രേവതി എന്റെ ഹോട്ട് വൈഫ് 5 [വടംവലി] 64

 

അവൻ തന്റെ സീറ്റിലിരുന്ന് കണ്ണുകളടച്ചു ആ ശബ്ദത്തെ ഓർത്തെടുക്കാൻ ശ്രമിച്ചു. കഴിഞ്ഞ 30 മിനിറ്റോളം അവൻ ആ ട്യൂണിനെക്കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരുന്നു. അവന്റെ ഉള്ളിലെ എഐ ആർക്കിടെക്റ്റ് ആ പാറ്റേൺ സെർച്ച് ചെയ്യുകയായിരുന്നു. പെട്ടെന്നാണ് സുരേഷിന്റെ ഉള്ളിൽ ഒരു കൊള്ളിമീൻ പാഞ്ഞത്. അവന്റെ ഹൃദയമിടിപ്പ് നിലച്ചു.

 

ആ ക്ലോക്ക് ട്യൂൺ… അത് പോലൊരു ട്യൂണ് തന്റെ ഫ്ലാറ്റില് തന്നെ? അതേ അത് തന്നെ,  തന്റെ സ്വന്തം ഫ്ലാറ്റിലെ ലിവിങ് റൂമിലുള്ള ആ ഡിജിറ്റൽ  ക്ലോക്കിന്റേതാണ്! ഒരു മണിക്കൂർ തികയുമ്പോൾ ആ ക്ലോക്ക് മുഴക്കുന്ന കൃത്യം അതേ സംഗീതം. സുരേഷും രേവതിയും കൂടി കഴിഞ്ഞ വർഷം ജപ്പാനിൽ  തന്റെ ബിസിനസ്സ് ട്രിപ്പിനിടയില് ഷോപ്പിണങ്ങിന് പോയപ്പോള്  BIC Camera നിന്ന് വാങ്ങിയ ആ ഡിജിറ്റൽ ക്ലോക്ക്!

 

 

അതിന്റെ അർത്ഥം? രേവതി ബാങ്കിലല്ല. അവൾ  ഫ്ലാറ്റിലാണ്, അപ്പോള്  ഉണ്ണിയും തന്റെ ഫ്ലാറ്റിലാണ്! താൻ ഇല്ലാത്ത തന്റെ തന്നെ വീട്ടിൽ, തന്റെ തന്നെ ബെഡ്റൂമിൽ അവർ എന്താണ് ചെയ്യുന്നത്? രേവതിയുടെ ആ കിതപ്പും ഉണ്ണിയുടെ സാന്നിധ്യവും… സുരേഷ് തന്റെ കാബിനിലിരുന്ന് വിയർത്തു കുളിച്ചു. തന്റെ ഫാന്റസി ഇപ്പോൾ ഒരു പകൽക്കിനാവല്ല, തന്റെ തന്നെ വീടിനുള്ളിൽ നടക്കുന്ന പച്ചയായ യാഥാർത്ഥ്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം സുരേഷിനെ വല്ലാതെ ഉലച്ചു കളഞ്ഞു.

 

 

സുരേഷ് നിമിഷനേരം കൊണ്ട് തന്റെ കമ്പ്യൂട്ടർ ലോക്ക് ചെയ്തു. വല്ലാത്തൊരു വെപ്രാളത്തോടെ മാനേജറെ കണ്ട് വീട്ടിൽ ഒരു അത്യാവശ്യമുണ്ടെന്നും ഇപ്പോൾ തന്നെ പോകണമെന്നും അറിയിച്ചു. അവന്റെ വോൾവോ XC90  ഒരു സ്ട്രീറ്റ് റേസറെപ്പോലെ നഗരത്തിലെ തിരക്കുകളെ കീറിമുറിച്ച് പാഞ്ഞു. സാധാരണഗതിയിൽ ഓഫീസിൽ നിന്നും ഫ്ലാറ്റിലേക്ക് മുപ്പത് മിനിറ്റ് വേണം, പക്ഷേ സുരേഷ് അത് പതിനഞ്ച് മിനിറ്റായി ചുരുക്കി.

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....

2 Comments

Add a Comment
  1. polichuuu super

Leave a Reply

Your email address will not be published. Required fields are marked *