താൻ ഇനി എന്ത് ചെയ്യണം? ഈ കണ്ട കാര്യങ്ങൾ വെച്ച് അവളെ എങ്ങനെ നേരിടണം? ഇത്രയും കാലം താൻ ആഗ്രഹിച്ച ആ ഫാന്റസി ഇപ്പോൾ പൂർണ്ണരൂപത്തിൽ തന്റെ മുന്നിൽ വന്നു നിൽക്കുന്നു. അവൻ തന്റെ ജീവിതത്തിന്റെ പല സാധ്യതകളെക്കുറിച്ചും ആഴത്തിൽ ചിന്തിച്ചു തുടങ്ങി.
സീൻ ഒന്നാമത്തെ കട്ട പ്ലാൻ: എല്ലാം അങ്ങ് തുറന്നു പറയുക! സുരേഷ് നേരെ പോയി ആ വീഡിയോ അങ്ങ് കാണിക്കും. രേവതി ആദ്യം ഒന്ന് അന്തംവിട്ടാലും, സംഗതി പതുക്കെ അങ്ങ് സെറ്റാക്കും. സുരേഷിന് ഇതിലൊക്കെ ഒരു താല്പര്യം ഉണ്ടെന്ന് പുള്ളിക്കാരിക്ക് നേരത്തെ അറിയുന്നതല്ലേ, അതുകൊണ്ട് ‘ഓക്കെ പോട്ടെ’ എന്ന് കരുതി അവളും ഇതിൽ അങ്ങ് കൂടും. പിന്നെ അവർക്കിടയിൽ ഒളിച്ചുകളിയൊന്നുമില്ലാത്ത ചില്ലിംഗ് ‘ഹോട്ട് വൈഫ്’ ജീവിതമായിരിക്കും. ഉണ്ണിയെ ഒരു സ്ഥിരം പാർട്ണറാക്കി സുരേഷ് അങ്ങ് ബാക്ക്ഗ്രൗണ്ടിൽ ഒളിഞ്ഞുനോക്കി ഇരിക്കും. ജീവിതം വൻ കളറാകും, പക്ഷെ നാട്ടുകാരോ മറ്റോ അറിഞ്ഞാൽ വൻ സീനാകുമെന്ന ഒരു ചെറിയ പേടി മാത്രം ബാക്കി.
രണ്ടാമത്തെ പരിപാടി: ആരും അറിയാതെ അവരെ നിരീക്ഷിക്കുക (അതിലൂടെ സുഖം) സുരേഷ് കണ്ട കാര്യങ്ങളൊന്നും ആരോടും പറയുന്നില്ല. രേവതി അറിയാതെ അങ്ങ് ഒളിഞ്ഞുനോട്ടം കട്ടയ്ക്ക് തുടരും. റെക്കോർഡ് ചെയ്ത വീഡിയോസ് കയ്യിലുണ്ടല്ലോ, അത് വെച്ച് പുള്ളി അങ്ങ് വൈബ് എടുക്കും. പക്ഷെ സംഗതി കുറച്ചു കഴിയുമ്പോൾ അലമ്പ് സീനാകാൻ ചാൻസുണ്ട്. വിശ്വാസം അങ്ങ് പോകും. ഉള്ളിന്റെ ഉള്ളിൽ ഒരു കുറ്റബോധം വരാനും പണി പാളാനും വൻ ചാൻസുണ്ട്. വെറുമൊരു മൈൻഡ് ഗെയിം പോലെ സംഗതി മുന്നോട്ടു പോകും.

polichuuu super
❤️