുക പുറത്തേക്ക് വിട്ടുകൊണ്ട് ഒന്ന് ചിരിച്ചു. “എനിക്കറിയില്ല സുരേട്ടാ… പതുക്കെ സംഭവിച്ചതാ.”
സുരേഷ്: “പതുക്കെ എന്ന് വെച്ചാൽ? പണ്ട് മുതലേ ഉള്ളതാണോ? നിന്റെ ഈ നാണം എവിടെപ്പോയി?”
രേവതി: “അല്ല… കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങൾ വല്ലാതെ അടുത്തു. തുടക്കത്തിൽ ഓഫീസിലെ ഒരു സാധാരണ സൗഹൃദം മാത്രമായിരുന്നു. അവൻ വല്ലാതെ കെയറിങ് ആണ്. എന്ത് കാര്യവും ശ്രദ്ധിച്ചു കേൾക്കും.”
രേവതി പുക പുറത്തേക്ക് വിട്ടു കൊണ്ട് പതുക്കെ പറഞ്ഞു തുടങ്ങി: “സുരേട്ടാ… ഞാന് പറഞ്ഞില്ലേ പതുക്കെ സംഭവിച്ചതാ. ഉണ്ണി ഓഫീസിൽ വന്ന അന്ന് മുതൽ പുള്ളിക്ക് എന്നോട് ഒരു പ്രത്യേക കെയറിങ് ആയിരുന്നു. ഞങ്ങൾ ലഞ്ചിന് എപ്പോഴും ഒരുമിച്ച് പോകും. ഓഫീസിലെ ടെൻഷനുകൾക്കിടയിൽ പുള്ളി വന്ന് സംസാരിക്കുന്നത് എനിക്ക് വലിയൊരു ആശ്വാസമായിരുന്നു.”
സുരേഷ്: “എന്നിട്ട്? അത് വെറുമൊരു ഫ്രണ്ട്ഷിപ്പ് മാത്രമായിരുന്നോ ഇത്രയും കാലം?”
രേവതി: “ആയിരുന്നു. പക്ഷേ ഞങ്ങൾ വല്ലാതെ അടുത്തു. ഒരു ബെസ്റ്റി റിലേഷൻഷിപ്പ് പോലെയായി. എന്തും തുറന്നു പറയാവുന്ന ഒരാളായി അവൻ മാറി. പക്ഷേ കഴിഞ്ഞ ദിവസമാ എല്ലാം മാറിയത്.”
സുരേഷ്: “കഴിഞ്ഞ ദിവസമോ? മനസ്സിലായില്ല?”
രേവതി: “ഇന്നലെ രാത്രി… നമ്മള് കളിച്ചതിന് ശേഷം. (അവൾ കുറച്ച് നേരം മൌനം പാലിച്ച്) നിങ്ങൾ കിടന്നുറങ്ങിയ ശേഷം ഞാൻ അവന് മെസ്സേജ് അയച്ചു. മൂന്നാറിൽ വരാൻ ഏട്ടന് സമ്മതിച്ചു എന്ന് പറയാൻ. അത് കേട്ടപ്പോൾ അവൻ വല്ലാതെ എക്സൈറ്റഡ് ആയി. പിന്നെ ഒന്നു പറഞ്ഞു രണ്ടു പറഞ്ഞു, ഏകദേശം മൂന്ന് മണിക്കൂറോളം ഞങ്ങൾ ചാറ്റ് ചെയ്തു.”
