ദൂരങ്ങളിലേക്ക് 1🍃[പട്ടം] 195

ദൂരങ്ങളിലേക്ക് 1🍃

Doorangalilekku Part 1 | Author : Pattam


Teenage

മോനേ ഫിലിപ്പേ, എഴുന്നേൽക്കെടാ, നമുക്ക് ഒരിടം വരെ പോവാനുണ്ട്.
ഫാദർ കുര്യാക്കോസിന്റെ വിളി കേട്ടതും ഫിലിപ്പ് ഉറങ്ങി മതിയാവാതെ കണ്ണ് തിരുമ്മി എഴുനേറ്റു. എടാ ഞാനിന്നലെ പറഞ്ഞില്ലായിരുന്നോ ജോസഫിന്റെ കാര്യം, ഇന്ന് നമുക്ക് അവിടം വരെ ഒന്ന് പോവാം. ശെരി ഫാദർ. ഞാനൊന്ന് കുളിച്ചിട്ട് വരാം.

ഞാൻ പുറത്തുണ്ടാവും പിന്നെ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്, അതും പറഞ്ഞു അച്ഛൻ പുറത്തേക്ക് നടന്നു. കുളിയൊക്കെ കഴിഞ്ഞു ഫിലിപ്പ് അച്ഛന്റെ അടുത്തേക്കിറങ്ങി. ഫാദർ, ഫിലിപ്പ് പിന്നിൽ നിന്ന് വിളിച്ചു. നീ വന്നോ, എന്നാൽ ഇറങ്ങാം. രണ്ടുപേരും കൂടെ ജോസഫിനെ കാണാനിറങ്ങി.

അച്ഛന്റെ പിന്നിൽ ഒരു ബഹുമാനപൂർവ്വം ഫിലിപ്പും നടന്നു. ദൂരെ നിന്നും അടുത്തേക്ക് എത്തിയ ജീപ്പിന് കൈ കാണിച്ചു. പത്രോസ് ആയിരുന്നു അത് ഞങ്ങളും ഉണ്ട്. അച്ചോ, കയറിക്കോളൂ. അവർ കയറി പത്രോസ് വണ്ടിയെടുത്തു. എവിടേക്കാണ് രണ്ടുപേരും കൂടെ. ഞങ്ങൾ പുത്തൻപുരക്കൽ ജോസഫിന്റെ അടുത്തേക്കാ, അവിടെ എത്തുമ്പോൾ ഒന്ന് ചവിട്ടിയേക്ക്. ശെരി അച്ചോ.

ജോസെഫിന്റെ വീട് എത്തിയതും അവർ രണ്ടുപേരും ഇറങ്ങി. അച്ഛൻ പത്രോസിനോട് ചോദിച്ചു, ഇപ്പോയെങ്ങാനും മടങ്ങുവോ. കുറച്ചു നേരെത്തെ പണിയേ ഒള്ളു. ഈ സാധനം ഒന്ന് എത്തിക്കേണ്ടിടത് എത്തിക്കണം. ഇവിടെ എത്തുമ്പോൾ ഞാൻ ഹോൺ അടിക്കാം, അച്ഛൻ അപ്പോൾ വന്നാൽ മതി. അതും പറഞ്ഞു പത്രോസ് വണ്ടിയെടുത്തു.

ഫിലിപ്പ്  മുന്നിൽ പോയി ജോസെഫിന്റെ വീടിന്റെ വലിയ ഗേറ്റ് തുറന്നു കൊടുത്തു അച്ഛന്റെ പിന്നാലെ പോയി. ആ വീടും പരിസരവും കണ്ട് ആശ്ചര്യത്തോടെ നോക്കുകയാണ് ഫിലിപ്പ്. പുല്ല് പാകിയിട്ടുള്ളൊരു വലിയ മുറ്റം, സൈഡിലായി ഒരുപാട് മാവും പ്ലാവുമുള്ള തോട്ടം തൊട്ടപ്പുറത്തു കാർ ഷെഡ്ഢിലെ കാഴ്ച്ച ഫിലിപ്പ് ഞെട്ടിച്ചു, പഴയതും പുതിയതുമായ കുറച്ചു കാറുകൾ പക്ഷെ ഉള്ളതൊക്കെ ഏതൊരു വാഹനപ്രേമിയെ കീഴടക്കുന്ന ക്ലാസ്സിക്‌ വാഹനങ്ങൾ, അതൊക്കെ ഓടിക്കണമെന്ന അടക്കിപ്പിടിച്ച മോഹവുമായി കാഴ്ചകൾ കണ്ട് ഫിലിപ്പ് എത്തിയത് ഒരു ധാരാളം തണലുള്ള വലിയ വീടിന്റെ മുന്നിൽ.

The Author

പട്ടം

24 Comments

Add a Comment
  1. അമ്പാൻ

    ❤️❤️❤️❤️❤️❤️

  2. കൊള്ളാം bro

    1. പട്ടം

      🍃

  3. continue cheyy broo

    1. പട്ടം

      sure bro🍃

  4. kollam thudaruga

    1. പട്ടം

  5. bro thudakkam kidilam ann🔥
    page kuttanam

    1. പട്ടം

      ഒന്നുരണ്ട് പാർട്ട്‌ അഡ്ജസ്റ്റ് ചെയ്യൂ. ആദ്യമായി എഴുതുന്നത് കൊണ്ട് എത്ര പേജ് ആയെന്ന് അറിയൂല. ഇപ്പോ ഏകദേശം ഐഡിയ കിട്ടി തുടങ്ങി💕

  6. Entry നന്നായി. ഒരു spark വീണിട്ടുണ്ട്. ഇനി അത് പരുക്കുകളില്ലാതെ develop ചെയ്താ മതി. Wish you all the best

    1. പട്ടം

      താങ്ക്സ് മച്ചാനെ. അഭിപ്രായം അറിയിക്കണേ💕

  7. Adipoli aayittund bro👍 but conversation varumboal ‘:’ ithonn kodukkan shramikkane illenkil cheruthayi confused aavunnund. Adutha part vaikathe idanee❤️

    1. പട്ടം

      ശ്രെദ്ധിക്കാം മച്ചാനെ👍
      അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്💕

  8. Poli bro continue

    1. പട്ടം

      💕

  9. സൂപ്പർ bro അടുത്ത പാർട്ട്‌ enna

    1. പട്ടം

      submit ചെയ്തിട്ടുണ്ട്. വരും💕

  10. സൂപ്പർ bro അടുത്ത പാർട്ട്‌ enna

  11. തുടക്കം ഗംഭീരം,. 😻😻😻 ഇതേ പോലെ തന്നെ തുടരൂ… 🫶😻

    1. പട്ടം

      💕

  12. നല്ല തുടക്കം , അടുത്ത ഭാഗത്തിൽ പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കുക… ഓൾ ദി ബെസ്റ്റ് 👏🔥

    1. പട്ടം

      ആദ്യമായി എഴുതിയത് ആയത് കൊണ്ട് എത്ര പേജ് ആയെന്ന് ഐഡിയ കിട്ടിയില്ലായിരുന്നു.
      ഇനി ശ്രെദ്ധിക്കാം💕

  13. manasil thonnunnathe athe pole thanne azhuthanam 🥰 nalla katha thudakam 😍
    waiting for next part❣️❣️

    1. പട്ടം

      താങ്ക്സ് മച്ചാനെ💕

Leave a Reply

Your email address will not be published. Required fields are marked *