ആ സമയത്തു ദീപ ടീച്ചറുടെ കൂടെ ലഞ്ച് കഴിക്കാനായി ദീപ ടീച്ചറെ വിളിക്കാനായി ക്ലാസ് റൂമിലോട്ട് വന്നു കൊണ്ടിരുന്ന രമ്യ ടീച്ചർ ക്ലാസ്സിന് അടുത്തെത്തിയതും അവിടെ പെട്ടെന്ന് നിന്ന് എന്നിട്ട് അറിയാതെ പതിയെ സ്റ്റാഫ് റൂമിലേക്ക് തിരികെ നടന്നു.
ജഗന് സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു. അവൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ അവനെ അത്യാസക്തിയോടെ ചുംബിക്കുന്നു. അവനെ ചേർത്ത് പിടിക്കുന്നു. അവളുടെ ഹൃദയ തുടിപ്പുകൾ അവന് നെഞ്ചിൽ അറിയാമായിരുന്നു. പക്ഷെ അത് അവളുടേതാണോ അവന്റേതാണോ എന്ന് വേർതിരിച്ചറിയാൻ അവന് സാധിക്കുന്നുണ്ടായിരുന്നില്ല അവളുടെ കൈകൾ വന്യമായ രീതിയിൽ അവന്റെ പുറകുവശം തേടി തേടി നടക്കുകയായിരുന്നു. അവൻ പതിയെ അവന്റെ കൈകൾ അവളുടെ പുറകു വശത്തേക്ക് കൊണ്ട് പോയി അവളുടെ നാവു ഉന്മത്തമായി അവന്റെ വായിലെ ഓരോ മുക്കും മൂലയും അരിച്ചു നടന്നു. അവന്റെ കൈകൾ അവളുടെ പുറകു വശത്തു തൊട്ടതും അവൾ പെട്ടെന്ന് ഞെട്ടി പുറകിലോട്ടു മാറി.
” നീയെന്താടാ എന്നോട് കാട്ടിയത്? ” ദീപ ടീച്ചർ ദേഷ്യത്തോടെ ചോദിച്ചു.
” ഞാനോന്നും ചെയ്തില്ല .. ദീപ ടീച്ചറല്ലേ എന്നെ പിടിച്ചു ഉമ്മ വച്ചതു. ഇപ്പൊ എനിക്കയോ കുറ്റം ?”
” നീ ഇപ്പൊ പോ ” ദീപ ടീച്ചർ കിതച്ചു കൊണ്ട് പറഞ്ഞു. ജഗൻ അവിടെ നിന്ന് ഒന്ന് പരുങ്ങി. ” ഇറങ്ങി പോടാ ” ടീച്ചർ വീണ്ടും പറഞ്ഞു. അത് കേട്ടതും അവൻ അവിടെ നിന്ന് ഇറങ്ങിയോടി.
Hello jagu bhayee…please come back… katta waiting annu…please come back..
കുറച്ചു തിരക്കായി പോയി ബ്രോ. കുറേശ്ശേ എഴുതി കൊണ്ടിരിക്കുവാ.. ഉടൻ പോസ്റ്റ് ചെയ്യും.
De nee undo atho chatho
Jaggu bhayee where are you…please come fast..waiting for your story..
Next Part Still Waiting
Mattoru kaliyum aakamayirunnu
NICE
Super dooper hit……..
But we kadhakku ithrayum page pora. Minimum oru 20 to 25 pages aayal kollammayirunnu
Ponnumone super polichu vegam next part verate
lord of the rings അല്ലെ
what a different theme.. super narration.. bro katta waiting for next part.. kure characters ulpeduthi minimum oru 30 episode kadha kondu pogane.. kure old ammayi charactersum ulpeduthi page kootti ezhuthane.. waiting for next part.. adikam delay aakkathe next part edane
Dear ജഗ്ഗുഭായ്…
കഥ വളരെ മനോഹരമാണ്… വളരെ നല്ല Narration… waiting for next part dear… My claps… 🙂
പൊളിച്ചു അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു
ബ്രോ ആവശ്യം കഴിഞ്ഞു ആ മോതിരം ഒന്ന് തരാമോ ഒരു രണ്ടു ദിവസത്തേക്ക് കടമായിട്ട് തന്നാലും മതി
പാപ്പാനേ powlicju