സുരേഷ് ഒന്ന് ഞെട്ടി. “ഏയ്… ഒന്നുമില്ല. എന്താ ചോദിച്ചത്?”
“ഇന്ന് ഞാൻ ഉണ്ണിയുടെ കൂടെ ഓഫീസിലേക്ക് പൊയ്ക്കോളാം. സുരേട്ടൻ വെറുതെ എന്നെ കൊണ്ടുവിടാൻ ലേറ്റാവണ്ട. സുരേട്ടന് കൃത്യസമയത്ത് ഓഫീസിൽ എത്താമല്ലോ?” അവൾ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആ.. എസ്സ്. അത് പിന്നെ എന്താ നല്ല കാര്യം. (അവന് ചിരിച്ചെന്ന് വരുത്തി). എന്നാ ശരി, നീ അവന്റെ കൂടെ പൊയ്ക്കോ.” സുരേഷ് പറഞ്ഞു.
രേവതി മുറിയിലേക്ക് കുളിക്കാൻ പോയി. ഉണ്ണിയും സുരേഷും കുറച്ചു നേരം കൂടി സംസാരിച്ചു. സുരേഷ് വേഗം ഫുഡ് കഴിച്ചു എഴുന്നേറ്റു. പക്ഷെ ഉണ്ണി അപ്പോഴും തീറ്റി നിർത്തുന്നുണ്ടായിരുന്നില്ല.
“ഉണ്ണീ… നീ സാവധാനം കഴിച്ചോ. ഞാൻ ഇറങ്ങുകയാണ്.” സുരേഷ് പറഞ്ഞു.
സുരേഷ് ബെഡ്‌റൂമിലേക്ക് പോയി. രേവതി ഷവറിലാണെന്ന് അവന് മനസ്സിലായി. “നീ ഉണ്ണിയുടെ കൂടെ പൊയ്ക്കോളാമല്ലോ അല്ലേ?” അവൻ പുറത്തുനിന്ന് ചോദിച്ചു.
“അതെ സുരേട്ടാ… അത് മതി.” അവൾ അകത്തുനിന്നും വിളിച്ചു പറഞ്ഞു.
സുരേഷ് പതുക്കെ തന്റെ സാധനങ്ങളുമെടുത്ത് ഉണ്ണിക്ക് ഒരു ബൈ പറഞ്ഞ് ഫ്ലാറ്റിൽ നിന്നിറങ്ങി. അവന്റെ മനസ്സിൽ നൂറു കാര്യങ്ങൾ ഓടി നടക്കുന്നുണ്ടായിരുന്നു. സാധാരണ എത്ര ലേറ്റായാലും അവൻ തന്നെയാണ് അവളെ കൊണ്ടുവിടുന്നത്. ഇന്ന് അവൾക്ക് ആ ഒരു കരുതൽ എവിടെ നിന്നാണ് വന്നത്? അവൻ കാർ പാർക്കിംഗിൽ തന്നെ ഇട്ടു. അവന് അവിടുന്ന് പോകാൻ തോന്നിയില്ല.
പത്തു മിനിറ്റ് കഴിഞ്ഞിട്ടും അവരെ താഴെ കണ്ടില്ല. സുരേഷിന്റെ പിരിമുറുക്കം കൂടി. അടുത്ത പത്തു മിനിറ്റ് കൂടി കഴിഞ്ഞിട്ടും ആരും വരുന്നില്ല. ‘ഷവറിൽ നിന്നും രേവതി ഇറങ്ങിക്കാണും… ഉണ്ണി അവിടെയുണ്ട്… രാവിലെ കണ്ട ആ ദാഹം വെച്ചു നോക്കിയാൽ അവർ അവിടെ എന്ത് ചെയ്യുകയായിരിക്കും?’

പാർട്ട് 5 പോസ്റ്റ് ചെയ്തിട്ടുണ്ട്, കുട്ടേട്ടന് സമ്മർദ്ദം കൊടുത്താല് പെട്ടെന്ന് സൈറ്റില് വരും
Engane kodukanm ennu paranjal mathi