ദൂരങ്ങളിലേക്ക് 1🍃[പട്ടം] 195

എടാ ഞാൻ വന്നത് നിന്നോട് ഒരു സഹായം ചോദിക്കാനാണ്. എന്താണ് കാര്യം അച്ചോ. പള്ളിയിലെങ്കിലും? അതല്ലടാ,, അത് ഫിലിപ്പ്, ചെറുപ്പത്തിൽ അവന്റെ വേണ്ടപ്പെട്ടവർ നമ്മുടെ അനാഥാലയത്തിന്റെ മുന്നിൽ ഉപേക്ഷിച്ചിട്ട് പോയതാണ്. അതുപോലെ വേറെയും ഉണ്ട്. കൂട്ടത്തിൽ ഇവനാണ് മുതിർന്നത്.

നന്നായി പഠിക്കുമായിരുന്നു. Bcom കഴിഞ്ഞു. കോളേജ് കഴിഞ്ഞാൽ എന്റെ കൂടെ കൂടും അവിടെത്തെ കാര്യങ്ങൾ നോക്കും. അനാഥത്വത്തിന്റെ എല്ലാം ബുദ്ധിമുട്ടും അനുഭവിച്ചും ഇത്രെയും കാലം വളർന്നത്. അതുകേട്ടപ്പോൾ അന്ന ഒരു വാത്സല്യത്തോടെ അവനെ നോക്കി. അച്ഛൻ തുടർന്നു ഇനിയുള്ള കാലം എന്റെ കൂടെ കൂടിക്കോളാമെന്നാണ് അവൻ പറയുന്നത്. കർത്താവിന്റെ വിളി പ്രധീക്ഷിച്ചിരിക്കുന്ന എനിക്ക് സഹായത്തിനു കപ്യാർ തോമ തന്നെ ധാരാളം. അതുകൊണ്ട് ഇവന് എന്തേലും ഒരു ജോലി നീ കൊടുക്കണം.

തോട്ടത്തിലോ, ഡ്രൈവറായിട്ടോ നിന്നെകൊണ്ട് കഴിയുന്നത് കൊടുക്കണം. ശമ്പളം നീ കൊടുക്കുന്നത് മതി. അപേക്ഷയാണ്. അയ്യോ എന്താണ് അച്ചോ ഇത്. സത്യത്തിൽ എനിക്ക് ഒരാളെ അത്യാവശ്യം ആയിരുന്നു. തോട്ടത്തിലെ കാര്യങ്ങൾ നോക്കാനും എല്ലാത്തിനും. വയസ്സായ എന്നെകൊണ്ട് ഒറ്റക്ക് വയ്യ. അച്ഛൻ അവനോട് വരാൻ പറയ്. 25000 ശമ്പളം കൊടുക്കാം ജോലിയിൽ മിടുക്കനാണേൽ വേണ്ടത് പോലെ ചെയ്യാം.

ഫിലിപ്പേ! എന്താ ഫാദർ. ഇങ്ങോട്ട് വാ. അടുത്തേക്ക് വന്നു അച്ഛന് സൈഡിൽ നിന്ന്. എന്താണ് ഫാദർ? നിനക്ക്… നിനക്ക് വണ്ടി ഓടിക്കാൻ അറിയോ ജോസഫ് ആയിരുന്നു ചോദിച്ചത്. അറിയാം അച്ഛൻ മറുപടി കൊടുത്തു. ഫിലിപ്പ് നിശബ്ദനായി. അവിടെ വന്നതിന്റെ കാരണം അവനു ബോധ്യപ്പെട്ടു.

The Author

പട്ടം

24 Comments

Add a Comment
  1. അമ്പാൻ

    ❤️❤️❤️❤️❤️❤️

  2. കൊള്ളാം bro

    1. പട്ടം

      🍃

  3. continue cheyy broo

    1. പട്ടം

      sure bro🍃

  4. kollam thudaruga

    1. പട്ടം

  5. bro thudakkam kidilam ann🔥
    page kuttanam

    1. പട്ടം

      ഒന്നുരണ്ട് പാർട്ട്‌ അഡ്ജസ്റ്റ് ചെയ്യൂ. ആദ്യമായി എഴുതുന്നത് കൊണ്ട് എത്ര പേജ് ആയെന്ന് അറിയൂല. ഇപ്പോ ഏകദേശം ഐഡിയ കിട്ടി തുടങ്ങി💕

  6. Entry നന്നായി. ഒരു spark വീണിട്ടുണ്ട്. ഇനി അത് പരുക്കുകളില്ലാതെ develop ചെയ്താ മതി. Wish you all the best

    1. പട്ടം

      താങ്ക്സ് മച്ചാനെ. അഭിപ്രായം അറിയിക്കണേ💕

  7. Adipoli aayittund bro👍 but conversation varumboal ‘:’ ithonn kodukkan shramikkane illenkil cheruthayi confused aavunnund. Adutha part vaikathe idanee❤️

    1. പട്ടം

      ശ്രെദ്ധിക്കാം മച്ചാനെ👍
      അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്💕

  8. Poli bro continue

    1. പട്ടം

      💕

  9. സൂപ്പർ bro അടുത്ത പാർട്ട്‌ enna

    1. പട്ടം

      submit ചെയ്തിട്ടുണ്ട്. വരും💕

  10. സൂപ്പർ bro അടുത്ത പാർട്ട്‌ enna

  11. തുടക്കം ഗംഭീരം,. 😻😻😻 ഇതേ പോലെ തന്നെ തുടരൂ… 🫶😻

    1. പട്ടം

      💕

  12. നല്ല തുടക്കം , അടുത്ത ഭാഗത്തിൽ പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കുക… ഓൾ ദി ബെസ്റ്റ് 👏🔥

    1. പട്ടം

      ആദ്യമായി എഴുതിയത് ആയത് കൊണ്ട് എത്ര പേജ് ആയെന്ന് ഐഡിയ കിട്ടിയില്ലായിരുന്നു.
      ഇനി ശ്രെദ്ധിക്കാം💕

  13. manasil thonnunnathe athe pole thanne azhuthanam 🥰 nalla katha thudakam 😍
    waiting for next part❣️❣️

    1. പട്ടം

      താങ്ക്സ് മച്ചാനെ💕

Leave a Reply

Your email address will not be published. Required fields are marked *