റോക്കി [സാത്യകി] 2311

അവളെ വീണ്ടും കണ്ടതോടെ എന്റെ പല പ്രയാസങ്ങളും ഇല്ലാതായത് പോലെ എനിക്കും തോന്നി. പകുതിക്ക് വച്ചു ചേർന്നത് ആയത് കൊണ്ട് തന്നെ പുതിയ കോളേജായി എനിക്കൊരു കണക്ഷൻ ഇല്ലായിരുന്നു. രേണു അവിടുള്ളപ്പോ അങ്ങോട്ട്‌ പോകാൻ എനിക്കൊരു ചടപ്പും തോന്നിയില്ല. കോളേജിൽ ഒരു ടീച്ചർക്ക് കൊടുക്കേണ്ട ബഹുമാനം ഞാൻ അവൾക്ക് കൊടുത്തിരുന്നു. പക്ഷെ കോളേജ് വിട്ട് കഴിഞ്ഞാൽ ഞങ്ങൾ പഴയ സുഹൃത്തുക്കൾ ആയി മാറിയിരുന്നു. ചിലപ്പോളൊക്കെ കോളേജിൽ വച്ചു തന്നെ എനിക്ക് ഞങ്ങളുടെ ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രമായ ബന്ധനം തകർക്കേണ്ടി വന്നിട്ടുണ്ട്. ആളൊഴിഞ്ഞ ഇടനാഴിയിൽ വച്ചും കോണിപ്പടിയുടെ വളവിലെ ഏകാന്തതയിലും ഞങ്ങൾ വികൃതി കാട്ടിക്കൊണ്ടിരുന്നു. അങ്ങനെ ഒരിക്കൽ ക്ലാസ്സ്‌ കഴിഞ്ഞു എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ സ്റ്റാഫ് റൂമിൽ വരാൻ പറഞ്ഞു അവളെനിക്ക് മെസ്സേജ് അയച്ചു. രാഹുലിനെ പ്രാക്ടീസ്നായി ഗ്രൗണ്ടിലേക്ക് കൊണ്ട് വിട്ട് മറ്റാരും അവിടെ ഇല്ലെന്ന് ഉറപ്പിച്ചു ഞാൻ പതിയെ സ്റ്റാഫ് റൂമിലേക്ക് കാലെടുത്തു വച്ചു.

‘ഇവിടെ വച്ചു വേണോ. മുകളിൽ ക്ലാസ്സിൽ പോകാം’ -ചെറിയൊരു ടെൻഷൻ എനിക്കുണ്ടായിരുന്നു

‘ബാക്കി ടീച്ചേർസ് എല്ലാം പോയി. ദേ ചാവി എന്റെ കയ്യിൽ തന്നിട്ട് പൂട്ടിക്കോളാൻ പറഞ്ഞു’

ആരും വരില്ലെന്ന ഉറപ്പിൽ പതിയെ അവളുടെ ഇടുപ്പിൽ ചുറ്റി എന്നിലേക്ക് ചേർത്ത് നിർത്തിയപ്പോളാണ് വാതിൽക്കൽ ആരുടെയോ കാൽപെരുമാറ്റം ഞാൻ കേട്ടത്.. ദിവ്യ മിസ്സ്‌!

 

മിസ്സ്‌ ഞങ്ങളെ കാണുന്നതിന് മുന്നേ തന്നെ സംശയം ഒഴിവാക്കാനുള്ളത്ര അകലം ഞങ്ങൾ പാലിച്ചു. എന്നെ ഈ സമയത്തു സ്റ്റാഫ് റൂമിൽ കണ്ട സംശയം അപ്പോളും ബാക്കി ഉണ്ടല്ലോ. അത് എന്തിനെന്നു അറിയാൻ തന്റെ കണ്ണടകൾക്ക് മുകളിലൂടെ മിസ്സ്‌ എന്നോട് അതിനെ പറ്റി ചോദിച്ചു

‘ ഇയാൾ എന്താ പോയില്ലേ?

 

രേണു എന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ തന്നെ മറുപടി കൊടുത്തു.

‘ അസൈൻമെന്റ് വെക്കാൻ വിട്ട് പോയിരുന്നു. അത് വക്കാൻ വന്നതാണ് ‘

 

അസൈൻമെന്റ് ഒക്കെ കൃത്യസമയത്തു വയ്ക്കണം എന്ന ഉപദേശവും എന്റെ പഴയ കോളേജിനെ കുറിച്ചും എന്റെ പഠിത്തത്തെ പറ്റിയെല്ലാം ദിവ്യ മിസ്സ്‌ തന്നു. അതൊക്കെ കേട്ട് തലയാട്ടി ‘നീ വിട്ടോ ‘ എന്ന രേണുവിന്റെ ആംഗ്യത്തിന് കൂടി മിസ്സ്‌ അറിയാതെ തലയാട്ടി ഞാൻ അവിടെ നിന്നും എസ്‌കേപ്പ് ആയി

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *