റിഹാന്റെ രതി ലോകം 3 [Shabu] 145

“ഹലോ റിഹാൻ ഇക്ക ഇതു ഞാൻ ആണ് ജിഫിൻ ഫ്രാൻസിസ് ചേട്ടന്റെ മോൻ “

എനിക്ക് ആളെ മനസ്സിലായി എന്റെ അയൽവാസി ആണ് ഞങ്ങളുടെ പറമ്പിന്റെ ഒരു അറ്റം അവസാനിക്കുന്നതു ഇവരുടെ വീടിന്റെ അടുത്താണ് പക്ഷെ നേരെ പോണമെങ്കിൽ ഒരു 10 മിനിറ്റു റോഡിലൂടെ നടക്കാനുണ്ട് അവരെല്ലാവരും ഗൾഫിൽ ആണ് വീട് പൂട്ടി ഇട്ടിരിക്കുകയാണ്.

ഞാൻ – ആ നീ എന്നു വന്നെട ജിഫി , അപ്പനും അമ്മയുമൊന്നും വന്നില്ലെ.
ജിഫി – ഇന്നലെ വന്നത് പപ്പ വന്നില്ല മമ്മി ഉണ്ട്. ഞാൻ ഇനി ഇവിടെ ഉണ്ടാവും എനിക്ക് കൊച്ചിയിൽ കോളേജിൽ അഡ്മിഷൻ കിട്ടി നാളെ പോയി ജോയിൻ ചെയ്യണം.

ഞാൻ – ഒക്കെ അപ്പൊ മമ്മിയും ഇനി ഇവിടെ നിക്കണോ.

ജിഫി – ഹേയ് അല്ല മമ്മി ഒരു വീക്ക് കഴിഞ്ഞാൽ പോകും. ചേട്ടന് നാളെ എന്തെങ്കിലും തിരക്കുണ്ടോ എന്നു ചോദിച്ചു മമ്മി. ഞങ്ങളുടെ കൂടെ ഒന്നു കൊച്ചിക് വരാൻ പറ്റുമൊ ?

ഞാൻ – ഓ അതിനെന്ത ഞാൻ വരാലോ എനിക്കും നാളെ ഒന്നു കൊച്ചിക് പോവണ്ട കാര്യം ഉണ്ടായിരുന്നു ഇപ്പൊ നിങ്ങൾ ഉള്ള സ്ഥിതിക് അങ്ങോട്ട് കമ്പനിക് ആളായല്ലോ.

ജിഫി – തിരിച്ചു വരുമ്പോൾ മമ്മി ഉണ്ടാവും എന്നെ അവിടെ ഹോസ്റ്റലിൽ ആകിയിട്ട് മമ്മി ഇങ്ങോട്ടു പോരും. ചേട്ടന് പ്രോബ്ലം ഒന്നും ഇല്ലല്ലൊ അല്ലെ.

ഞാൻ – ഹേയ് ഒരു പ്രോബ്ളവും ഇല്ല എനിക്ക് കൊച്ചിയിൽ 2 ഫ്ലാറ്റ് ഉണ്ട് അതിലെ ഒന്നിലെ വാടകകാർ 2 ദിവസം മുൻപ് ഒഴിഞ്ഞു അതിന്റെ കീ അവിടെ സെക്യൂരിറ്റിടെ കയ്യിൽ ഉണ്ട് അതൊന്നു വാങ്ങണം ഫ്ലാറ്റിൽ എന്തെങ്കിലും കേടു പാടുകൾ ഉണ്ടോ എന്നു നോക്കണം അത്രേ ഉള്ളോ.

ജിഫി – നമുക് അവിടെ ഒരു 8 മണിക് എത്തണം ഒരു 10 മണി ആവുമ്പോളേക്കും എല്ലാം കഴിഞ്ഞു നിങ്ങൾക് തിരിച്ചു പോരാനും പറ്റും.

The Author

16 Comments

Add a Comment
  1. കൊള്ളാം ഈ പാർട്ടും ബ്രോ പിന്നെ adayam മുതലേ ഒന്നു കൂടി വായിക്കേണ്ടി വന്നു സ്റ്റോറി മനസിലാക്കാൻ.

    1. Chila pratyega sahajaryangal kaaranam oru neenda idavela vannu divasatthil koodudal neram ezhudhanaayi irikkaan pattunnilla

  2. ബാക്കി ഭാഗമില്ലെ വേഗം വിടൂ
    സൂപ്പറായിട്ടുണ്ട്

  3. കൊള്ളാം, റിഹാന്റെ രാശി തെളിഞ്ഞല്ലോ. റസിയയുമായും, ജെഫിയും സ്റ്റെല്ലയും തമ്മിലുള്ള ഫ്ളാഷ്ബാക്കും എല്ലാം സൂപ്പർ ആയിക്കോട്ടെ

  4. അടുത്ത പാർട്ട് എത്രയും പെട്ടന്നു തന്നെ ഉണ്ടാകും കൂടുതൽ കഥാപാത്രങ്ങളും ഉണ്ടായിരിക്കും , എല്ലാവരുടെയും പ്രോത്സാഹനം ഉണ്ടാവണം

  5. adipoli adutha partukalil kooduthal kadhapatrangal varate
    orupadu gap varathirunnal kollamayirunnu

  6. പൊന്നു.?

    കൊള്ളാം…… സൂപ്പറായിട്ടുണ്ട്.

    ????

  7. കംബികഥയുടെ അടിമ

    അടിപൊളി ??????

    1. ബാക്കി ഭാഗങ്ങൾ പെട്ടന്നു എഴുതുക ദയവായി… വളരെ നന്നായി മുന്നോട്ടു പോകട്ടെ

  8. ഹാരിസ്

    അടുപോളി ആയിട്ടുണ്ട്

  9. Super.. kollam.. continue.. page koottanam..??

  10. സൂപ്പർ അടുത്ത ഭാഗം പെട്ടന്ന് വരട്ടെ

  11. Adipole story bro please next part

  12. ബാക്കി ഭാഗം എപ്പോൾ ഇടും

    1. Udane thanne undaavum

Leave a Reply

Your email address will not be published. Required fields are marked *