Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

റിംഗ് ഓഫ് ദി ലോർഡ് 1 602

Kambi Views 14358

റിംഗ് ഓഫ് ദി ലോർഡ് 1

Ring Of the Lord Author : ജഗ്ഗുഭായ്

 

***************************************************************************************************

ഒരു പരീക്ഷണം എന്ന രീതിയിൽ ആണ് ഇതെഴുതുന്നത്. മുന്നെപ്പോഴോ  വായിച്ച ഒരു  ഇംഗ്ലീഷ്   ഫാൻഫിക്ഷൻ  അവലംബമാക്കിയാണ് ഈ കഥ എഴുതിയിരിക്കുന്നത്. വായിച്ചു നോക്കിയിട്ട് അഭിപ്രായം അറിയിക്കുമല്ലോ?

***************************************************************************************************

പുരാതനമായ വടക്കേമംഗലം  തറവാട്ടിലെ ഇപ്പോഴത്തെ അംഗമാണ് ജഗന്നാഥ്..  വീട്ടുകാർ ജഗൻ എന്നും നാട്ടുകാർ ജഗ്ഗു എന്നും വിളിക്കും. അമ്മയുടെ അച്ഛന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരാണ് ജഗ്ഗുവിന് കിട്ടിയിരിക്കുന്നത്. പഴയ തറവാട് വീട്ടിലാണ് താമസം. ഇപ്പോൾ ആള് തൃശൂർ  ഒരു കോളേജിൽ പഠിക്കുകയാണ് . പഠിക്കാൻ വലിയ മിടുക്കാനൊന്നും അല്ലെങ്കിലും ബന്ധുബലത്തിൽ മാനേജ്മന്റ് കോട്ടയിൽ ആണ് അവിടെ കേറി പറ്റിയത്.  പക്ഷെ പഠിത്തത്തിൽ ഒഴിച്ച് ബാക്കി എല്ലാത്തിലും അവൻ മുന്നിലായിരുന്നു.

ഒരു ദിവസം   വീട്ടിൽ നിന്ന് അച്ഛനും അമ്മയും അച്ഛന്റെ അമ്മയുടെ അനിയത്തിക്ക് സുഖമില്ലാതെ കിടക്കുകയാണ് എന്ന് പറഞ്ഞു കാണാൻ പോയി  പോയി. പരീക്ഷ എന്ന് പേരും പറഞ്ഞു അവൻ പോയില്ല.. കുറെ നേരം കഴിഞ്ഞപ്പോൾ ആൾക്ക് ബോറടിക്കാൻ തുടങ്ങി… വെറുതെ വീട്ടിലൊക്കെ ചുറ്റി നടന്നപ്പോഴാണ് അവൻ നിലവറയുടെ വാതിലിനടുത്ത്  എത്തിയത്. അപ്പോൾ അവന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. ബോറടി മാറ്റാൻ പറ്റിയ പരിപാടി. അമ്മ ഒരിക്കലും അവനെ അതിനുള്ളിലേക്ക് കടക്കാൻ സമ്മതിച്ചിരുന്നില്ല. അവൻ ഉടനെ ഒരു എമർജൻസി ലാമ്പും നിലവറയുടെ താക്കോലും എടുത്തു നിലവറ തുറന്നു.

അവിടെ നിറഞ്ഞു നിന്നിരുന്ന മാറാല തട്ടി മാറ്റി അവൻ പതുക്കെ അകത്തേക്ക് നടന്നു. എമർജൻസിയുടെ വെളിച്ചം ഉപയോഗിച്ച് അവൻ അവിടെ എല്ലാം നോക്കി. കുറെ പഴയ പത്രങ്ങൾ പിന്നെ ഓട്ടു വിളക്കുകൾ ഒക്കെ അവിടെ ഉണ്ടായിരുന്നു. അവനാകെ നിരാശനായി. കുറെ ഉപയോഗശൂന്യമായ സാധനങ്ങളും പുരാവസ്തുക്കളും അല്ലാതെ അതിനുള്ളിൽ ഒന്നുമില്ല. പെട്ടെന്ന് പുറകിൽ എന്തോ ശബ്ദം കേട്ട് അവൻ മുന്നോട്ട് ആഞ്ഞു എന്തിലോ തട്ടി അവൻ താഴെ വീണു. എമർജൻസി തിരിച്ചു പിടിച്ചു നോക്കിയ അവൻ കണ്ടത് ഓടി ഒളിക്കുന്ന ഒരു എലിയെ ആണ്. അവൻ വേഗം എഴുന്നേറ്റ് പുറത്തേക്ക് പോകാൻ തീരുമാനിച്ചു. .അപ്പോഴാണ് അവൻ തൊട്ടടുത്ത് ഒരു ചെറിയ ബോക്സ് കണ്ടത്. നല്ല ചിത്രപ്പണികൾ ചെയ്ത ഒരു ബോക്സ്. അവൻ അതും എടുത്തു കൊണ്ട് പുറത്തു കടന്നു.

The Author

kambistories.com

www.kkstories.com

47 Comments

Add a Comment
  1. തികച്ചും വ്യത്യസ്തമായ ഒരു രീതി ആണ്. എന്തായാലും അടിപൊളി ആണ്. വൈകിപ്പിക്കാതെ പെട്ടന്നു അടുത്ത ഭാഗം ഇടണം. ഇടയ്ക്കു വച്ചു നിർത്തി പോകുകരുത്.

    1. Chechidey do pwolichu

  2. തുടക്കം പൊളിച്ചു ബ്രോ. ബാക്കി വേഗം പോരട്ടെ

  3. അടിപൊളിയായിട്ടുണ്ടായിരുന്നു ഏകദേശം ഇതിനോട് സാമ്യം ഉള്ള വെറെ രണ്ട് കഥകൾ വായിച്ചിരുന്നു പക്ഷെ ഇത് കംപ്ലീറ്റ്ലി ഡിഫ്റന്റ് സ്റ്റോറിയായിരുന്നു

  4. Bro… ഇത് നിര്‍ത്തരുതെന്ന് അപേക്ഷ… കൂടുതൽ episode വരട്ടെ… ഇത് വരെ kandathil variety തീം ആണ്…

  5. Adtha partu poratte katha kidukki

  6. Super……………Story………

  7. സൂപ്പർ കഥ,ബാക്കി പോരട്ടെ…

  8. നല്ല സൂപ്പർ തീം ആണ്, അവതരണവും സൂപ്പർ ആവണം.

  9. ,jaggu annaa,kidukkanam theam.thudaru

  10. ബ്രോ…സൂപ്പർ…. ബാക്കി പെട്ടെന്ന് പൊന്നോട്ടെ…. കട്ട വെയിറ്റിങ്… എത്രവേണമെങ്കിലും ദീർഘിപ്പിക്കാവുന്ന തീമാണ്…. പാതിവഴിയിൽ ഉപേക്ഷിക്കരുത്

  11. Kadha നാനായിട്ടുണ്ട്. വെറൈറ്റി തീം . നല്ല അവതരണം. അടിപൊളി . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  12. beautifully written. pls keep writing. cheers.

  13. aa ring enik kityenkil kuryenam pettane

  14. സഹോദരീ പരിണയന്‍

    incest pratheekshikkamo

  15. ഡോ. കിരാതൻ

    ജഗ്ഗു..

    ഞാൻ കഥ വായിച്ചു.ആദ്യ പേജിൽ കഥ ഓടിപോകുന്ന ഫീൽ ഉണ്ടായെങ്കിലും പിന്നീട് അങ്ങ് നല്ല സുഖകരമായ വായനയായിരുന്നു.

    തുടരുക…

    കിരാതൻ

    1. മംഗലശ്ശേരി നീലകണ്ഡൻ

      അയ്യോ കിരാതന്റെ പിക്ചറും കഥയുടെ പേരും തമ്മിൽ എന്തൊക്കെയോ ഒരു അവിഹിത ബന്ധം

  16. വളരെ നല്ല കഥ. ഇത് ഇടക്ക് നിര്‍ത്തിക്കളയാതെ മുന്നോട്ട് കൊണ്ട് പോകുക. ഇത്തരം തീംസ് എനിക്ക് വളരെ ഇഷ്ടമാണ്

  17. പണ്ട് ഇതു പോലെ കുറെ കഥകൾ വന്നതാ .. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ നിർത്തി .. രക്ത രക്ഷസ്സ് കല്യാണി etc

    അത് പോലെ ഈ കഥയും പാതി വഴിയിൽ ഉപേക്ഷിക്കരുത് .. ഒരു വായനക്കാരന്റെ രോദനം ആണ് ,,,, അപേക്ഷ ആണ്

    പ്ളീസ് തുടരണം

  18. Amazing imagination. The story was superb please continue dear??

  19. ലോർഡ് ഓഫ് ദി റിംഗ് ?

  20. Wow thakarthu kalanjallo jagubhai…aarum parayatha theme,excellent avatharanam…kemep it up and continue bhai…mothirathinta oru powera..onnu kittiyal nannayirunnu..adutha bhagam pattannu ayikota kaatto jagubhai..

  21. എന്താ ഒരു നറേഷൻ! സൂപ്പർ ആശയവും വിവരണങ്ങളും. നന്ദി, വേഗം അടുത്ത പാർട്ട് ഇടണം.

  22. ഇതുവരെ ആരും പരിക്ഷിക്കാത്ത ആവർത്തണമില്ലത ഒരു തീം. മോതിരം കൊണ്ട് ആദ്യം വശീകരിച്ചത് ടീച്ചർ അടുത്തത് ആര്? കാത്തിരിക്കുന്നു.

    അടുത്ത പർട്ടിൽ ഫോർപ്ലേയും പൊതിക്കൽ ഒക്കെ ഉണ്ടാകാണെ. ഫോർ പ്ലേ യുടെ ഇമ്പോട്ടൻസ് വളരെ കൂടുതൽ ആണ് സെക്സിൽ. പൊതിക്കൽ സെക്സ്ന് മധുരം കൂട്ടും

  23. Jeggu…adipoli, pinne pareeshenam ennu orikkalu thangal vigarikkalle, example sslc adhyam passayittano pinnedu sslc padhikkunnathu ? Allallo bro appol inganokke ezhuthiyanu oro nalla ezhuthukaranum ezhuthukaranayathum, ariyapettittullathum, so ngangal katta supportumayi koodeyundakum thangal dhairyamayi thudarnnoloo. By athmav.

  24. കരിംകാലൻ

    ആ മോതിരം സ്റ്റോക്ക് ഉണ്ടാകുമോ ഭായ്…

  25. ഡിഫറെൻറ് തീം. സൂപ്പർബ് സ്റ്റോറി ബ്രോ. Continue ബ്രോ.

  26. Super story bro…
    Really good pls continue…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: